Bethesda കുളക്കടവിൽ saukhyam കാത്ത് കിടന്ന രോഗിയെ പോലെ 13 ദിവസമായി സ്ട്രോക്ക് വന്ന് അബോധാവസ്ഥയിൽ തുടരുന്ന ജോസ് എന്ന സഹോദരന് വേണ്ടി ദൈവ ഹിതത്തിന് വിധേയപ്പ്‌ട്ട് prarthikkunnu. ബ്രദർ, ദയവായി prarthikkane.
Paise The Lord. My husband was running a bank and he gave loans without proper security and now they are not giving back. We have to give to the depositers. We gave the available land to them but not enough. Br. Please pray for us to get back money to clear our debts
Praise the lord pastor My daughter Joshina vendi please pray pastor. Makal Eng 1subject kittanud, avelk bayankara kopavum, marupidiparachilumannu avalkuvendi please pastor. Bavanathil oru samadamilla please pray pastor God bless you
ബ്രദർ ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. പക്ഷേ ഞാൻ പ്രാത്ഥന പോകുപോൾ എനിക്കു പിശാച് ഇളകുന്നു. എനിക്കു അതു വലിയ വിഷമം ആണ്. പൂർണ മായി മാറുന്നുല്ല. അതോണ്ട് വലിയ വിഷമം, നിരാശ ആണ്. ഞാൻ 13 വയസിൽ സ്നാനം പെട്ടു ദൈവത്തെ അറിഞ്ഞു ജീവിക്കുന്നു. പക്ഷേ ഇത് എനിക്കു വലിയ വേദന ആണ്. എനിക്കു വേണ്ടി പ്രാർത്ഥിക്കുക