അപ്പോൾ പിന്നെ ഫോട്ടോ ഇട്ടപ്പോരെ വീഡിയോ ആവശ്യം ഇല്ലാലോ... ഫോട്ടോ കണ്ട് ഗൂഗിൾ സെർച്ച് ചെയ്താൽ പോരെ... ഒരു യൂട്യൂബ് viewer എന്ന നിലയിൽ ഞാൻ പ്രദീഷിക്കുന്ന കാര്യം താങ്കളെ അറിയിച്ചു എന്നെ ഉള്ളു..
വീഡിയോ ആയി ചെയ്താൽ അല്ലേ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാരിലേക്കും എത്തുക ഒള്ളു.ഐസി വിൽക്കാൻ വേണ്ടി അല്ല വീഡിയോ ആക്കി ഇട്ടിരിക്കുന്നത് ഇങ്ങനെ ഉള്ള ഐസി നിലവിൽ ഉണ്ടെന്ന് ഉള്ള അറിവ് എത്തിക്കാൻ ആണ് വീഡിയോ ചെയ്ത് അതെ ആവിശ്യം ഉള്ളവർക്ക് ഉപകാരപ്പെടും അല്ലാതെ ആനയുടെ കാലും തുമ്പികയും കട്ടി വിൽക്കാൻ ഇട്ടതല്ല.ഒരു അറിവും ചെറുതല്ല, താങ്കൾക്ക് ഈ ഐസി അറിയുന്നതാകാം മറ്റുള്ളവർക്ക് അങ്ങനെ ആകണം എന്നില്ല പലർക്കും എന്നെ പോലെ ഈ ഐസി ഉപകാരപ്പെടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വീഡിയോ ആക്കി ഇട്ടാതെ അതെ മനസ്സിൽ ആകണ്ടവർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ ആക്കി ഇടാനെ കഴിയുക ഒള്ളു.
Standby basically means that… a 'standby' battery is designed to be used on mains powered electric charge for its entire life and used only in an emergency. This is over against a 'Cyclic' battery which is designed for a more rigorous lifestyle of multiple uses.
If from a function generator, we have to use 10 external generator for 10 simultaneous ADC nna? Is there any way to give multi inputs of different amplitude and frequency to multiple channels of ADC?