ഞാൻ നിങ്ങളുടെ നേഴ്സറിയിൽ വന്നു കുറെയേറെ തൈകൾ വാങ്ങി,, നിങ്ങളായിരുന്നു അറ്റന്റ് ചെയ്തത്,,വില കൂടുതലോ,കുറവോ എന്നതിനേക്കാൾ നിങ്ങളുടെ പെരുമാറ്റം നന്നായിരുന്നു,, അത് കൊണ്ട് തന്നെ വാങ്ങുകയും ചെയ്തു,--- പക്ഷേ നിങ്ങളുടെ ഒരു സഹോദരൻ അവിടെ ഉണ്ടായിരുന്നു,,കസ്റ്റമാരോട് മാന്യമായി പെരുമാറാൻ അറിയാത്ത ഒരാൾ,, അയാളുടെ പെരുമാറ്റം അസഹനീയം തന്നെ,,