ചെരുപ്പ് ഊരിയിട്ട് വണ്ടി അടിച്ചാൽ. ഇടുന്ന സ്ഥലത്തു നിന്ന് ചെരുപ്പ് നിരങ്ങി ബ്രെക്കിന്റെ അടിയിൽ പോയി stuck ആകൻ ചാൻസ് ഉണ്ട്. അങ്ങനെ വന്നാൽ പെട്ടെന്നു ബ്രേക്ക് പിടിക്കാൻ നോക്കിയാൽ ബ്രേക്ക് പാഡൽ അമർന്നു എന്ന് വരില്ല അതുവഴി ആസിഡന്റ് ഉണ്ടാകും. So ചെരിപ്പ് ഇട്ട് തന്നെ വണ്ടി ഓടിക്കുക.
എനിക്ക് ചെരുപ്പ് ഇട്ടാലേ ശെരിയാകൂ ... കാലിന് ഇരട്ടി പവറാ 😂 ആദ്യമൊക്കെ ഓടിക്കുന്നവർക്ക് ചെരുപ്പ് ഉപയോഗിക്കാതെ ഇരുന്നെങ്കിലെ biting point പിടി കിട്ടൂ അത് കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല..പക്ഷേ പലരും പിന്നെ പേടി കൊണ്ട് ചെരുപ്പ് ഉപയോഗിക്കില്ല എന്നും അങ്ങനെ തന്നെ ഓടിച്ച് കൊണ്ടിരിക്കും😅