Тёмный
EXT Sports
EXT Sports
EXT Sports
Подписаться
Are you a football buff?
A serious follower of international football?
A die hard fan of your club?
Then you are at the right place.

EXT Sports is here to share with you exciting stories from the football world. We are ready with a bag full of tales which is surely gonna make you nostalgic of your football years. Not just tales, we will bring to you the latest updates from football world. Every minor details regarding Match results, Game plan, Club transfers, formation...capturing every heartbeat of international, national and state football.

Subscribe to EXT Sports and fall in love with football.

Subscribe Us : www.youtube.com/@extsportschannel
Facebook : facebook.com/extsports.in
Instagram: instagram.com/extsports.in
Telegram : t.me/s/extsports
Twitter : twitter.com/extsports_in
Комментарии
@majeedkottakkal876
@majeedkottakkal876 23 часа назад
ദെത്താടാ മലരേ അത്രേം മനോഹരമായി ഗോളടിച്ചിട്ട് അതില് ഗോളീടെ സഹായണ്ടായ്രുന്നൂന്ന്😂😂 വല്ല്യ ഫണ്ഡിതനാണന്ന് തോന്നുന്നൂ😮
@LeGeNd-kd4iz
@LeGeNd-kd4iz День назад
മുള്ളി വഴി .ഊട്ടി ലേക്കാണ് bro..
@Tropicalmallu
@Tropicalmallu День назад
നെയ്മർ വന്നാൽ എല്ലാം ശെരിയാകും എന്ന് പറയുന്നത് വെറും മണ്ടത്തരം ആണ്... നെയ്മർ ഒകെ നല്ല injury prone പ്ലയെർ ആണ് എപ്പോ വേണമെങ്കിലും പരിക്ക് പറ്റാം.. അങ്ങനെ സംഭവിച്ചാൽ 7-1 ഒകെ ഇനിയും ആവർത്തിക്കും
@lovelyyasar6731
@lovelyyasar6731 День назад
ബ്രസീലിൻ്റെ.കോച്ച്.പ്രഭുദേവ.ആണ്.നല്ലത്.
@user-nt8me5pg5g
@user-nt8me5pg5g День назад
Athe nallapole dance padikaam
@lovelyyasar6731
@lovelyyasar6731 День назад
ബ്രസീൽ. എത്.ടീം.A.B.C.Z
@satheeshkg8862
@satheeshkg8862 День назад
അർജന്റീന തോറ്റത് നന്നായി. ഇടയ്ക്കിടയ്ക്ക് പ്രധാനമല്ലാത്ത ഒരു കളിയൊക്കെ തോൽക്കുന്നത് നല്ലതാ. Vamos ARG🇦🇷🇦🇷🇦🇷💪
@sukumarane6180
@sukumarane6180 День назад
ബ്രസീൽ താരങ്ങൾക്ക് കോച്ചിനോട് തീരെ തല്പര്യമില്ലാത്ത കളിയാണ് ആർക്കോ തിളക്കുന്ന സാമ്പാർ പോലെ
@basheer6385
@basheer6385 День назад
കളിക്കാൻ അറിയില്ല യങ്കിൽ തോൽക്കും
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh День назад
കളിക്കാർ ഏറെകുറെ ശരി പക്ഷെ കോച്ചീനെ മാറ്റിയില്ലെങ്കിൽ രക്ഷയില്ല പിന്നെ ടീമിൽ മാറ്റം വരുത്തണം എന്തിനാണ്. റോഡ്രിഗോ.. എൻഡ്രിക്. പക്കേറ്റ
@shabeersabir9516
@shabeersabir9516 День назад
ബ്രസീലിന്റെ കോച്ച് മാറണം
@bijudas6999
@bijudas6999 День назад
👍
@Cr-wc7kh
@Cr-wc7kh День назад
🇵🇹🐐🔥
@KARTHIKKARTHI-ed5tu
@KARTHIKKARTHI-ed5tu День назад
European Coach Venam 💯
@lovelyyasar6731
@lovelyyasar6731 День назад
പ്രഭുദേവ.ആണ്.നല്ലത്.😂
@KARTHIKKARTHI-ed5tu
@KARTHIKKARTHI-ed5tu День назад
@@lovelyyasar6731 kollalo valyamme panni sigma 😂
@noufumuhammedk8946
@noufumuhammedk8946 День назад
Tactics ശരി ആവുന്നില്ല
@mujeebkarakkadan2213
@mujeebkarakkadan2213 День назад
🇦🇷🇦🇷👍👍
@musthafaareekat
@musthafaareekat День назад
👍👍
@Cr-wc7kh
@Cr-wc7kh День назад
Suiii❤
@IsjJsksj-ix3id
@IsjJsksj-ix3id 2 дня назад
Cr eppoyum puliyane
@IsjJsksj-ix3id
@IsjJsksj-ix3id 2 дня назад
Super cr 7. Weld cup kalikum Cr ❤❤❤❤❤❤
@joyaljohn5132
@joyaljohn5132 3 дня назад
Hardwork>>>Smartwork The Real G.O.A.T 🇵🇹✨
@joyalaj2893
@joyalaj2893 3 дня назад
Cr7 🐪🐫🦒
@sufiyanabdulla1438
@sufiyanabdulla1438 3 дня назад
DONT CRY BURGER😂
@FawasFawas-v4r
@FawasFawas-v4r 3 дня назад
King of Ronaldo 🚩🐐
@sbi5563
@sbi5563 3 дня назад
Cr❤
@ragila587
@ragila587 3 дня назад
🔥🔥🔥
@user-venom2004
@user-venom2004 3 дня назад
വിമർശകർ കാണുന്നുമുണ്ട്‌ ഉറക്കെ കരയുന്നുമുണ്ട് 😂
@parameswarant7647
@parameswarant7647 3 дня назад
If he can keep this fitness for another two years ,no doubt he will play in US 2026. His dedication is unbelievable . Being a person who loves the flamboyance as a champion he would try his best to stay in the contest. Moreover the coach and the team need his presence to motivate the entire Portuguese crew .
@ASK93721
@ASK93721 3 дня назад
👍👍
@mohammedniyas4736
@mohammedniyas4736 4 дня назад
CR7 🐐
@noufumuhammedk8946
@noufumuhammedk8946 4 дня назад
നിരന്തരമായ ഹാർഡ് വർക്ക്
@noufumuhammedk8946
@noufumuhammedk8946 4 дня назад
👍❤
@rajeshbhasker5590
@rajeshbhasker5590 4 дня назад
🔥🔥🔥🔥
@remyareji4784
@remyareji4784 4 дня назад
Avan varanam neymarjr🇧🇷🤍
@johnmathew8852
@johnmathew8852 5 дней назад
അർജന്റീന ഇപ്പോൾ അടിപൊളി 👌👌
@hussainbappu995
@hussainbappu995 5 дней назад
കളി കാട്ടണം
@sumanniyukssumanniyuks313
@sumanniyukssumanniyuks313 5 дней назад
🇩🇪🇩🇪
@muhammedfarhan5241
@muhammedfarhan5241 5 дней назад
Nalla കോച്ച് വേണം.
@thomascherian5768
@thomascherian5768 5 дней назад
സാറേ,.. ഇൻഡ്യൻ കോച്ചായി വന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഒന്ന് രക്ഷപ്പെടുത്തുമോ....😅
@ASK93721
@ASK93721 5 дней назад
Ok... താങ്കളുടെ സ്വാധീനം ഉപയോഗിച്ച് ഒന്ന് സെറ്റ് ആക്കി തന്നാൽ മതി 😂😂
@BOB-ft5bd
@BOB-ft5bd 5 дней назад
കോച്ചുമയിരനെ മാറ്റണം
@arg282
@arg282 5 дней назад
പകരം നീ കോച്ച് ആവു😁😁😁
@parameswarant7647
@parameswarant7647 5 дней назад
Lack of a playmaker and insufficient coordination at the ground is haunting Brazil . I couldn't see the vigour in this team to win any big tournament . They are known to play beautiful football regardless of the end result of the match . But this team is missing many ingredients to have that delicacy . Probably this win boost their confidence that could unleash the soulful samba cadence
@mirzanajafeer6701
@mirzanajafeer6701 5 дней назад
ഇതേ ടീമിനോട് അര്ജന്റീന കോപ്പയിൽ കളിച്ച കളി അരകൾ ഇന്നും ഓർക്കും
@arg282
@arg282 5 дней назад
എങ്ങനെ ഓർമിച്ചാലും സാമ്പാറിനു അര്ജന്റീന യുടെ കയ്യിൽ നിന്നും കിട്ടിയത് സാമ്പാർ മുന്നണിയും ഓർമിക്കും 😁😁😁😁
@kabeerck8066
@kabeerck8066 4 дня назад
അരകളെ കളി പഠിപ്പിക്കണ്ട സാമ്പാർ ടീമിൽ ഇപ്പൊ തോൽക്കാത്ത എത്രപേരുണ്ട്. ഫ്രാൻസിന് ഇറ്റലി സാമ്പാർകൂട്ടി അടിച്ചു. ഇനിയെങ്കിലും സാമ്പാർ ഒഴിവാക്കി ഒരു ടീമിനെ സപ്പോർട്ട് ചെയ്യൂ നന്നാവൂ. ഒന്ന് തോൽക്കുമ്പോൾ വേറൊരു ടീമിനെ പിടിക്കല്ലേ. 🙏🏾
@mohammedniyas4736
@mohammedniyas4736 5 дней назад
CR7 900
@lukkuman809
@lukkuman809 5 дней назад
ജയിച്ചില്ലെങ്കിലോ, അപ്പൊ അതിനും കുറ്റം പറയും, ഈ കളി ജയം മാത്രമായിരുന്നു ലക്ഷ്യം 😏
@mrponjikara1501
@mrponjikara1501 5 дней назад
raphi, paqu ivare orumich mid il konduvarannam. Vinik otak onum nadakilla.
@mrponjikara1501
@mrponjikara1501 5 дней назад
Andre 🔥
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 5 дней назад
Portugalinte .CR7 nte video onum illee .....900 goal ....
@Akhil-yr7jk
@Akhil-yr7jk 5 дней назад
ആ പഴയ ബ്രസീൽ missing ആണ് ❤❤❤❤🇧🇷🇧🇷🇧🇷🇧🇷
@rajan2398
@rajan2398 4 дня назад
സത്യം
@Akhil-yr7jk
@Akhil-yr7jk 5 дней назад
ബ്രസീൽ ❤❤❤🇧🇷🇧🇷🇧🇷🇧🇷
@arg282
@arg282 5 дней назад
കളി ഇപ്പോഴും ബ്രസീൽ ന്റെ പഴയ ടെമ്പോ യിൽ വന്നിട്ടില്ല...
@thomascherian5768
@thomascherian5768 5 дней назад
ലോറിയിൽ വന്നോ...❤
@arg282
@arg282 5 дней назад
@@thomascherian5768 ഇല്ല ഓട്ടോ റിക്ഷ യിലെ വന്നിട്ടുള്ളൂ
@noufumuhammedk8946
@noufumuhammedk8946 5 дней назад
പ്ലേ മേക്കറുടെ അഭാവം.അറുബോറൻ കളി. ഇതിലും നല്ലത് tite യുടെ ടീമാണ്.
@lukkuman809
@lukkuman809 5 дней назад
Titede mistake എന്താണെന്നു croatiayekkethire kandu 😏
@jabbarbabbaabdulkader9886
@jabbarbabbaabdulkader9886 6 дней назад
Cattalan pada
@nishadwynd6676
@nishadwynd6676 6 дней назад
🇪🇸❤️💙