കൊടുംഗലൂർ,മതിലകം ശൈലിയിലുള്ള താങ്കളുടെ സംഭാഷണ ശൈലിയാണ് എനിക്ക് ഇഷ്ടമായത്.താങ്കൾക്ക് എൻ്റെ ഒരു അഭിപ്രായം അറിയിക്കുന്നു.തികച്ചും പോസിറ്റീവ് ആയി സ്വീകരിക്കുക.ഒരു പ്രദേശം സന്നഅർsiക്കുമ്പോൾ...അതിൻ്റെ പരിസരം വിശദമായി ചിത്രീകരിക്കുക .ഇവിടത്തെ പരിസരത്ത് ഉള്ള കടകളെയും കച്ചവടം ഗളെയും താങ്കൾ അവഗണിച്ചു.ഓരോ കDaയിലും എന്താണ് വിൽക്കുന്നത്? എന്നതുപോലെ പ്രധാനമാണ്,സന്തോഷ് ജോർജ് കുളങ്ങരവിവരിക്കുന്ന രീതി ശ്രദ്ധിക്കുക. നന്ദി.
Excellent Presentation and especially about the historical facts.. People doesn't know the significance of these historical sites.. The deciphering of stone carvings needs special mention and buddy you took enormous effort to refer and study the real facts for this presentation and hats off to it.. I am a regular viewer of your channel and I must say you are indeed getting highly professionalized and people like us want to know more about the places rather than just the videos and photos and you are exceptionally outshine in this.. please come with more videos like this.. All the very best Fazeel...