Тёмный
OM CHINTHAMANIM, ഓം ചിന്താമണിം
OM CHINTHAMANIM, ഓം ചിന്താമണിം
OM CHINTHAMANIM, ഓം ചിന്താമണിം
Подписаться
സദ് ചിന്തകൾക്ക് പ്രചോദനം ആകുന്ന ചിന്താ നാദത്തിലേക്ക് എല്ലാ സജ്ജനങ്ങൾക്കും സു സ്വാഗതം ( SANATANA DHARMA SAMSKARAM, SPIRITUAL & ASTRO GENERAL KNOWLEDGE ),,,ഈശ്വര വിശ്വാസം, ഭക്തി എന്നത് അത്ഭുതം നടന്നു കിട്ടും എന്ന വാഗ്ദാനം അല്ല സ്വന്തം മനസിന്‌ ബലവും കരുത്തും നൽകാൻ സ്വയം മനോബലം ആർജ്ജിക്കുവാനുള്ള പാതയും പദ്ധതിയും ആകുന്നു, ആത്മാർഥമായ വിശ്വാസവും ഭക്തിയും മനസ്സിൽ അടിയുറച്ചത് ആണെങ്കിൽ കല്ല് പോലും കനിയും,,, കരുതും,,, പ്രപഞ്ച സൃഷ്ടി ചെയ്ത ഒരു ശക്തി അത് തന്നെ ഈശ്വരൻ ",, ലോകാ സമസ്താ സുഖിനോ ഭവന്തു : ",,
Комментарии
@padmupadmu4067
@padmupadmu4067 48 минут назад
Correct
@___macmel____
@___macmel____ Час назад
പ്രൈവറ്റ് consultation നമ്പർ ഉണ്ടോ, ഉണ്ടെങ്കിൽ അയക്കാമോ.നിങ്ങളുടെ സ്വദേശം എവിടെയാണ്
@SurajithRs
@SurajithRs 6 часов назад
ഞാനും ഒരു പുണർതം കാരിയാണ് ഒരു പാട് അനുഭവിച്ചു ഇനി അനുഭവിക്കാൻ ഒന്നുമില്ല. 20 വയസ്സിൽ കല്യാണം കഴിച്ചു വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടിവന്നു. ഭർത്താവിൻ്റെ വീട്ടുകാരിൽ നിന്ന് മോശ അനുഭവം ഉണ്ടായി
@SurajithRs
@SurajithRs 6 часов назад
എന്തൊക്കെ ദുരിതങ്ങൾ ഉണ്ടെങ്കിലും ദൈവത്തിൻ്റെ അനുഗ്രഹം ഒരു സംരക്ഷണവലയം എപ്പോഴും ഉണ്ട്
@Uyhnmm
@Uyhnmm 11 часов назад
Number pls
@bhavyavinod989
@bhavyavinod989 13 часов назад
Ente bharthavinte extramarital affair oru Avittam nakshtrakkari aayittanu…
@sujathak.k652
@sujathak.k652 16 часов назад
തിരുമേനി, പറഞ്ഞതെല്ലാം ശ്രദ്ധിക്കുന്നതാണ്.
@ambily0971
@ambily0971 16 часов назад
സർ പറഞ്ഞത് കറക്റ്റ് ആണ് 100 ശതമാനം സത്യം 🙏🙏🙏
@manju4655
@manju4655 17 часов назад
Pooram October phalam send cheyto tirumeni
@elsyjose9899
@elsyjose9899 18 часов назад
100% correct
@ABHISHEK-vj5nl
@ABHISHEK-vj5nl 19 часов назад
Thanks
@darktexo2786
@darktexo2786 20 часов назад
മൂലം നക്ഷത്രം 05.12.1983 10.50 പിഎം anu ജനനടൈം ഇപ്പോൾ ചന്ദ്രദസ്സ യാണ് വളരെ വിഷമത്തിൽ anu chandra dasa ennanu avasanikkunathu ennu nokkamo thirumeni
@amalchandran8092
@amalchandran8092 20 часов назад
തിരുമേനി പറഞ്ഞത്.. ചിലത് എന്റെ കാര്യം നടന്നു കഴിഞ്ഞു.
@govindakurup3937
@govindakurup3937 21 час назад
ഞാനും ചതയം
@pmcnair5184
@pmcnair5184 День назад
ചന്ദ്രൻ നായർ, മൂലം
@SreedeviEk900
@SreedeviEk900 День назад
ഞാൻ രോഹിണി നക്ഷത്രം ആണ്. സർ പറഞ്ഞത് എല്ലാം ശരിയാണ് 👍🏻
@purpleyou2066
@purpleyou2066 День назад
Correct 💯
@Ponnu-fm2hf
@Ponnu-fm2hf День назад
എൻ്റെ അനുഭവം തീർത്തും സത്യം തന്നെ എന്ത് ചെയ്യ്താലും ആർക്കും തിരച്ചറിയാൻ കഴിയുന്നില്ല.
@sujithasarath5556
@sujithasarath5556 День назад
🙏🏻🙏🏻
@aiswaryaprajith1999
@aiswaryaprajith1999 День назад
🙏🙏❤❤❤❤
@sreetharajesh6678
@sreetharajesh6678 День назад
പൂരുരുട്ടാതി നക്ഷത്രത്തിന് ഏഴര ശനി ആണോ? ജോലി കിട്ടുമോ?
@SreejaKs-o3d
@SreejaKs-o3d День назад
🙏
@vijieeshkumar.vijieeshkuma984
@vijieeshkumar.vijieeshkuma984 День назад
ദീപു .മൂലം ലതിക .മൂലം
@sagardigitalstudio8776
@sagardigitalstudio8776 День назад
🙏🙏🙏🙏
@meenakumari5002
@meenakumari5002 День назад
ഞാൻ അനിഴം നക്ഷത്രം ആണ്. പറഞത് എല്ലാം കറട്ട് ആണ്. നമിക്കുന്നു തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@pradeeppradeep9785
@pradeeppradeep9785 День назад
അശ്വതി നക്ഷത്രത്തിന് അടുത്തവർഷം മുതൽ ഏഴര ശനി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു, അത്രയും വർഷവും ദോഷകാലം തന്നെയായിരിക്കുമോ? 🙏🏻
@OMCHINTHAMANIM9332
@OMCHINTHAMANIM9332 День назад
ഏഴര ശനിയുടെ ആദ്യ രണ്ട് വർഷം നല്ലത് എങ്കിൽ രണ്ടാം ഭാഗം ഗുണ ദോഷം ഉള്ളതും മൂന്നാമത്തെ ഭാഗം ഗുണവും ആയിരിക്കും അത് അല്ല ആദ്യ രണ്ടര വർഷം മോശം ആണെങ്കിൽ രണ്ടാം ഭാഗം നല്ലതും അവസാന ഭാഗം ഗുണ ദോഷം നിറഞ്ഞതും ആയിരിക്കും,, ഇങ്ങനെ ഏഴര വർഷം എന്നത് രണ്ടര രണ്ടര വർഷം വീതം മൂന്ന് പാദം ആയിട്ടായിരിക്കും ഫലം ലഭിക്കുക,, ഏഴര ശനിയിൽ ഏഴര വർഷവും മോശം ആകില്ല,, ഗുണമോ ദോഷമോ ഏഴര ശനി കാലം എന്നത് അവരവരുടെ ജാതകത്തിൽ ശനിയുടെ ശുഭ അശുഭ സ്ഥിതി കൂടെ ആശ്രയിച്ചു തന്നെ ആയിരിക്കും
@pradeeppradeep9785
@pradeeppradeep9785 День назад
🙏🏻🙏🏻🙏🏻
@victanandks1896
@victanandks1896 2 дня назад
Thanks🌹🙏🙏🙏🙏🙏🙏🙏
@victanandks1896
@victanandks1896 2 дня назад
Firstly.
@vishnunarayanan2501
@vishnunarayanan2501 2 дня назад
Guru നേരിട്ട് കാണുവാൻ എന്താണ് ചെയേണ്ടത്
@sreeunni3889
@sreeunni3889 2 дня назад
💯 Correct
@meenakshi-dv7js
@meenakshi-dv7js 2 дня назад
നമ്പർ തരാമോ?
@meenakshi-dv7js
@meenakshi-dv7js 2 дня назад
തിരുമേനി പറഞ്ഞത് 100% ശരിയാണ് കഴിഞ്ഞിടത്തോളം
@midhunpaul7573
@midhunpaul7573 2 дня назад
Ellam ready akum bro life is very samal nanba always be happy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayana557
@vijayana557 2 дня назад
എല്ലാം ശരിയാണ്,. 👍👍
@dhaneshks5210
@dhaneshks5210 2 дня назад
Nbr
@dhaneshks5210
@dhaneshks5210 2 дня назад
Satyam
@minisuresh8927
@minisuresh8927 2 дня назад
100% കറക്റ്റ് തിരുമേനി
@minisuresh8927
@minisuresh8927 2 дня назад
🙏🏼🙏🏼🙏🏼🙏🏼
@urbantravels4236
@urbantravels4236 2 дня назад
Contact number or mail id kituo thirumeniyude ?
@Sheejamanu-1
@Sheejamanu-1 3 дня назад
നമസ്തേ തിരുമേനി 🙏🏻
@mallikasfarming1388
@mallikasfarming1388 3 дня назад
Correct
@Thakudu.ChakaraThakudu.Chakara
സത്യം 🙏🏻🙏🏻🙏🏻
@sandras3815
@sandras3815 3 дня назад
🙏
@vijithaviji6763
@vijithaviji6763 3 дня назад
paranjathellam sheriyanu njanum avittam anu
@laijudharbi9481
@laijudharbi9481 3 дня назад
🎉🎉🎉🎉🎉🎉🎉🙏
@sathyabhamap4208
@sathyabhamap4208 3 дня назад
എന്താ അത്തം ഇല്ലാത്തത്
@OMCHINTHAMANIM9332
@OMCHINTHAMANIM9332 3 дня назад
അത്തം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@VidhyaLekshmi-ub5hn
@VidhyaLekshmi-ub5hn 3 дня назад
Ente karyathil valare sheriyanu
@anoop.aanoop4130
@anoop.aanoop4130 3 дня назад
നമസ്കാരം തിരുമേനീ🙏🏼🙏🏼🙏🏼
@bindhup3047
@bindhup3047 3 дня назад
എല്ലാം സത്യമാണ് 🙏🙏🙏
@raghuramanradhakrishnameno3423
🙏🙏🙏
@ajanaantony4133
@ajanaantony4133 3 дня назад
Enna kandukond samsarikkunna pole und tto