Sir oru doubt...div taginte ullil allenkil vere evide enkilum namukku text add cheyyanam enkil veruthe text koduthathu kondu prblm undo atho p,heading,span etc tags use cheythu mathrame kodukkan padullu ennundo??
Chila samayathu css mathram upayogichu elements idunnathu usefull aavum. For example. popup ul varunna arrow. Chila type borders etc. Use case anusarichaanu...
attribute is used to adjust the behavior or display of an HTML element. Attributes can be used to change the color, size, or functionality of HTML elements.
Thank you for explaining the deeper questions about why things are the way they are. Most tutorials just say, "This is how it is," but you go beyond that. Your explanations address the things that boggle my mind and satisfy the curiosity of students like me. It's truly awesome! - i know you are not getting enough encouragement and support as likes and sub as you deserve, but keep doing am sure this channel gonna be the primary one coming to web development in malayalam if covered all topics.
@@CodeMalayalam vs code matree aa issue ollu normal ternimal kittund total 12 commit und but vscode terminal angane kanikkunee i think vs code configruation entheelum issue avaam
@@CodeMalayalam എന്റെ ചോദ്യം അവ്യക്തമായെന്നു തോന്നുന്നു. ഞാൻ ഉദ്ദേശിച്ചത് rem എന്ന വേരിയബിളും കൂടി കൊടുക്കുമ്പോൾ കിട്ടുന്ന റിട്ടേൺ വാല്യൂ ആണ്. നെയിം എന്നതു നിങ്ങൾ ഇൻഡിവിജ്വലായി ഒരു വേരിയബിളായി ഉപയോഗിക്കുന്നു. അതിന്റെ വാല്യൂ ഒരു സ്ട്രിങ്ങാണ്. പക്ഷേ rem ന്റെ വാല്യൂ സ്ട്രിങ്ങ് ആകില്ലല്ലോ. അത് ഡീക്ഷണറി ആണോ ടപ്പിൾ ആണോ ലിസ്റ്റ് ആണോ എന്നതായിരുന്നു ചോദ്യം. എനിക്കു ജെ എസ് അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു സംശയം വന്നത്.
Hi bro. remന്റെ value object destructure ചെയ്യുമ്പോൾ objectഉം, array destructure ചെയ്യുമ്പോൾ arrayയും ആണ്. javascriptൽ inbuilt listഉം tupleഉം ഒന്നും ഇല്ല. array dynamic ആയതുകൊണ്ട് close to a linklist എന്ന് വേണമെങ്കിൽ പറയാം.