Kallara gopan sir പാടിയ അനഘ സങ്കൽപ ഗായികേ എന്നതിനേക്കാൾ എത്രയോ മനോഹരം ആയിട്ട് ആണ് യേശുദാസ് അത് പാടിരികയുന്നത്.. യേശുദാസ് പാടുമ്പോൾ ഉണ്ടാകുന്ന softness ഗോപൻ ചേട്ടൻ പാടിയത്തേക്കാൾ എത്രയോ മുകളിൽ തന്നെ ആണ് സ്ഥാനം
യേശുദാസ് പാടിയത് അടുത്ത് പോലും കല്ലറ ഗോപൻ പാടിയിട്ടില്ല.. അനഘ സങ്കല്പ ഗായികേ... അദ്ദേഹം നന്നായി പാടി എന്നതിൽ തർക്കമില്ല Original il innathe athra clarity illa due to technology
കാരൂർ. പോയതലമുറയിലെ എന്റെ ഇഷ്ടികയായ കഥാകാരൻ. വീണ്ടും വീണ്ടും വായിക്കാൻ മാത്രം ഇഷ്ടം തോന്നുന്നവയാണ് അക്കഥകൾ. മോതിരത്തെക്കുറിച്ചുള്ള വിലയിരുത്തൽ ഗംഭീരമായി. പശ്ചാത്തല സംഗീതം ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ ഇത്രയും ഉറക്കെ വേണ്ട. തീരെ പതിഞ്ഞ ശബ്ദത്തിൽ മതിയാകും. ഞങ്ങൾ കാതോർക്കുന്നത് കഥയാണ് ; സംഗീതമല്ല !
സരസ്വതിയമ്മയേയും അവരുടെ കഥകളേയും പരിചയപ്പെടുത്തിയതിന് വളരെ നന്ദി. എഴുത്തുകാരെക്കുറിച്ചു പറയുമ്പോൾ പലപ്പോഴും പരാമർശിക്കപ്പെടാതെ പോകുന്ന ഒരു കഥാകൃത്താണ് അവർ. അവരുടെ കഥകളിൽ ചിലത് വീണ്ടും കേൾക്കുവാനാകുന്നതിൽ സന്തോഷം.