ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും ഏത് സാധാരണക്കാരണക്കാർക്കും സഹായകമാകുന്ന വളരെ Basic ആയിട്ടുള്ള ഇംഗ്ലീഷ് ക്ലാസ്സുകളിലൂടെ ഇംഗ്ലീഷ് ഭാഷ അവരിലെത്തിക്കുക മാത്രമല്ല,SSLC +2 പോലുള്ള പൊതുപരീക്ഷ എഴുതാൻ പോവുന്ന വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് വിഷയത്തിലെ ബുദ്ധിമുട്ട് മാറ്റി നല്ല മാർക്ക് നേടാൻ സഹായിക്കുക എന്നുള്ളതുമാണ് Quick Learn Rafi എന്ന ഈ ചാനലിന്റെ ഉദ്ദേശം ഈ ചാനൽ കണ്ട് നിങ്ങള്ക്ക് ഉപകരിച്ചുന്നു തോന്നിയാൽ please please support me