Name is jobin , in my channel I am trying to show you the details pros and cons of truck life , and some travel vlogs and day today activities , all are welcome to my channel , especially travel lovers
S hybrid owner here. Getting consistent mileage of 25kpl after covering total 5000km. I travel mostly between Trivandrum and kochi maintaining 80kph mostly on normal mode with some time on power mode. If anybody is getting only 18 kpl, they are always on the accelerator or driving like a maniac. Car will be more efficient if cruise control is used. Efficiency drops above 110kph Any power consuming accessories like an amplifier or subwoofer will definitely affect efficiency as this car is all about energy usage. Ac if used in low setting in manual mode will affect mileage. Use manual mode ac for 5 minutes and better switch to auto mode after cabin has cooled down. These things are all important to get the claimed mileage of 28kpl
സുഹൃത്തുക്കളെ ഒരുപാട് ആളുകൾ ഇതിൽ കമന്റ് ഇട്ടിട്ടുണ്ട് ഞാൻ 12 വീൽ ഓടിക്കും ഞാൻ സിക്സ് വീലാണ് ഓടിച്ചത് എന്നൊക്കെ അവരോടൊക്കെ എനിക്കൊരു കാര്യം പറയാനുള്ളത് ഞാൻ സൗദി അറേബ്യയിൽ വന്നു രണ്ടുവർഷം ട്രക്കില ട്രക്കിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് നാട്ടിൽ നിങ്ങൾ ഓടിക്കുന്നത് പോലെ അല്ല ഇവിടെ നാട്ടിൽ തീരെ റോഡ് വീതിയില്ല എല്ലാം ടുവേ റോഡുകളാണ് ഇവിടെ ഡിഫറെന്റ് ആണ് നിങ്ങൾ ഒരു കാർ ഓടിക്കുന്ന വ്യക്തിയാണെങ്കിൽ പോലും ഇവിടെ സിമ്പിൾ ആയി ട്രക്ക് ഓടിക്കാം നിങ്ങൾക്ക് അറിയില്ല എങ്കിൽ ഒരു കമ്പനിയുടെ കീഴിൽ ചെന്നാൽ ആ കമ്പനി നിങ്ങൾക്ക് നാല് ദിവസം ക്ലാസ്സ് തരും എക്സ്പീരിയൻസ് ഡ്രൈവർ വെച്ച് അല്ലാതെ ഒന്നും അറിയാത്തവന്റെ അടുത്ത് വണ്ടി തന്നു വിടില്ല നിങ്ങൾക്ക് ട്രക്ക് ഓടിച്ചു പരിചയമില്ലെങ്കിൽ പോലും ഗൾഫ് രാഷ്ട്രത്തിൽ വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് സിമ്പിൾ ആയി റെക്കോടിക്കാം അതിൽ ഞാൻ അനുഭവം ഉള്ള ആളാണ് ഞാനിപ്പോൾ നിയോൺ പ്രോജക്ടിൽ വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ് പിന്നെ ഇത് ഒരു കാർ ഓടിക്കുന്നത് കാട്ടിലും സിമ്പിൾ ആണ് ട്രക്ക് എന്ന് പറഞ്ഞാൽ കൂടുതലും ഇവിടെയുള്ള വാഹനങ്ങൾ ഓട്ടോമാറ്റിക് വണ്ടികളാണ് അപ്പോൾ ഗീറിനെ പറ്റി പേടിക്കേണ്ട ആവശ്യമില്ല നമ്മുടെ കയ്യിൽ വണ്ടി ഒതുങ്ങി കിട്ടിയാൽ നമ്മൾ ഏതു വണ്ടിയും ഓടിക്കും ഇപ്പോൾ എന്റെ ട്രക്ക് 10 വീലും ട്രെയിലർ ആറ് വീലും 16 വീൽ ട്രക്കാണ് ഞാൻ ഓടിക്കുന്നത് ഒരു കുഴപ്പവുമില്ല ആദ്യം ഇവിടെ വന്ന് ലൈസൻസ് എടുക്കൽ ആണ് ബുദ്ധിമുട്ട് അത് കഴിഞ്ഞാൽ നമുക്ക് ഒരു കുഴപ്പവുമില്ല ലൈസൻസ് എന്ന് പറഞ്ഞാൽ നാട്ടിലെ പോലെയല്ല ഇവിടുത്തെ പോലീസ് എന്ന് പറഞ്ഞാൽ നാട്ടിലെ ഗുണ്ടകളെ പോലത്തെ പോലീസുകാരല്ല അത് ആദ്യം മനസ്സിലാക്കുക കേരളവും ഗൾഫ് രാഷ്ട്രവും വേറെ ലെവൽ ആണ് ഇവിടെ ലൈസൻസിന് നിങ്ങൾ എന്തെങ്കിലും പേപ്പർ വർക്കിനോ ചെന്നാൽ നിങ്ങൾക്ക് ഭാഷ ഒന്നും അറിയേണ്ടതില്ല ഈ അപ്പോയിമെന്റ് എടുത്തു കഴിഞ്ഞാൽ അത് എന്തൊക്കെയാണോ അത് അവർക്ക് അറിയാം അത് നിങ്ങൾക്ക് ഉടനടി ശരിയാക്കി തരുന്നതായിരിക്കും നമ്മുടെ അവിടെ നമ്മൾ ലൈസൻസ് എടുക്കാൻ ചെന്നാൽ നമുക്ക് ലൈസൻസ് പരമാവധി തരാതെ നോക്കലാണ് അവരെ പണി. ഇവിടെ അങ്ങനെയല്ല അത് ആദ്യം മനസ്സിലാക്കുക ഇന്ത്യയെ പോലെയല്ല മറ്റുള്ള രാജ്യങ്ങൾ എന്ന് നിങ്ങൾ തിരിച്ചറിയുക നമ്മുടെ അവിടെ ഒരു ഭാഷ അറിയില്ല എങ്കിൽ നമ്മൾ ആളുകളെ കളിയാക്കും എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ നിങ്ങൾക്ക് ഭാഷ അറിയില്ലെങ്കിലും അവർ ആംഗ്യം കാണിച്ചെങ്കിലും നമ്മളെ മനസ്സിലാക്കാൻ ശ്രമിക്കും അവര് നമ്മളെ ശല്യപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യില്ല അപ്പോൾ ഇങ്ങനെയുള്ള വീഡിയോസ് കണ്ട് നിങ്ങൾ ഭയക്കേണ്ട കാര്യമില്ല എല്ലാവരോടും സ്നേഹം മാത്രം