2കോറിന്തോസ് മുതലുള്ളവയുടെ ഉത്തരങ്ങൾ അനേകരുടെ ആവശ്യപ്രകാരം abcd ക്രമത്തിലാണ്.ഒന്നു കൂടെ ആവർത്തിക്കുക. ഇനി ആവർത്തനമാണ് വേണ്ടത്. എത്ര ആവർത്തിക്കുമോ അത്രയും മാർക്ക് സ്കോർ ചെയ്യാം.May God Bless You
ഇതെങ്ങനെ value ചെയ്യും Options A, B, C D എന്നിങ്ങനെ Mark ചെയ്തു കഴിഞ്ഞ് ഉത്തരം നോക്കുമ്പോൾ letters അല്ല പറയുന്നത് ഓരോ തവണയും back ലേക് പോകുന്നത് easy അല്ല
Q37: ഈ ചോദ്യത്തിന് രണ്ട് ഉത്തരമുണ്ട് ലൂക്ക 15 7 പ്രകാരം " സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും " എന്നും ലൂക്കാ 15: 10 പ്രകാരം "ദൈവത്തിൻറെ ദൂതന്മാരുടെ മുമ്പിൽ സന്തോഷമുണ്ടാകും" എന്നും വരാം