Very nice. Kuttikalam orma Varunnu. Ee mulakinte type ariyumo? Online il kittumo? Njan USA il aanu. Plant undakkan aanu. Seed vangananu. Botanical name Pl payaumo? Thank you!
മാങ്ങ - 3 kg ഉപ്പ് - 450 gram മുളക് പൊടി - 250 gram കശ്മീരി മുളകുപൊടി 250 gram മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ കടുക് പരിപ്പ് - 300 gm ഉലുവ - കായം - വലിയ ടീസ്പൂൺ എണ്ണ - 2 ടീസ്പൂൺ ( ചൂടാറിയത്) വാഴയില ചൂടുള്ള എണ്ണ പുരട്ടിയത്😢 വാഴയിലക്കു പകരം നല്ല വൃത്തിയുള്ള കോട്ടൺ തുണിയിൽ എണ്ണ മുക്കിയിട്ടാലും മതി, അല്പം ഉലുവ ചേർക്കണം. വറ്റൽ മുളക് വാങ്ങി ഞെട്ട് കളഞ്ഞ്, കഴുകി, നല്ല പോലെ ഉണക്കി, നെടുകെ വെട്ടി കുരുവും കൂഞ്ഞിലും കളഞ്ഞ് തൊലി മാത്രം പൊടിപ്പിച്ചെടുത്താൽ അച്ചാർ ദീർഘകാലം ഇരിക്കും.