Тёмный
JOSE THOMAS REACTS
JOSE THOMAS REACTS
JOSE THOMAS REACTS
Подписаться
Hello every one, I'm Jose Thomas, a film director working in Malayalam film industry. Hope everyone enjoys my content. All the videos are strictly just my reactions on some current affairs and social issues, the sole purposes being pure entertainment and spreading awareness. I do not indent on spreading hate or encourage anyone to spread hate.
Комментарии
@jayanchengara
@jayanchengara 11 часов назад
ഡോക്ടർക്ക് സപ്പോർട്ട്
@jasminneil8186
@jasminneil8186 11 часов назад
Jos Thomas sir.sthuthi enna songinte visualisation evil background il Anu jyothirmayi look like sathan.
@jasminneil8186
@jasminneil8186 11 часов назад
Jos Thomas sir thankal oru Christiano, atho anti Christiano 🤔🤔🤔🤔😡😡😡😡
@JOSETHOMASREACTS
@JOSETHOMASREACTS 8 часов назад
Not a religious
@abdulrahmanabdul4282
@abdulrahmanabdul4282 12 часов назад
P V ANWER SAPORT ❤❤❤JAI P V
@jomonkv8163
@jomonkv8163 13 часов назад
അച്ചൻ എന്തു പറഞ്ഞാലും ഇല്ലെങ്കിലും അതിനെതിരായി സിനിമയില്ലാ സംവിധായകൻ ജോസ് തോമസ് എന്തു പറഞ്ഞാലും ഒരൊറ്റ മുസ്ലീം മത ചിഹ്നങ്ങളോ മുസ്ലിം മത സ്ഥാപകൻ്റെയോ പേരു വച്ച് അല്ലെങ്കിൽ അത്തരം പേര് മമ്മദ് എന്നാക്കി വച്ച് ഒരു സിനിമയെടുക്കാമോ ജോസ് സംവിധായകാ😂 എന്തായാലും താങ്കൾ മലയാള സിനിമകൾ കുറേ നാളുകളായി ശ്രദ്ധിക്കുക പുരോഹിതരെ അവഹേളിക്കുക ക്രെസ്തവ സിംബലുകൾ തെറ്റായി ഉപയോഗിക്കുക ഇത് സാധാരണയായി ഉപയോഗിക്കുന്നു ക്രിസ്ത്യാനി എന്നാലും ആരുടെയും കൈ വെട്ടാൻ പോകാറില്ല പിന്നെ പ്രതികരണം അത് ഭരണഘടന നല്കുന്ന അവകാശമാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നതും ശാപവാക്കുകൾ തന്നെയല്ലേ അച്ചൻ പറഞ്ഞതിനെ പ്രതിരോധിയ്ക്കാൻ മലയാള സിനിമ ജിഹാദി ഫണ്ടഡ് ആയി മാറി ഒരൊറ്റ ഉസ്താദുമാരുടെ പീഡന സിനിമ കാണിയ്ക്കാമോ തീയേറ്റർ കത്തും😂 കാശ്മീർ ഫയൽസ് ഉദാഹരണം സിനിമ സമൂഹത്തിന് നന്മ നല്കുന്നതായിരിക്കണം അല്ലാതെ കണ്ടവൻ്റെ നെഞ്ചത്ത് കേറാനുള്ളതല്ല😢 യേശു ചാട്ടവാറെടുത്തതും മറക്കണ്ട
@VinJes-or3zo
@VinJes-or3zo 13 часов назад
യേശുക്രിസ്തു ദേവാലയം അശുദ്ധമാക്കിയവരെ ചാട്ടവാറിന് അടിച്ചു പുറത്താക്കിയിട്ടുമുണ്ട്. എന്തുകൊണ്ട് ണ് ഈ പറഞ്ഞവനൊക്കെ മുസ്ലിം സഹോദരങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ സിനിമയെടുക്കാത്തത്. അതിൻ്റെ പ്രത്യാഘാതം അറിയാം. കുറേ നാളായി ക്രിസ്ത്യാനികളുടെ ക്ഷമയും സഹനശക്തിയും അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുകയാണ് സഹികെട്ട് പ്രതികരിച്ചു പോകുന്നതാണ്. ഒരു ക്രിസ്ത്യൻ പുരോഹിതനയേ നിങ്ങൾക്കൊക്കെ ഇതുപോലെ ഞെളിഞ്ഞിരുന്ന് ചീത്തവിളിക്കാൻ പറ്റു. കർത്താവിൻ്റെ പരിശുദ്ധ നാമം ഉപയോഗിച്ച് സാത്താൻ പാട്ട് ഉണ്ടാക്കി വച്ചിട്ടു മിണ്ടരുതെന്നോ കലാഭവൻ എന്ന ക്രിസ്ത്യൻ സ്ഥാപനത്തിലൂടെ വളർന്ന നാദിർഷായ്ക്ക് (ക്രിസ്തു വിശ്വാസത്തെ മാത്രം പരിഹസിച്ചാലേ സിനിമ പിടുത്തം ആവുകയുള്ളോ.
@neethi3421
@neethi3421 15 часов назад
നിങ്ങളുടെ Speech ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു. 'very-correct
@neethi3421
@neethi3421 15 часов назад
അറിവ്കൂടുന്തോ റും വിനയവും ഉണ്ടായിരിക്കണം
@crusaderrulez
@crusaderrulez 15 часов назад
Njaan oru amidavishwasi thanney aanu...But honestly, i dint find anything wrong with these videos..I Think they generally have a feeling that the movie industry is funded by Islamist n Black mass.. So they tent to over react..
@MathewKoruth
@MathewKoruth 16 часов назад
Well done
@PravasiMalayali-e4s
@PravasiMalayali-e4s 17 часов назад
മലയാളത്തിൽ ഒരു സിനിമ എടുത്താൽ തകരുന്നതല്ല ക്രിസ്തീയ വിശ്വാസം അത് മനസിലാക്കാൻ പറ്റാത്ത മണ്ടന്മാരാണ് ഇതിനൊക്കെ എതിരെ ബഹളം വെക്കുന്നത് . അങ്ങനെ നോക്കിയാൽ നൂറ്റാണ്ടുകളായി പലരും പലവിധത്തിൽ നശിപ്പിക്കാൻ നോക്കിയിട്ട് ഒന്നും നടന്നില്ല പിന്നെയല്ലേ മലയാളത്തിൽ ഒരുപാട്ടു വന്നാൽ ഈ പറയുന്ന അച്ഛൻ ഒരു അവിശ്വാസി ആണ് , അല്ലെങ്കിൽ ഈ ലോകം മുഴുവൻ സൃഷ്ഠിച്ചവൻ ഈ ഒരു പാട്ടിൽ തീർന്നു പോകും എന്ന് ചിന്തിച്ചത്
@Avin9969
@Avin9969 18 часов назад
ആ അച്ഛൻ എവിടെയാണ് ശാപവാക്കുകൾ ഉപയോഗിച്ചത് ? ദൈവത്തിന്റെ നാമം ദുരുപയോഗം ചെയ്‌താൽ അതിന്റെ ഭവിഷ്യത്തുണ്ടാകും എന്ന് പറയുന്നത് എങ്ങനെയാണ് ശാപമാകുന്നത് ? ബൈബിളിലും പള്ളിയുടെ ചരിത്രരേഖകളിലും പറയുന്ന കാര്യം തന്നെയാണ് ആ അച്ഛൻ പറയുന്നത്.. അത് ശാപമായി തോന്നുന്നത് നിങ്ങളുടെ ഉള്ളിലെ കുറ്റബോധം കൊണ്ടാണ്... സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരു സമൂഹത്തെ കുത്തിനോവിക്കുന്ന സിനിമാക്കാരെ നിങ്ങൾക്ക് പിന്തുണക്കേണ്ടി വരുന്നു, കാരണം നിങ്ങളുടെ ശ്രോതാക്കളുടെ ആഗ്രഹമാണത്.. സിനിമാക്കാരെ എതിർത്ത് സംസാരിച്ചാൽ നിങ്ങളെ 'പിന്തിരിപ്പൻ' എന്നും 'വസന്തം' എന്നും നിങ്ങളുടെ ശ്രോതാക്കൾ തന്നെ ചാപ്പയടിക്കും.. അത് പാടില്ലല്ലോ, വരുമാനം നിലക്കരുതല്ലോ, ചാപ്പ വീഴരുതല്ലോ..അതുകൊണ്ട് നിങ്ങൾ ഇനിയും പുരോഗമനം കളിക്കുക.. യേശുവിനെ കുറിച്ച് വീഡിയോ ഉണ്ടാക്കിയ ഈ മഹാന് യേശുവിനെ തീരെ അറിയില്ല.. അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലെ യേശു, എല്ലാ വൃത്തികേടുകളും ക്ഷമിച്ചു കൊടുക്കുന്ന പാവത്താനാണ്.. ക്രിസ്തുമതം എന്നാൽ എല്ലാ നാറിത്തരങ്ങളും അനുവദനീയമായ ഒരു ഹിപ്പിമതമാണ് എന്നാണു അങ്ങേര് ധരിച്ചു വെച്ചിരിക്കുന്നത്.. പൗലോശ്ലീഹാ കൊരിന്ത്യർക്കെഴുതിയ ലേഖനങ്ങൾ മനസ്സിരുത്തി വായിക്കാൻ അദ്ദേഹത്തോട് ഞാൻ അപേക്ഷിക്കുന്നു.. കാലത്തെ അതിജീവിക്കുന്ന വാക്കുകളാണ് ആ ലേഖനത്തിലുള്ളത്.. ക്രിസ്ത്യാനിത്വത്തെ കുറിച്ച് യാതൊന്നും അറിയാത്തവർ അവിടെ നിന്ന് തുടങ്ങണം.. ശാപവും ശാപമോക്ഷവും ക്രിസ്ത്യാനിത്വത്തിന്റെ ഭാഗം തന്നെയാണ്.. സത്യവിശ്വാസത്തിൽ നിന്ന് ആളുകളെ അകറ്റുന്ന ഫരിസേയർക്കും അവരുടെ പുരോഹിതർക്കും തീരാദുഃഖം ഉണ്ടാവട്ടെ എന്ന് കർത്താവ് ശപിക്കുന്നുണ്ട്.. 'വെള്ളയടിച്ച കുഴിമാടങ്ങൾ' എന്ന് അവരെയൊക്കെ ആക്ഷേപിക്കുന്നുമുണ്ട്.. ദൈവചൈതന്യത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്നവർ ശപിക്കപ്പെട്ടവർ തന്നെ.. ദൈവനാമം ദുരുപയോഗം ചെയ്യുന്ന, സകല തെമ്മാടിത്തരങ്ങളുടെയും കരാറുകാരായ സിനിമക്കാരും ഇക്കൂട്ടത്തിൽ പെടും..
@AmarnathN-mm8bv
@AmarnathN-mm8bv 18 часов назад
Goodview josethomas sir. But eesho panicker character is in movie crime file by sureshgopi. Eessho is in sethuramayyar cbi. Acted by kalabhavan mani.Both directed by k madhu. Crime file written ak sajan and ak santhosh
@JoyPunnamattathil
@JoyPunnamattathil 20 часов назад
യേശുവിനെ വിറ്റ് കാശ് ഉണ്ടാക്കി തിന്നുന്ന മുഴുവൻ കള്ളന്മാരെ നിങ്ങൾക്ക് ള്ളു പ്പുണ്ടോ? ഒരു പ്രതിമാദൈവവും, ആർക്കെതിരേയും ഒരു പ്രതികാരം ചെയ്യുമെന്ന്, നിങ്ങളേപ്പോലുള്ള കച്ചവടക്കാർ വിശ്വസിയ്ക്കുന്നുണ്ടോ? ആദ്യം കത്തനാർ ന്മാർ നന്നാകൂ, എന്നിട്ട് മറ്റുള്ളവരെ നന്നാക്കൂ , കർത്താവ് നിങ്ങളെപ്പോലുള്ള കള്ളപ്പാതിരിമാരെ രക്ഷിയ്ക്കട്ടെ😡😡😡
@elizabethgeorge2186
@elizabethgeorge2186 20 часов назад
ചാക്കോ പിളള, പൈലി പ്പിളള തുടങ്ങി യ വലിയ contractors ഉണ്ടായിരുന്നൂ
@hareeshnaair
@hareeshnaair 20 часов назад
Excellnt speech. Congrats..👏👏🤝🤝
@mydialoguesandinterpretati5496
@mydialoguesandinterpretati5496 21 час назад
Something is rotten in the state of...?? The entertainment industry does many things.... Ordinary people should turn their back on these topics... Engage ourselves creatively. One suggestion i have.. This is time for creative people to rise high up with their short films, or other digital stuff and we all should boycott these naughty boys...who is ready to showcase their lust and those haughty girls who boast about their achievements 😮👆🤩
@mathew38
@mathew38 21 час назад
Kathanar ude level l ulla Minu Muneer mar oke ipol channel Kalil niranju nilkunnu. Athu kanda kathanar public attention nu vendy irakiya number alle ithu. Kali thozhuthil janicha yeshu vum Benz car l chuttunna kathanar Markum thammil oru bandhavum illa .
@positivethinking309
@positivethinking309 21 час назад
Well said !!
@Abraham-lw7fc
@Abraham-lw7fc 22 часа назад
ഇവർക്കെല്ലാം മുസ്ലിങ്ങളെ പേടിയാ. അവർക്കെതിരെ ഒരു സിനിമ. നിങ്ങൾ പറയുന്ന എല്ലാം യാഥാർഥ്യമല്ല.. നിങ്ങൾക്ക് നിങ്ങളുടേതായ വ്യാഖ്യാനങ്ങൾ ഉണ്ടാകാം.. ക്രിസ്ത്യാനികളുടെ ക്രിസ്ത്യാനിക്ക് എതിരാകുന്നു
@indiradevi2443
@indiradevi2443 22 часа назад
Ivarokke krishnanu orupadu bharyamarunt ennu kaliyakkarunt. Hindu daivangale kaliyakkunna dialogues pala cinemakalilumunt. Ath thamasa aye hindukkal edukkarullu. Mathetharam follow cheyunnath hindukkal mathramanu.
@RossammaBabu-ns2zr
@RossammaBabu-ns2zr 22 часа назад
ഈ പതിരിക് എന്തിൻ്റ് കെടായിരുന്നു വയറു നിറച്ചുകിട്ടി😂😂😂😂😂😂
@ullasjacob48
@ullasjacob48 23 часа назад
Achnmarellam pinne bhynkra decent anallo😂
@masebastianmaliackal9258
@masebastianmaliackal9258 23 часа назад
ഇനിയും ഇസ്രായേൽ തന്റെ അണ്ണാക്കിൽ മിസൈൽ ഇടണോ
@masebastianmaliackal9258
@masebastianmaliackal9258 23 часа назад
എടോ താൻ ഇവിടെ തന്നെ ആണോ ജീവിക്കുന്നെ ഈ കാലഘട്ടത്തിൽ ഏതു മതമാണ് ഇവിടെ മറ്റുള്ള മതങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് എന്ന് ഇപ്പോൾ എല്ലാ മനുഷ്യർക്കും മനസ്സിലായി തുടങ്ങി താൻ ഇപ്പോൾ ഉറങ്ങി എണീറ്റതാണോ കഴിഞ്ഞ ഒരു വർഷം തുടങ്ങിയുള്ള കാര്യങ്ങൾ കണ്ടറിയൂ
@rajukg1596
@rajukg1596 23 часа назад
യേശു പറഞ്ഞതൊന്നും kathanarkku മനസിൽ. ആയില്ല
@Avin9969
@Avin9969 17 часов назад
യേശുവിനെ കുറിച്ച് നിങ്ങൾക്കറിയില്ല.. വീഡിയോ ഉണ്ടാക്കിയവന് തീരെ അറിയില്ല.. ശാപവും ശാപമോക്ഷവും ക്രിസ്ത്യാനിത്വത്തിന്റെ ഭാഗം തന്നെയാണ്.. സത്യവിശ്വാസത്തിൽ നിന്ന് ആളുകളെ അകറ്റുന്ന ഫരിസേയർക്കും അവരുടെ പുരോഹിതർക്കും തീരാദുഃഖം ഉണ്ടാവട്ടെ എന്ന് കർത്താവ് ശപിക്കുന്നുണ്ട്.. 'വെള്ളയടിച്ച കുഴിമാടങ്ങൾ' എന്ന് അവരെയൊക്കെ ആക്ഷേപിക്കുന്നുമുണ്ട്.. ദൈവചൈതന്യത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്നവർ ശപിക്കപ്പെട്ടവർ തന്നെ.. ദൈവനാമം ദുരുപയോഗം ചെയ്യുന്ന, സകല തെമ്മാടിത്തരങ്ങളുടെയും കരാറുകാരായ സിനിമക്കാരും ഇക്കൂട്ടത്തിൽ പെടും.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 23 часа назад
ഇദ്ദേഹം പറഞ്ഞതിൽ വളരെ ശരിയുണ്ടെന്ന് തോന്നുന്നു.
@kottayampadman8668
@kottayampadman8668 23 часа назад
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ എന്ന യേശുവിന്റെ വചനം ഏവരും ഓർമ്മിക്കുക
@devassypl6913
@devassypl6913 23 часа назад
ഒരു കാര്യം ഇവർ ആരെങ്കിലും മുസ്ലിങ്ങൾക്ക് ഇഷ്ടപെടാത്ത വിധത്തിൽ ഒരു സിനിമ എടുക്കുമോ ഒരിക്കലും ഇല്ല
@edfredson
@edfredson 19 часов назад
അന്‍വർ ഇടഞ്ഞതുകൊണ്ട്‌ ഇപ്പറഞ്ഞ കമ്മിവാണങ്ങള്‍ ഇനി മുസ്‌ലീങ്ങള്‍ക്ക്‌ എതിരെയും സിനിമ എടുക്കാന്‍ സാധ്യതയുണ്ട്‌ പിന്നെ ജിഹാദിഫഹദിക്ക ഉള്ളതുകൊണ്ട്‌ ചിലപ്പോ എടുക്കില്ല. ട്രാന്‍സ്‌ പോലുള്ള വാണപ്പടങ്ങളിലൂടെ ഇനിയും ക്രൈസ്‌തവരെ അപമാനിച്ചാലല്ലേ എംഡിഎംഎ മുറിയാണ്ടിവാണത്തിഌ പേരുണ്ടാകൂ.
@sebajo6643
@sebajo6643 16 часов назад
പക്ഷെ ക്രിസ്റ്യൻസ്‌ ഉന്നത നിലവാരം പുലർത്തുന്നവരാണ് ... മുസ്ലിംസ് നേരെ തിരിച്ചും ....
@jafarp7616
@jafarp7616 День назад
Edynr Tooky kollumade ? Nadyavende Krifte Padykanam reyasal Nadathanam
@Girish-ob1ox
@Girish-ob1ox День назад
സിദ്ധിക്ക് എത്ര പണം തന്നു
@fathimuhammad5020
@fathimuhammad5020 День назад
Room pootiyal engane thurakum
@fathimuhammad5020
@fathimuhammad5020 День назад
Discussion cheyan parents entina
@fathimuhammad5020
@fathimuhammad5020 День назад
Nanamundo mr
@fathimuhammad5020
@fathimuhammad5020 День назад
Onnu mindYirikoo mr
@anilmathew688
@anilmathew688 День назад
ഈ കോപ്പ് ഞാൻ എടുക്കാറേയില്ല - എനിക്ക് ഭാഗ്യം വേണ്ടാ
@AbhilashNeethu
@AbhilashNeethu День назад
Ariyatha karyangal parayaruthu
@roshanjoseph6556
@roshanjoseph6556 День назад
ലോട്ടറി കച്ചവടം നടത്തുന്ന സാധാരണക്കാർക്ക്. വല്ലപ്പോഴും ഒരിക്കലാണ് സമ്മാനം വീഴുന്നത്. ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരാളുപോലുമില്ല. ലോട്ടറി എടുക്കരുത് എന്ന് പറയാൻ മാത്രമാണ് ആൾക്കാർ ഉള്ളത്. കൂതറ ഗവണ്മെന്റ് എല്ലാം കൂടി ഒറ്റയ്ക്ക് തിന്നുകൊണ്ടിരിക്കുകയാണ്.
@damodarankookal8502
@damodarankookal8502 День назад
Kodati vittalum janam vidilla.
@ulahannanjohn
@ulahannanjohn 2 дня назад
Thank you
@happinessonlypa
@happinessonlypa 2 дня назад
അതാണല്ലോ മോളെ എന്നപ്രയോഗം. സപ്പോർട് ചാനൽ അൺ സബ്‌ ക്രൈബ് ചെയ്യുന്നു
@r.n.i.9127
@r.n.i.9127 2 дня назад
How much Muriyan offered you.Shame on you.
@bruzlobo4417
@bruzlobo4417 2 дня назад
Dr. Manoj Johnson👍🏻👍🏻👍🏻👍🏻ഞങ്ങൾ നിങ്ങളുടെ കൂടെ 👍🏻👍🏻👍🏻💪💪💪💪🥰🥰🥰
@bruzlobo4417
@bruzlobo4417 2 дня назад
Well said👍🏻👍🏻🥰🙏🏻
@Appu-v2q4s
@Appu-v2q4s 2 дня назад
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കുറ്റത്തിന് കൂട്ടു നിൽക്കുന്നവർക്കും ശിക്ഷ കിട്ടും..
@ancythomas5508
@ancythomas5508 2 дня назад
Who is this person , contradicting to the people . We learn so many things from out surroundings. I can teach you lot of things. Esp High Bo , stroke I have 30 yrs experience . Some times people need to learn some symptoms and pay attention to save our life .Also any one , or every one should learn or understand health issues and Dx sis way . Sickness related with our family he and sin , only solution is who created us and go back and live with him true god is Jesus Christ ?
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 2 дня назад
Hello pinnae Aa nadykku vattundo.
@babusubi5625
@babusubi5625 3 дня назад
ജോസ് തോമസ് ജെഡ്ജ് ആയതു അറിഞ്ഞില്ല, മാപ്പാക്കണം 😂
@SukumaranVD-e8y
@SukumaranVD-e8y 3 дня назад
-' പെണ്ണ് എന്തിത് കിടന്നു 'കൊടുത്തു സിദ്ധിക്ക''
@SukumaranVD-e8y
@SukumaranVD-e8y 3 дня назад
കുറ്റക്കാരനാണോ
@mohammabkuttyottayil5533
@mohammabkuttyottayil5533 3 дня назад
ജോസ് തോമസ്സിന്ന് അഭിവാദ്യങ്ങൾ.