Тёмный
Perayam Marthoma Yuvajanasakhyam
Perayam Marthoma Yuvajanasakhyam
Perayam Marthoma Yuvajanasakhyam
Подписаться
Perayam Marthoma Church
Mulavana (P.O),Kundara,Kollam

മുളവന ദേശത്തിന്റെ സാംസ്കരിക ആത്മീയ ചരിത്രത്തിന്റെ ഭാഗമായി ദൈവകൃപയുടെ മുഖാന്തരങ്ങളിലൂടെ 1080 തുലാം മാസം 11-ാം തീയതി പേരയം മാർത്തോമ്മാ പള്ളി ആരംഭിച്ചു. തീത്തൂസ് പ്രഥമൻ മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിയുടെ കാലത്ത് ആരംഭിച്ചേ ദേവാലയം 1905 ഡിസംബർ 25- ാം തീയതി ഇടവക പള്ളിയായി പ്രവർത്തനം ആരംഭിച്ചു. ദിവ്യശ്രീ പൊയ്കയിൽ തോമാ കത്തനാർ ആയിരുന്നു പ്രഥമ വികാരി.
ഇടവകയിൽ താമസിച്ച് ഒരു പട്ടക്കാരൻ സേവനം ലഭിക്കുവാൻ തുടങ്ങിയത് 1975 മെയ് 1 ന് റവ. സി. ജെ ജോർജ്ജിൻ്റെ നിയമനത്തോട് കൂടിയാണ്. റവ. ഉമ്മൻ ശാമുവേലിന്റെ സേവന കാലത്ത് പാഴ്സണേജിന്റെ അടിസ്ഥാനമിടുകയും റവ. സി.ജെ തോമസിന്റെ കാലത്ത് പണി പൂർത്തീകരിക്കുകയും ചെയ്തു. 1998 ഒക്ടോബർ 11 ന് അഭിവദ്യ ഗീവർഗ്ഗീസ് മാർ തീയോഡോഷ്യസ് തിരുമേനി പുതിയ ദൈവലായത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയും 1999 ഡിസംബർ 23 ന് കൂദാശ നടത്തുകയും ചെയ്തു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഇടവക പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി പേരയം മാർത്തോമ്മാ യുവജന സഖ്യത്തിന്റെ മേൽനോട്ടത്തിൽ ഈ യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നു.
PROMO | CHRISTMAS EVE 2020 | PMYS
0:41
3 года назад
Комментарии
@jeenavinni7395
@jeenavinni7395 2 дня назад
Super 👍
@anishninan6906
@anishninan6906 3 дня назад
❤👍🙏🙏
@varghesejohn3997
@varghesejohn3997 8 дней назад
Vk
@philipeapen-xg1pv
@philipeapen-xg1pv 9 дней назад
Amen
@jadav5123
@jadav5123 10 дней назад
Praise the Lord almighty God . God bless you all the time .
@susammaabraham2244
@susammaabraham2244 11 дней назад
God bless you all
@perayammarthomayuvajanasak7653
@perayammarthomayuvajanasak7653 11 дней назад
🥰
@JobyPhilip-fl3jm
@JobyPhilip-fl3jm 7 дней назад
ഇ പാട്ട് കേൾക്കുബോൾ എന്തോ ഫീലിങ് തോന്നുവാ ഞാൻ ഇന്നു സൂയിസൈഡ് റെഡി ആയതു ആണ് ഇ പാട്ട് കേട്ടപ്പോൾ ഒരു സമാധാനം കിട്ടി വീട്ടിൽ 3 കുട്ടികൾ വൈഫ് 4 ദിവസം ആയി പട്ടിണി എനിക്ക് സുഖം ഇല്ലതെ ഇരിക്കുവാ ഇപ്പോൾ ഒരു മാസം ആയി ജോലിക്ക് പോവാൻ പറ്റുന്നില്ല മോന് 6 വയസ് ഹാർട് ഹോൾ ഐസുവിൽ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്നു എനിക്ക് ഹോസ്പിറ്റൽ ചെക്കപ്പ് മരുന്നു ഒന്നും നടന്നില്ല ഒരു ഭാഗത്തു കുട്ടികൾ കരച്ചിൽ കരയാൻ ഇനിം കണ്ണുനീർ ഇല്ല എനിക്ക് കുടുംബത്തിനു വേണ്ടി ഒന്നു പ്രാർത്ഥിക്കണം ഒരുപാട് തകർന്നു ഇരിക്കുവാ ഞങ്ങൾ 🙏🙏😢🙏
@sheebay5547
@sheebay5547 12 дней назад
❤️
@MostakAhamed-n6w
@MostakAhamed-n6w 13 дней назад
Nice godbless all.
@perayammarthomayuvajanasak7653
@perayammarthomayuvajanasak7653 13 дней назад
🥰
@georgesamuel2807
@georgesamuel2807 15 дней назад
❤👍🙏
@perayammarthomayuvajanasak7653
@perayammarthomayuvajanasak7653 14 дней назад
amen🥰
@ashilajoby1051
@ashilajoby1051 16 дней назад
സൂപ്പർ 🎉
@perayammarthomayuvajanasak7653
@perayammarthomayuvajanasak7653 14 дней назад
🥰🥰
@BennyVarughese
@BennyVarughese 17 дней назад
Supp
@perayammarthomayuvajanasak7653
@perayammarthomayuvajanasak7653 14 дней назад
🥰🥰
@traderbestc2099
@traderbestc2099 Месяц назад
A powerful psalm... use it daily for health, wealth and peace of mind
@BindhuCheriya
@BindhuCheriya 2 месяца назад
👌👌👍
@είαεααςψ
@είαεααςψ 3 месяца назад
Insta shorts kand vannatha🤣
@sibinbiju5298
@sibinbiju5298 4 месяца назад
😂😂
@riyajohnson8057
@riyajohnson8057 4 месяца назад
😂😂
@dona9098
@dona9098 9 месяцев назад
Christmas tree making video kanunilalao
@perayammarthomayuvajanasak7653
@perayammarthomayuvajanasak7653 9 месяцев назад
instagram.com/peryam_mtys
@abel.msunil8661
@abel.msunil8661 9 месяцев назад
@binnypaul3643
@binnypaul3643 10 месяцев назад
Who wrote the lyrics of this song? Who gave the music,,
@vijilal4333
@vijilal4333 Год назад
Severios Achen nice singing.
@perayammarthomayuvajanasak7653
please wait for few minutes the video is on processing
@sherlythomas185
@sherlythomas185 Год назад
🙏
@anniejacob8119
@anniejacob8119 Год назад
👏👏👏👏🙏
@perayammarthomayuvajanasak7653
jubilate"23 is on the way❤
@bindhugeorge8440
@bindhugeorge8440 Год назад
Congratulations kundara Salem marthoma Church 🎉🎉
@ashishthomas373
@ashishthomas373 3 года назад
🥰🥰🥰
@igodgaming552
@igodgaming552 3 года назад
💞💞💞
@parvathignair8145
@parvathignair8145 3 года назад
❤️❤️❤️❤️
@anjuthomas5088
@anjuthomas5088 3 года назад
👌👌
@abrahamalexander8986
@abrahamalexander8986 3 года назад
❤️❤️
@susanbinoyksa
@susanbinoyksa 3 года назад
Super 🎼🎼🎼🎼♥️♥️♥️♥️
@alisanil1072
@alisanil1072 3 года назад
❤❤❤
@rijojohnson6596
@rijojohnson6596 3 года назад
😍😍❤❤❤
@gokulgkrishnan3774
@gokulgkrishnan3774 3 года назад
❤❤
@bijugeroge628
@bijugeroge628 3 года назад
പള്ളിയിൽ കുറച്ചു പേർക്ക് കാണുവാൻ സൗകര്യം ചെയ്യെണ്ടിയത്‌ ആയിരുന്നു
@bijugeroge628
@bijugeroge628 3 года назад
Everything was good. God bless all
@deepthirejoy
@deepthirejoy 3 года назад
Hi every one nice to see you all, well done, God bless you all, I miss perayam marthoma church choir....
@alandwilson8385
@alandwilson8385 3 года назад
💖💖
@johndanieltvm
@johndanieltvm 3 года назад
Malanirayil azhakayi thanu peythirangum... ♥️♥️
@johndanieltvm
@johndanieltvm 3 года назад
Well done choir. It was wonderful singing.
@vijilal4333
@vijilal4333 3 года назад
Merry Christmas to all. Adarsh .🥰
@gamingwithminnal2889
@gamingwithminnal2889 3 года назад
Happy Chrismas
@sachinsam6207
@sachinsam6207 3 года назад
🥰🥰🥰
@wilsondaniel8917
@wilsondaniel8917 3 года назад
:-)
@vinodmamachen9678
@vinodmamachen9678 3 года назад
Happy christmas...........
@mulavanaalex1833
@mulavanaalex1833 3 года назад
Merry Xmas and Happg NewYear
@vignesh4533
@vignesh4533 3 года назад
🥰
@kevindanielwilson1922
@kevindanielwilson1922 3 года назад
😍😍😍
@kripakmamachen1659
@kripakmamachen1659 3 года назад
😍😍😍
@febinsam2360
@febinsam2360 3 года назад
Hoyyre hoy