Тёмный
Bajrangi  media
Bajrangi  media
Bajrangi media
Подписаться 843
Комментарии
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh День назад
❤❤❤❤❤❤
@leenajoy3161
@leenajoy3161 2 дня назад
Super
@dileeshvp2819
@dileeshvp2819 5 дней назад
കാലഭൈരവനെയും അതിന്റെ ഉപാസനാദി കാര്യങ്ങളെക്കുറിച്ചും ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു സ്വാമി......
@rajanvp2913
@rajanvp2913 6 дней назад
ചാത്തൻ ഭഗവാനല്ല.
@reshmimanoj7424
@reshmimanoj7424 7 дней назад
manoj pooyam 27 varsham dubail aayirunnu joli cheyda ellaa companykalum pootti poyi kure business cheydu ellaam pootti poyi kure cash kittanund onnum kittunnilla eppol 4 varshamayi joli ellade veettl irikkunnu 4 june 1973 1,35 pm trissur
@anandvasudev1048
@anandvasudev1048 7 дней назад
🌹🌹🌹🙏🌹🌹🌹
@padmajap1095
@padmajap1095 10 дней назад
Nannayi jeekkunnathu moolam sathrutha yum parihasavum daralam und
@kmcmedia5346
@kmcmedia5346 10 дней назад
👌🏿👌🏿👌🏿🙏🏿
@anoopaythala
@anoopaythala 11 дней назад
എനിക്ക് വളരെ അടുത്തറിയുന്ന ദൈവജ്ഞനും ജ്ഞാനിയുമായ ജോതിഷി.🙏🙏🙏
@sreelatha655
@sreelatha655 14 дней назад
😊😊 sreelatha Aswathy 🙏🙏
@nandakumarchandrasekharan1166
@nandakumarchandrasekharan1166 14 дней назад
❤❤❤
@KeralaIndia1
@KeralaIndia1 14 дней назад
❤❤❤
@user-dm9xg5gj1f
@user-dm9xg5gj1f 15 дней назад
സത്യം സത്യം സത്യം ഞാൻ ഭരണി
@user-uw7wk9ro8v
@user-uw7wk9ro8v 16 дней назад
സ്വാമിയെ ശരണം 🖤💙🖤 സ്വാമിയെ ശരണം 🤍🖤🤍
@VkVk-tq2bi
@VkVk-tq2bi 17 дней назад
❤🙏❤🙏❤🙏❤🙏
@dharmajithk3173
@dharmajithk3173 17 дней назад
സത്യം
@ummerkm7187
@ummerkm7187 18 дней назад
ശ്രീരാമന്റെ നക്ഷത്രമാണെന്ന കാര്യം പറഞ്ഞില്ലല്ലോ..
@vijimol711
@vijimol711 5 часов назад
Ethupole gathi pidikatha nal.kannuniru ozhiju oru time ella
@nandakumarchandrasekharan1166
@nandakumarchandrasekharan1166 19 дней назад
❤❤ great information
@nandakumarchandrasekharan1166
@nandakumarchandrasekharan1166 22 дня назад
,❤❤
@RijilRijil-zt3fb
@RijilRijil-zt3fb 23 дня назад
കുടുതൽ കാര്യം പറ അശ്വതി നക്ഷത്രം
@anilpalliyil4774
@anilpalliyil4774 23 дня назад
നന്ദി തിരുമേനി🎉
@anilpalliyil4774
@anilpalliyil4774 23 дня назад
ഓം ഗം ഗണപതയേ നമ:
@nandakumarchandrasekharan1166
@nandakumarchandrasekharan1166 25 дней назад
❤❤❤
@nandakumarchandrasekharan1166
@nandakumarchandrasekharan1166 27 дней назад
🙏🙏🙏
@nandakumarchandrasekharan1166
@nandakumarchandrasekharan1166 27 дней назад
Informative 🙏
@user-uw7wk9ro8v
@user-uw7wk9ro8v 29 дней назад
സ്വാമിയെ ശരണം 🖤💙🖤 സ്വാമിയെ ശരണം 🤍🖤🤍
@sheebasurendran4624
@sheebasurendran4624 Месяц назад
@sunilsanthysunil1649
@sunilsanthysunil1649 Месяц назад
ചാത്തൻപോലുള്ള ദേവതകളെ ദൂരെയെറിഞ്ഞിട്ടാണ് ശ്രീനാരായണഗുരു തുടങ്ങിയ ഗുരുക്കന്മാർ കേരളജനതയുടെ ആത്മീയ ഉണർവ് ഉണ്ടാക്കിയിട്ടുള്ളത് പണമുണ്ടാക്കാൻവേണ്ടി ചില കള്ള ആചാര്യന്മാർ വീണ്ടും സമൂഹത്തെ അന്ധതയിലേയ്ക്കു നയിക്കുന്നു
@sreedharawarrier9215
@sreedharawarrier9215 Месяц назад
ചാത്തനായാലും,പോത്തനായാലും എല്ലാം ഒരു വിശ്വാസം മാത്രം. ജീവിത പ്രശ്ന പരിഹാരം. അത്ര തന്നെ. (ഞാൻ അനുഭവസ്ഥൻ) ദൈവത്തിന്റെ പേരിലെ ചിലരുടെ വിശപ്പടക്കൽ .
@nandakumarchandrasekharan1166
@nandakumarchandrasekharan1166 Месяц назад
🙏🙏🙏
@ethanhunt6725
@ethanhunt6725 Месяц назад
സ്വാമിയേ വിശ്വസിച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു ജീവികുന്നവനാണ് ഞാൻ... സ്വാമിയാണ് എൻ്റെ പ്രാണൻ സ്വാമിയേ കാത്തുരക്ഷിക്കേണമേ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@nandakumarchandrasekharan1166
@nandakumarchandrasekharan1166 Месяц назад
@user-ur1vq9ld8y
@user-ur1vq9ld8y Месяц назад
ഉത്രം നാൾ രണ്ടുമാര്യേജ് കഴിഞ്ഞു രണ്ടു ഡിവോഴ്സ് ഇപ്പോൾ 33വയസ് എനിക്ക് ഇനി നല്ല ഒരു മാര്യേജ് ജീവിതം ഉണ്ടാകുമോ
@nandakumarchandrasekharan1166
@nandakumarchandrasekharan1166 Месяц назад
🙏🙏🙏
@sujeeshsujeesh2409
@sujeeshsujeesh2409 Месяц назад
നമസ്തേ ഇത് ഏതു ജില്ലയിലാണ് ഈ ക്ഷേത്രം ഉള്ളത്
@kalyaniakshara
@kalyaniakshara Месяц назад
Om sree ponnunni vishnumaya swamiye nama, om karumkutti chathan swamiye nama
@Nandhu-ty2gj
@Nandhu-ty2gj Месяц назад
ഒടി ബാധയും, ചത്തന്റെ ഉഭദ്രവുമോ ഭാതയോ ഉള്ളവർക്ക്. കരിങ്കുട്ടി മന്ത്രമോ ചാത്തൻ മന്ത്രമോ ചൊല്ലിയാൽ. ഗുണകരം ആകുമോ. അതോ ദോഷം വരുമോ
@manumanujoseph1234
@manumanujoseph1234 Месяц назад
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Месяц назад
Amme saranam
@princemanjaly4067
@princemanjaly4067 Месяц назад
2:40 കുട്ടികൾക്കു വൃതം ആവശ്യം ഉണ്ടോ 🙏🏼
@bajrangimedia8867
@bajrangimedia8867 Месяц назад
ചെറിയ കുട്ടികൾക്ക് വൃതത്തിൻ്റെ ആവശ്യം ഇല്ല
@princemanjaly4067
@princemanjaly4067 Месяц назад
@GopikaVg-yn3tt
@GopikaVg-yn3tt 2 месяца назад
Give me a phone number
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 месяца назад
❤❤❤❤❤
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 месяца назад
❤❤❤❤❤
@KrishnaKumar-xc3vp
@KrishnaKumar-xc3vp 2 месяца назад
@nandakumarchandrasekharan1166
@nandakumarchandrasekharan1166 3 месяца назад
Om chathan swamy nama
@G-ONE1234
@G-ONE1234 3 месяца назад
ശിവ ഉപാസനയും അതിന്റെ മന്ത്രവും പറഞ്ഞു തരാമോ തിരുമേനി.
@nandakumarchandrasekharan1166
@nandakumarchandrasekharan1166 3 месяца назад
❤🙏🙏🙏
@gireeshcv5622
@gireeshcv5622 3 месяца назад
പറക്കുട്ടി ചാത്തൻ സ്വാമി രക്ഷിക്കണേ
@nivyarenjithnivya775
@nivyarenjithnivya775 4 месяца назад
നമസ്കാരം 🙏🏻തിരുമേനി സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ട് അനുഭവിക്കുന്നു കടങ്ങൾ തീർക്കാൻ പറ്റുന്നില്ല. ഞാൻ ഒരു ലോണിന് അപേക്ഷിച്ചു 2 മാസമായി. വിളിക്കുമ്പോൾ (ലോൺ എടുത്തു തരുന്നയാൾ /ഒരു ലേഡിയാണ് ) ലോൺ പാസ്സായി എന്ന് പറഞ്ഞു ഫോൺ കട്ടുചെയ്യും, എന്റെ പ്രതിക്ഷ ഈ ലോണിലാണ്. മാനസികമായി ഒരുപാടു വിഷമമാണ് തിരുമേനി ലോൺ വച്ചരൂപ കിട്ടാൻ എന്താണ് ചെയ്യുക, എനിക്ക് ഒരു പ്രതിവിധി പറഞ്ഞു തരുമോ നിവ്യ -വിശാഖം 14/12/1990 (4am) വൃശ്ചികം 28