Тёмный
Noor media
Noor media
Noor media
Подписаться

Комментарии
@sinunifu2040
@sinunifu2040 2 часа назад
ഉസ്താദെ ഞങ്ങളെ എല്ലാ കാരത്തിലും ദുഹാ ച്ചെണ
@rishananisana7705
@rishananisana7705 6 часов назад
ഉസ്താതെ ദുആ യിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തണം
@MammuRealme
@MammuRealme 6 часов назад
😅😢😮
@MuhammedHashim-px1ik
@MuhammedHashim-px1ik 17 часов назад
👍👍👍
@user-wh5dm2ph6u
@user-wh5dm2ph6u 20 часов назад
ആമിൻ
@aneesbabu4765
@aneesbabu4765 22 часа назад
പരന്ന അറിവുള്ള ആൾ ആണ് ഉസ്താദ്..മാഷ അള്ളാഹു
@Sfnhadi
@Sfnhadi День назад
സലീം ഫൈസി അല്ല.. സാലിം ഫൈസി ആണ്
@jamsheenaanafi161
@jamsheenaanafi161 День назад
😢സത്യം എന്റെ ഭർത്തവിന് അതിന് ഉള്ള പ്രാപ്തിയും ഒന്നുമില്ല എന്റെ വീട്ടുകാർ എന്നെ കൊണ്ടുപോയിട്ടുണ്ട്11വർഷം ആയി കല്യാണം കഴിഞ്ഞിട്ട്😢😢😢
@jamsheenaanafi161
@jamsheenaanafi161 День назад
സത്യം 😢😢😢
@muhammededhrees5725
@muhammededhrees5725 2 дня назад
Aameen Yaa Rabbal Aalameen
@sabirabasheer282
@sabirabasheer282 2 дня назад
യൂറി ആസിഡ് മാറാൻ എന്താണ് ചെയ്യേണ്ടത്
@ramlathubeevi2763
@ramlathubeevi2763 2 дня назад
Nalla class, Alhamdulillah iniyum kooduthal ilmu karasthamakkan Allahu thoufeeq cheyyatte Aameen
@adnanzeena1333
@adnanzeena1333 3 дня назад
Alhamdulillah
@shjibava938
@shjibava938 3 дня назад
റസൂലിന്റെ കാലത്തെ സുർക്കയും ഇന്നെത്തെ സുർക്കയും വിത്യാസം ഉണ്ട് അന്ന് യഥാർത്ഥ സുർക്കയും ഇന്ന് കെമിക്കൽമിശ്രിദവും ആണ്
@sabira3146
@sabira3146 3 дня назад
ഉസ്താദിൻറെ വയള് കേട്ട് എൻറെ കണ്ണുനിറഞ്ഞു. കാരണം ഞാൻ അനുഭവിക്കുന്ന എൻറെ വേദനയാണ് ഉസ്താദ് പറഞ്ഞതിൽ പറഞ്ഞ പറഞ്ഞ ഈ വയ
@sahisahir1747
@sahisahir1747 3 дня назад
Aameen
@BeegumNaji65
@BeegumNaji65 3 дня назад
എന്നെ പോലെ ഉള്ളവരും ഇവിടെ ഉണ്ടോ???എവിടെയും ഞാനും പോയിട്ടില്ല ഇൻശാഅല്ലാഹ്‌ എവിടെ എങ്കിലും എപ്പോരെങ്കിലും കൊണ്ടുപോകുമായിരിക്കും എന്ന് സമാധാനിക്കാം😢
@user-qc9wp9vj2h
@user-qc9wp9vj2h 3 дня назад
Ma shaa Allah
@Naseebakorankandan
@Naseebakorankandan 3 дня назад
Enthina ingine valich neettunnu
@junaid7911
@junaid7911 3 дня назад
Alhamdulillah...
@stationeryshop8463
@stationeryshop8463 3 дня назад
Jazak ALLAH khair. Please upload the second part of this speech of Dr Salim Fiazy. I really greatful to your time and dedication. MAY ALLAH FORGIVE FOR US AND May Allah bless us with His Mercy Aammeen Yaraabal Aalameen
@soudhasoudha2729
@soudhasoudha2729 4 дня назад
80ശതമാനം ആൾകാർക്കും ഈയ വസ്ഥ മനസിലാവില്ല
@asharaf2090
@asharaf2090 4 дня назад
Masha allah
@beevitt5863
@beevitt5863 4 дня назад
കേൾക്കുന്നവർ പൊട്ടന്മാർ അല്ല റിപീറ്റേഷൻ കുറച്ചു കള 🌹
@tecnogaming5
@tecnogaming5 5 дней назад
Usthade Dua cheyyanee
@GhRtg-fu3ck
@GhRtg-fu3ck 5 дней назад
മൂലക്കുരുവിന് ഏറ്റവും നല്ലതാണ് തേങ്ങ ചകിരി അത് എടുത്തു നല്ലവണ്ണം ഉരതിയാൽ മൂലക്കുരു മുഴുവൻ പൊട്ടി പമ്പകടക്കും
@user-dm5cu4ep4i
@user-dm5cu4ep4i 5 дней назад
Very very good.
@user-im1bn6jr9m
@user-im1bn6jr9m 5 дней назад
Alhamdulillah. 🤲
@AbdulRaheem-no1pw
@AbdulRaheem-no1pw 5 дней назад
എത്ര പ്രാവശ്യമാണ് ഈ ആയത്ത് ഓതേണ്ടത്
@NajeebaNaju-kn3px
@NajeebaNaju-kn3px 5 дней назад
എന്റെ അമ്മായിമ്മ വിടൂല.... പോണ്ടാന്ന് പറയും mindathe നിക്കും
@noorjimohamed6402
@noorjimohamed6402 6 дней назад
Good very good 👍👍🙏🙏
@salammuttam1733
@salammuttam1733 6 дней назад
masha alhah 🤲❤
@salammuttam1733
@salammuttam1733 6 дней назад
al hamdulilha alhahu Thoufeeq ചെയ്യതു anugrahikatte 🤲❤
@user-pp9oc7uh2z
@user-pp9oc7uh2z 6 дней назад
Alhamdulillah allah
@jameelaismail7782
@jameelaismail7782 6 дней назад
Kadaghal vidanumum rogogam maranum duhhachyyanne
@AminaAmi-xd4mq
@AminaAmi-xd4mq 6 дней назад
Alhamdulillah
@hairanaMisriya
@hairanaMisriya 6 дней назад
Sathyam
@user-fz2yq8yc2d
@user-fz2yq8yc2d 7 дней назад
ഓന്. മടാൽ. പൊന്ത. ഇദൊക്കെ നല്ല മലയാളം. പറയൂ
@RaseenaShamsu495
@RaseenaShamsu495 7 дней назад
മരണപ്പെട്ട21വയ്‌സ്.ട്യൂമർ.വന്നിട്ട്‌മരിച്ചു.40.കയിന്നു.ദുഹയിലുപടുത്തണം
@sabirabasheer282
@sabirabasheer282 7 дней назад
🤲🏼ഉൾ
@abuafthab3402
@abuafthab3402 7 дней назад
Ajwa syrup Eavidnna kittuka
@juberiyanoushad9976
@juberiyanoushad9976 7 дней назад
Usthad kalilverikosinum thady kurayanum oru dhuha paranju tharumo
@NoushadPk-w2p
@NoushadPk-w2p 7 дней назад
. .
@NS__EDITZ_07
@NS__EDITZ_07 7 дней назад
ഉസ്താദ് പറഞ്ഞത്100% ശരിയാണ് 👍🏻👍🏻👍🏻
@sabiravahab3358
@sabiravahab3358 8 дней назад
ഇന്റെ ഉസ്താദുമാർക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ allah 🥰ആമീൻ
@abduljaleel630
@abduljaleel630 8 дней назад
വാക്കും ഹെഡിങ്ങും പുലബന്ധമില്ല ഇത് കള്ളത്തരം അല്ലേ ഇപ്പഴത്തെ ഉസ്താദമാർ കൂടുതൽ പോക്സോ പ്രതികൾ
@FathimaFathima-co8xq
@FathimaFathima-co8xq 8 дней назад
സുബ്ഹാനല്ലാഹ് ആൽഹംദുലില്ലഹ് അള്ളാഹു അക്ബർ 🤲🤲🤲
@Nisar-gq7fu
@Nisar-gq7fu 8 дней назад
നിങ്ങളെ നമ്മളെ വിചാരിച്ചാൽ നടക്കില്ല ലോകം അങ്ങനെ ആയി
@hafsathkavattil5764
@hafsathkavattil5764 8 дней назад
Usthade nabi swallallahuaiaihivasallam thangaley swapnamkanan agrahamunde duacheyaney usthade ameen
@duaspetsworld7235
@duaspetsworld7235 8 дней назад
ഉസ്താദ് ൻറെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്താണമേ 😊