DL കിട്ടാൻ ഒരുപാട് നാൾ കാത്തിരിക്കണോ? | @MRbuddyVLOGS #irelandvlogmalayalam #update #irelandvisa ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-23DBEDOZrMU.html
DL കിട്ടാൻ ഒരുപാട് നാൾ കാത്തിരിക്കണോ? | @MRbuddyVLOGS #irelandvlogmalayalam #update #irelandvisa ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-23DBEDOZrMU.html
Hi brother Enik 4 years experience und. Recent 2 years gap anu Athinu munp eye hospital anu work cheythath. Ipo 1 month still working anu medical ward. HSE chance undo . Please reply
Hi brother Enik total 4.5 years experience und Last 2 years gap und. Athinu munp 2 years eye hospital anu experience. Ipo 1 month still working anu medical ward. HSE chance undo
Spouse visa apply cheyithu 1 month+3 days kanjinju ethuvera vannilla visa athu register nursing spouse visa apply cheyithathe but ethu vera vanella what do bro ?
Hi bro. Enik oru doubt.Njan first stay cheytha veetile address anu ellathilum ullath .epo processing start cheyan udeshikunath epo nilkuna veetile landlord letter vechitanu..any issues
chetta, njn uk processingil arunnu, December il score expire akum. Ireland score October 2025 vara valid anu,njn eth vara dl nu apply cheythitilla. epo apply cheythal next October nu munb keri varan pattuvo? pna privatelek vaccancy ondo?
ജനറൽ വിസയിൽ spouse വിസ അടിച്ചിട്ടുണ്ട് എന്ന് പല ആളുകളും പറയുന്നുണ്ട് ഒരുത്തനെ പോലും മഷിയിട്ടു നോക്കിയിട്ട് കാണുന്നില്ല.ഈ പാവപ്പെട്ട ഞങ്ങളെ ഒത്തിരി ഏജൻസികൾ ചൂഷണം ചെയ്യുന്ന പോലെ തോന്നുന്നു. വിസ അടിച്ച് അയർലൻഡിൽ വന്ന ആരെയെങ്കിലും വെച്ച് ചേട്ടൻ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
Gd afternoon brother Aniku 14 years experience il undu, but last 6years aniku day care experience gcc il annu.athukond hospital il job kittumo? Njan aneshikumbol agency paryunthu hospital il job kittilla annannu. Please reply
എന്റെ മകൻ Masters of pharmaceutical regulatory affairs course ചെയ്യാൻ SEUT , Carlow അഡ്മിഷൻ കിട്ടി, വിസയ്ക്ക് അപേക്ഷിച്ച്. എത്ര ദിവസം കഴിഞ്ഞ് വിസ ലഭിക്കും.
I have done my all processing after interview Limerick hospital through CPL..still not received official offer letter...is there still freeze in Limerick..can you please tell me..😢
hi yesterday I received offer letter.but in that they mentioned now the hospital is not providing start date or contract untill the freeze is lifted.I send an email to the CPL they are also telling like this but hope it will be clear soon.Anyway I signed the offer letter
BSC നഴ്സിംഗ് പഠനം കഴിഞ്ഞ ഉടൻ തന്നെ OET പഠിച്ചു പാസ്സ് ആയി ഇപ്പം പ്രാക്ടിസ് ചെയ്യാൻ അടുത്തുള്ള ഹോസ്പിറ്റലിൽ കയറിയിട്ടുണ്ട് എത്രനാളത്തെ experience വേണം ഞാൻ ഐയർലൻ്റ് പ്രസ്സസ്സിംഗ് തുടങ്ങാൻ നേഴ്സിംഗ് ഹോം മിൽ എത്ര നാളത്തെ experience ആണ് ചോദിക്കുന്നത്