Hi friends I am Binitha Salim Ummi N Me ...... We Are Presenting Our Daily Cooking Daily Life I Do my homely food it's help for bigginers I am not expert in Cooking
Cooking And Other Activities For me And My Ummi lubaibajabin2009@gmail.com
ഇത്തരം ഉടായിപ്പു പണി കൊണ്ടൊന്നും കത്തിക്ക് മൂർച്ച കിട്ടില്ല. ഇത് You ട്യൂബ് നു വേണ്ടി മാത്രം. തുരുമ്പുകളയാൻ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിക്കുക. എല്ലാ ആസിഡ് വിൽക്കുന്ന കടകളിലും കിട്ടും.കിലോ 50 രൂപ.corrosive അല്ല. 150 ന്റെ വാട്ടർ എമേറി ഉപയോഗിച്ച് തേച്ചെടുക്കുക. അല്ലെങ്കിൽ ചാണക്ക് പിടിക്കുക. ഇത്തരം ഉഡായിപ്പുകൾ ശ്രദ്ദിക്കരുത്. Or Use a grinding stone. Long one.110 Rs
Tips എല്ലാം useful ആണ് കേട്ടോ.... ഇഡലി പത്രത്തിൽ നിന്നും പെട്ടെന്ന് കിട്ടാൻ.... നന്നായി ചൂടായ ഇഡലി തട്ടിലേക്ക് മാവ് ഒഴിച്ച് വേവിച്ചാൽ വേവിച്ചാൽ മതി പെട്ടെന്ന് കിട്ടും 👍