Njngal Baga beach nde aduth oru airbnb aanu eduthath www.airbnb.co.in/rooms/901831993932782900?check_in=2023-11-30&check_out=2023-12-02&guests=1&adults=3&viralityEntryPoint=1&s=76&unique_share_id=faf9f04d-8bd1-44b6-be7f-bc94ec069e76
ഒരു റസ്റ്റോറൻറ് എന്നുള്ള രീതിയിൽ നിങ്ങൾക്ക് പോയി ഭക്ഷണം കഴിക്കാം എന്നാൽ ഒരു കള്ള് ഷാപ്പ് എന്ന നിലയിൽ ആറ്റു മുഖം ഒരു പരാജയമാണ് കള്ള് വളരെ മോശമാണ് ഒരു ഷാപ്പിനെ സംബന്ധിച്ചിടത്തോളം കള്ള് പ്രകൃതിദത്തമായിരിക്കണം നിർഭാഗ്യവശാൽ അങ്ങനെയല്ല നമുക്കൊരു നല്ല ഭക്ഷണം ആസ്വദിക്കണമെങ്കിൽ നമുക്ക് പല മാർഗങ്ങളുണ്ട് എന്നാൽ കള്ള് അത് ഷാപ്പിൽ മാത്രമേ ലഭിക്കൂ അതിൽ മായം ചേർക്കുന്നത് തെങ്ങുംകള്ള് വിതരണം ചെയ്യുന്ന സ്ഥാപനം എന്ന നിലയിൽ ഈ സ്ഥാപനം മഹാ പരാജയമാണ്. നാച്ചുറൽ കള്ളുകൂടി നിങ്ങളുടെ ആസ്വാദന ലക്ഷ്യം എങ്കിൽ stay away. ഭക്ഷണം വിവിധതരമുണ്ട് കൊള്ളാം. ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ അനുഭവസ്ഥർ എന്നുള്ള നിലയിൽ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാം. അങ്ങനെയെങ്കിലും ഷാപ്പ് നന്നാവട്ടെ