Hi, welcome to my channel Iam SOJA R JOHN This channel is purely based on entertainment. It consists of a number of vlogs including food vlogs, daily challenge videos, prank videos, reaction videos and travel vlogs. In addition to this ,it also contains short dance covers, mini series and short films.
UK യിൽ പോകുന്നവർ എന്ത് ജോലി കിട്ടിയാലും അത് സൂപ്പറാണെന്നേ മിക്കവരും പറയൂ. എന്നാൻ അത്തരം ജോലി ഇന്ത്യയിലോ, കേരളത്തിലോ കിട്ടിയാൽ നിങ്ങളുടെ മാതാപിതാക്കളടക്കം മിക്കവരും അയ്യേ എന്നാണ് പറയുക. ഹോട്ടൽ ഫീൽഡ് അത്ര സുഖകരമുള്ളതല്ല മക്കളേ.... അനുഭവത്തിലൂടെയേ അത് മനസ്സിലാകൂ. എത്രയും വേഗം നിങ്ങളുടെ വിദ്യാഭ്യാസത്തിനുസരിച്ചും, സ്മാർട്ട്നെസ്സിനനുസരിച്ചും വേറെ ജോലി കണ്ടെത്താൻ ശ്രമിക്കുന്നതാണ് നല്ലത്. ഇൻ്റേൺഷിപ്പിൽ (ഹോട്ടൽ ഫീൽഡിൽ) അത്ര നല്ല ശമ്പളമൊന്നും കിട്ടാനിടയില്ല. നിങ്ങൾ മിടുക്കികളായതുകൊണ്ട് വീഡിയോയിൽ അത് പറഞ്ഞതുമില്ല.
കിട്ടുന്ന ജോലി നന്നായി ചെയ്യുക. ആ മനസ്സ് നല്ലതാണ്. പക്ഷെ ഇതു പോലൊരു ജോലി നിങ്ങൾക്ക് ഇന്ത്യയിലാണ് കിട്ടുന്നതെങ്കിൽ അത് സ്വീകരിക്കാനുള്ള മനസ്സുണ്ടാകുമോ. അതാണ് വ്യത്യാസം.....