This channel is for uploading Islamic speeches and talks with authentic references. Those who are seeking good and authentic Islamic videos,speeches and talks my channel will be absolutely suitable for them. I will upload creatively edited and knowledgeable content regularly. By Fathima
സോറി നിസ്കാരം എന്ന് പറഞ്ഞാൽ തന്നെ അല്ലാഹുവിനെ ഓർക്കലാണ് ok അത് എന്തിനാണ് എന്നാണ് വിശദീകരണം വേണ്ടത് അല്ലാഹുവിനെന്തിനാ നമ്മുടെ നിസ്കാരം എന്നാൽ നിസ്കാരം നിർബന്ധമായും ചെയ്യണം അതിന്റ ഉള്ളിൽ ഒരു ജ്ഞാനം ഉണ്ട് അത് കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ ആ കജ്ഞാനം കിട്ടിയാൽ മനുഷ്യൻ മാലാഖയേകൾ ശ്രേഷ്ട്ടാനാവും...
ഓർക്കുക എന്നത് അല്ല ഖൽബ് allahu എന്ന് പറയൽ ആണ് ആത്മാവിന്റെ നിസ്കാരം, അവരാണ് മുമിനിങ്ങൾ, ആരുടെ ഖൽബിൽ ആണ് അല്ലാഹ് എന്ന zikr വരുന്നത് അവർ നിസ്കാരം നിലനിർത്തുന്നവർ ആണ്, മുമിനിങ്ങൾ നിസ്കാരം 5 വക്തിൽ ഒതുക്കില്ല, അവർ നില നിർത്തികൊണ്ടേ ഇരിക്കും, ഊണിലും ഉറക്കിലും സദാ സമയവും ⚡
@@ayishubaby4922 നിസ്കാരത്തിൽ അള്ളാഹു ഒരു മനുഷ്യന് മനസ്സിലാക്കാൻ കഞാനങ്ങൾ ഉണ്ട് അതു കണ്ടെത്തണം.. ഓർത്താൽ മതി എന്ന് ആരാ പറഞ്ഞത്.. നിർബന്തം തന്നെ but എത്ര സൂറത്ത് ഉണ്ട് ഖുർആനിൽ but ഫാത്തിഹ മാത്രം മാണ് ഓതൽ നിർബന്ധം. ചിന്തിക്കൂ ഇതൊക്കെ ചെന്നെത്തുന്ന തും പഠിപ്പിക്കുന്നതും എന്താ...