Тёмный
TRAVEL57 WITH SABEEL
TRAVEL57 WITH SABEEL
TRAVEL57 WITH SABEEL
Подписаться
നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഓരോ സപ്പോർട്ടും അത്രമേൽ വലുതാണ്


My Instagram

instagram.com/sabeel_muhzi
LULU MALL DRONE VIEW | KOZHIKODE TRAVEL57
1:16
12 часов назад
Комментарии
@pattanathabdulaziz
@pattanathabdulaziz 30 минут назад
ഇതിൻഡ ഫോൺ നമ്പർ തരു
@hanuchandran6861
@hanuchandran6861 33 минуты назад
ഇതുപോലെ ഒന്നും ചെയ്യരുത്... കുറച്ചു നാൾ കഴിയുമ്പോ എല്ലാം കൂടെ ഇളകി പോകും... ഫുൾ പൈസ വേസ്റ്റ് ആകും
@nasarwayanad7052
@nasarwayanad7052 День назад
ഹിന്ദുക്കൾ ആണ് ഇന്ത്യൻ ശാപം
@RaveendranpRavi-b9n
@RaveendranpRavi-b9n 2 дня назад
എല്ലാ ഫാക്ടറികൾ ഇങ്ങനെ തുടങ്ങിയല്ലേ ഹോൾസെയിൽ കാർ എന്തുചെയ്യും
@deepuvlm6351
@deepuvlm6351 2 дня назад
ചെറിയ വാഹനം പോകുന്ന വഴി ആണെങ്കിൽ പ്രശ്നം ഒന്നും ഇല്ല . പക്ഷെ പൊതു റോഡ് ആണെങ്കിൽ 10 cm കനത്തിലെങ്കിലും കോറി വെയിസ്റ്റ് ഇടണം ( gsb ഇട്ടാൽ നല്ലത് ) അത് റോളർ ചെയ്യണം അതിൻ്റെ മേലെ 15 cm കനത്തിൽ കോൺക്രീറ്റ് ചെയ്യണം 5 മീറ്റർ ചെയ്യുമ്പോൾ ഗ്യാപ്പ് ഇടണം 2.5 ലക്ഷം രൂപയെങ്കിലും ചിലവ് വരും
@santhoshabraham267
@santhoshabraham267 2 дня назад
8 adi veethiyel 150 meter tar cheyan ethra rs akum
@antonydalmeida1169
@antonydalmeida1169 3 дня назад
PWD kare vettum 😂😂😂
@ArunRS-xs9hy
@ArunRS-xs9hy 3 дня назад
ഞാൻ ഇന്ന് ബുക്ക്‌ ചെയിതു black colour
@Muhammedshihan-l4l
@Muhammedshihan-l4l 3 дня назад
za5#6754
@letsstart1811
@letsstart1811 3 дня назад
താങ്കൾ ഇതിൽ.സിമൻ്റ് , M sand, മെടൽ എന്നിവ എത്ര മാത്രം ഉപയോഗിച്ച് എന്ന് കൂടെ വിവരിക്കണം... സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണ് ഇത്.
@3htravel370
@3htravel370 3 дня назад
ഇന്റർലോക്ക് ടൈൽസ് പാകുന്നതായിരുന്നു നല്ലത്, ഇത് വിണ്ടുകീറുമെന്നുറപ്പ്
@DanisManjeri
@DanisManjeri 3 дня назад
150ചക് സിമന്റ് വന്നിട്ടുണ്ടെങ്കിൽ നാല് ഇഞ്ച് കനത്തിലാണ് ചെയ്തത് ഇനി അതിന്റെ കുറവ് ആണെങ്കിൽ റോഡിന് അത്ര ലൈഫ് ഉണ്ടാവില്ല വീഡിയോ കേട്ടതുപോലെ എന്റെ കണക്ക് 70മീറ്റർ 10 മീറ്റർ വീതിയും ഈ കണക്കാണ് ഞാൻ മുകളിൽ പറഞ്ഞിട്ടുള്ളത്
@Myviews-nf8qb
@Myviews-nf8qb 40 минут назад
ഇതേ വർക്ക്‌ ചെയ്താൽ ഞാൻ 2k ആവും
@risvanarinu5417
@risvanarinu5417 5 дней назад
Njn ith register cheythu. Ennitt wallet l nokyappo sign chyyaan aan paryunne. Sign chyympo player not registered enn verunnu. Ennaal veendum register chyyaan nokmpo number already registered enn paryunnu?? Pls reply
@inusona2713
@inusona2713 День назад
Same doubt
@abdullahkoyipra8417
@abdullahkoyipra8417 5 дней назад
97lea.vandi.roadel.eragaan..t.t.eadukkano
@KINGonthechat
@KINGonthechat 5 дней назад
Rite alla RATE😂
@kevin-ry6tg
@kevin-ry6tg 5 дней назад
Evide kure per chodichirikkunnu kambi vendennu ,tharayil concrete cheyyan enthina kabi
@SairabanuSairabanu-m8j
@SairabanuSairabanu-m8j 6 дней назад
കാർ ഉണ്ടോ?
@pradeepputhumana5782
@pradeepputhumana5782 6 дней назад
ഇത് കമ്പി ഇട്ട് ചെയ്തില്ലെങ്കിൽ പെട്ടന്ന് പൊട്ടില്ലേ?
@Travel57_with_Sabeel
@Travel57_with_Sabeel 6 дней назад
Road കമ്പി ഇട്ട് ചെയ്യാറുണ്ടോ 😳😳😳
@jintojraj1417
@jintojraj1417 5 дней назад
​​@@Travel57_with_Sabeelyes cheyum
@wulfnb
@wulfnb 3 дня назад
​@@Travel57_with_Sabeel ചെയ്യാറുണ്ട്.
@MuhammadShareef-cp4js
@MuhammadShareef-cp4js 2 дня назад
​@@Travel57_with_Sabeelടാർ ഉരുക്കി ഒഴിക്കും റോഡ്.
@hilparkshamsudheen5521
@hilparkshamsudheen5521 6 дней назад
🔥🔥🔥
@sasikumarsasikumar3786
@sasikumarsasikumar3786 6 дней назад
ഇത് ചെയ്ത ആൾക്ക് ചെറിയ ലാഭം കിട്ടിയാൽ ആയി എല്ലാം കൂടി കൂട്ടിയാൽ
@arunraja.r9622
@arunraja.r9622 6 дней назад
KHADARITTA KALLANMAR KAANATTE
@jaseeraunity8535
@jaseeraunity8535 7 дней назад
🤔
@HussainAlukkal
@HussainAlukkal 7 дней назад
ഇദൊക്കെ നിങ്ങളുടെ നാട്ടിൽ ഇപ്പോൾ കാണുന്നോള്ളൂ പാ
@jerri5217
@jerri5217 7 дней назад
ഇതിൻ്റെ കനം കുറവാണല്ലോ അധികം വണ്ടി ഓടാത്ത റോഡ് ചെയ്യാം ee കനത്തിൽ റോഡ് നിൽക്കുകയില്ല 6 ഇഞ്ച് മേൽ കനം വേണം road നിൽക്കാൻ. 6 ഇഞ്ച് കനത്തിൽ ചെയ്യാൻ rate കൂടും vibrator പിടിക്കുന്നതാണ് നല്ലത് air pockets പൊക്കോളും. ഇവിടെ ഇടിയൻ ഉപയോഗിക്കുന്നത് കനം കുറവാണെന്ന് കാണിക്കുന്നു
@johnmathew1438
@johnmathew1438 7 дней назад
This is correct money. Our politicians and officers are luting the people!! Stop this robbery!!
@sreejithpc4926
@sreejithpc4926 7 дней назад
ലോഡ് വണ്ടികൾ പോകാനുള്ള റോഡിൽ കുറച്ചു കൂടെ കനത്തിലും കൂടിയ കമ്പിയും കൂടിയ മിക്സ് എല്ലാം വേണ്ടേ.. കുറച്ചൊക്കെ റേറ്റ് കുറയും എന്തായാലും നിങ്ങൾ പറഞ്ഞ റേറ്റിൽ തികയില്ല
@sahaltvr
@sahaltvr 6 дней назад
അങ്ങനെ ചെയ്ത ഒരു വീഡിയോ താങ്കൾ കാണിക്കൂ😂😂😂
@philipposecj3145
@philipposecj3145 3 дня назад
kashtam kambiyitt road workoo 🤣
@jithinprabakaran7272
@jithinprabakaran7272 2 дня назад
​@@philipposecj3145heavy load okke varunne aanel reinforcement venam allel pottipokum chetta
@anjuzz6534
@anjuzz6534 2 дня назад
​@@philipposecj3145സത്യം 😁🤣🤣
@bludarttank4598
@bludarttank4598 День назад
Kambi evide,,😂😂😂,,roadilഒ
@johnsonmscreations4474
@johnsonmscreations4474 7 дней назад
ഒരു ഫ്രാഞ്ചൈസിക്കാരന് ഏജസിയ്ക്ക് എങ്ങനെ റെജിസ്റ്റർ ചെയ്യാം അക്കൗണ്ട് എങ്ങനെ ഓപ്പൺ ചെയ്യാം എന്ന് അറിഞ്ഞിരിക്കണം അല്ലെങ്കിൽ ചായ പൊടിയും കൂപ്പണ്യം വിൽക്കാൻ പാടില്ല
@suhilnani4198
@suhilnani4198 7 дней назад
Kambi vende
@vlogplusuk20
@vlogplusuk20 7 дней назад
ഇന്റർലോക്ക് ചെയ്താൽ മതിയായിരുന്നു 🤔
@shenzasworld4373
@shenzasworld4373 8 дней назад
Asdffggfv b❤❤❤
@sudheerpunna503
@sudheerpunna503 8 дней назад
മഞ്ഞപെയിന്റ് അടിച്ച് അതിൽ കറുത്ത അക്ഷരത്തിൽ MLA ഫണ്ടിൽ നിന്നും..... എന്നെഴുതിവെക്കുമ്പോഴേ ലക്ഷങ്ങൾ ആകുന്നുള്ളൂ അല്ലെങ്കിൽ ആയിരങ്ങളെ വരൂ🙏🏻 😄😄😄
@hamdafathima-d5t
@hamdafathima-d5t 8 дней назад
Super
@RamlaPP-bl3ln
@RamlaPP-bl3ln 8 дней назад
Super
@ahammedvlogs2062
@ahammedvlogs2062 9 дней назад
🔥
@SuhailNawaz-tp9sw
@SuhailNawaz-tp9sw 9 дней назад
അടിപൊളി ആണ് ❤
@muhammedsuhailpp1629
@muhammedsuhailpp1629 9 дней назад
അവിടെ നിസ്‌കരിക്കാനും സൗകര്യം ഉണ്ടെല്ലോ ..
@hilparkshamsudheen5521
@hilparkshamsudheen5521 9 дней назад
ഉണ്ട്‌
@muhammedsuhailpp1629
@muhammedsuhailpp1629 9 дней назад
👍👍
@vijeeshpcPc
@vijeeshpcPc 9 дней назад
😂😂😂❤
@muhammed.mmadathil4732
@muhammed.mmadathil4732 10 дней назад
Site കിട്ടാൻ പ്രയാസമാണ്
@aliyar916
@aliyar916 10 дней назад
ഈ റോഡ് പൊട്ടും. ഒരു മഴക്കാലം, നിസാൻ ടിപ്പർ പോകുന്നതോടെ തീരുമാനം ആവും. കാരണം ഈ റോഡ് ചളി ആവായതിരിക്കാനും അതിലൂടെ കാറുകൾക്ക് മാത്രം ഉപയോഗിച്ചൽ ഒന്നും ആവില്ല. ഈ കമെന്റ് നോട്ട് ചെയ്ത് വെച്ചോളൂ.
@Travel57_with_Sabeel
@Travel57_with_Sabeel 10 дней назад
1 വർഷം അവനായി ചെയ്തിട്ട് ഇതുവരെ ഒന്നും സമ്പവിച്ചിട്ടില്ല നല്ല കുത്തി ഒഴുകുന്ന വെള്ളം വരുന്നതുമാണ്
@The_humen_been
@The_humen_been 8 дней назад
​@@Travel57_with_Sabeel ലോഡ് വണ്ടി വല്ലതും കയറിയിരുന്നോ
@വ്ഴഴഴ്വ
@വ്ഴഴഴ്വ 10 дней назад
ലക്ഷം പറഞ്ഞ ആൾ സൂപ്പറാണ് : മുഖ്യമന്ത്രിയുടെ കണക്കാണെങ്കിൽ 56 ലക്ഷമാവും ( 1 ശവം സംസകരിക്കാൻ 5000. രത്തിന് 75000 ചി ലവായിയത്രേ.)
@Travel57_with_Sabeel
@Travel57_with_Sabeel 10 дней назад
😄😄😄😄
@spantrispan8325
@spantrispan8325 10 дней назад
ഇത് അതിലും കുറച്ചു ചെയ്യാം മര്യാദക്ക് ആറിഞ്ച് കനത്തിൽ ചെയ്യുകയാണെങ്കിൽ 11 യൂണിറ്റ് കോൺക്രീറ്റിനുള്ള സാധനം വരും എന്നുവെച്ചാൽ 220 ചാക്ക് സിമന്റിനുള്ള സാമഗ്രികൾ
@saheelpadinharethil7405
@saheelpadinharethil7405 10 дней назад
4 ഇഞ്ച് ഒക്കെ ലോറി കയറിയാൽ പൊട്ടൻ സാധ്യത ഉണ്ട്, 6 ഇഞ്ച്ചെങ്കിലും മിനിമം വേണം
@rjkottakkal
@rjkottakkal 10 дней назад
ശരാശരി വീതി എത്രയാണ്
@Travel57_with_Sabeel
@Travel57_with_Sabeel 10 дней назад
10ft
@shobithkmbabu7796
@shobithkmbabu7796 10 дней назад
🙏സൂപ്പർ ഇത് നമ്മുടെ നേതാക്കൻമാർ കാണട്ടെ
@Travel57_with_Sabeel
@Travel57_with_Sabeel 10 дней назад
😄😄😄
@ayisharahana1035
@ayisharahana1035 10 дней назад
Enik cash keriyittilla 1100 aanu adichath
@Tra-yambakam
@Tra-yambakam 11 дней назад
No valid answer എന്ന് കാണിക്കുന്നു, വെറുതെ ആണ്
@ashrafbava7846
@ashrafbava7846 11 дней назад
ആരും അറിയാതെ പോലും കേറരുത്
@ashrafbava7846
@ashrafbava7846 11 дней назад
ഇത്രയും മോശം പാർക്ക്‌ വയനാട്ടിൽ ഇല്ല
@LikLikER-x4w
@LikLikER-x4w 11 дней назад
ماشاء الله مبروووك