Mam ഞാൻ ലോഗിൻ ചെയ്തത് pan കാർഡ് യൂസ് ചെയ്തിട്ടാണ്, but അപ്ലിക്കേഷൻ ഡീറ്റെയിൽസ് ആധാർ ആണ് കൊടുത്ത്, പ്രിന്റ് എടുത്തത് നോക്കിയപ്പോ ഐഡി type വന്നത് identity proof except aadhaar no ആണ്, ഐഡി നമ്പർ കൊടുത്തത് ആദറിന്റെയും, ഐഡി type കൊടുത്തത് ആധാർ തന്നെയാണ് but പ്രിന്റ് വന്നപ്പോ ഇങ്ങനെയാണ്, any problem