Bro liverpool ഇന്നലെ ജയിച്ചത് കണ്ടില്ലേ ഒരു sign ഇല്ലാതെ അവർ നന്നായി കളിക്കുന്നു യുണൈറ്റഡ് എന്താണ് കാണിക്കുന്നത് ten hag സിസ്‌റ്റം ആണ് team ബാധിക്കുന്നത് തോന്നുന്നു
Gallager ponakil Athleticoyil ninn orale vanganam agane aan felix vannath felix 50+ ullath no profit no lossil 45almost gallager- felix swap like transfer ആണ്
Next year എന്തായാലും ഗുണ്ടോഗൻ ഫ്രീ ആയിട്ട് പോവില്ലേ, അത് ഈ. സീസൺ പോയതിൽ പിന്നെ എന്താ കുയപ്പം. ബാർക്സലോണാക് ഇപ്പോ ആ ഒരു positional ഒരുപാട് പ്ലെയേഴ്സ് ഉണ്ട് Pedri,fermin,Pablo torre, Dani olmo also.അപ്പോ ഗുണ്ടോഗനെ ഇപ്പോ ഒഴുവാക്കിയാൽ ആ ഒരു ഗപ്പിൽ olmone രജിസ്റ്റർ ചെയ്യാം. പിന്നെ ഇനിയും ആവിശ്യം മില്ലാത്ത പ്ലയേഴ്സ് പുറത്ത് പോക്കും. Lenglet, Faye,Victor ruoqe, probably ansu, Christiansen