കൈക്കൂലി കിട്ടുന്ന ജോലി, അല്ലെങ്കിൽ മികച്ച മോഷ്ടാവ് ആണ് നിങ്ങൾ എങ്കിൽ നല്ല സ്പോട്ട് ആണ്. ഇല്ലെങ്കിൽ ചിന്നക്കട ഫയൽവാൻ, സലിം തുടങ്ങിയ സ്ഥലം തെരെഞ്ഞെടുക്കുക
Bro ഈ lenskartil നിന്ന് സ്‌പെക്ടസ് വാങ്ങിയ ആളാ ഞാൻ. ഒരു രണ്ടെണ്ണം കിട്ടി മെമ്പർഷിപ് ഒണ്ടായിരുന്നു but 8200ആയി.അതെങ്ങനാ ആ amount ആയേന് ചോദിച്ചപ്പോ രണ്ടിന്റെയും ക്യാഷ് ആണെന് ആണ് പറയുന്നത്. ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ ആണേൽ എങ്ങനെയാണു ആ.. Amount വരുന്നത്? ആദ്യം വാങ്ങിയത് 5000 റേറ്റ് ഉള്ളതാണ്. അങ്ങനാണേൽ മറ്റേത് ഫ്രീയായിട് അല്ലേ കിട്ടേണ്ടത്.. അവരോടു ചോദിച്ചപ്പോൾ അവിടത്തെ സ്റ്റാഫ് പറയുന്നത് എന്താണ് പോലും മനസിലാകുന്നില്ല.. ബ്രോക് അറിയാമെങ്കിൽ ഒന്ന് dbt ക്ലിയർ ചയ്തു തരു പ്ലീസ്.