Embark on a mesmerizing journey with Man with third eye as we explore the world through a different lens - the third eye. 🧘♂️ Immerse yourself in the beauty of diverse cultures, breathtaking landscapes, and the essence of wanderlust through our travel vlogs in Malayalam.
🗺️ Thrilling Adventures: Join with me on adrenaline-pumping adventures in uncharted territories. 🏞️ Stunning Landscapes: Witness the beauty of nature's wonders from the Himalayas to serene beaches. 🗣️ Cultural Encounters: Dive deep into the heart of different cultures and traditions. 🔍 Why "Man with Third Eye"? This channel is more than just travel-it's a perspective. We aim to inspire you to see the world with my third eye. 📸 Connect with me on... Instagram: instagram.com/manwiththirdeye_/?igshid=NGVhN2U2NjQ0Yg%3D%3D&
🔔 Don't Forget to Subscribe and Hit the Bell Icon for Updates! #ManWithThirdEye #TravelVlogMalayalam #Wanderlust #biketravelvlog
ആർമി കോൺവോയ് പോകുന്നത് പൊതു നിരത്തിൽ കൂടിയാണ്, ജമ്മു -ശ്രീനഗർ ഹൈവേയിൽ ഇത് സ്ഥിരം കാഴ്ചയാണ്. അവർ റോഡിന്റെ ഒരു സൈഡിൽ അച്ചടക്കത്തോടെ പോകും, മറ്റുള്ളവർ അത് വഴി പോകുന്നത് അവർക്കൊരു പ്രശ്നമേ അല്ല. കോൺവോയ് ഇടയിൽ കേറുകയോ, തടസപ്പെടുത്തുമ്പോൾ മാത്രമേ അവർ ഇടപെടാറുള്ളൂ.
ഇന്ത്യ എന്ന വലിയ കടലിൽ നമ്മൾ വെറും ചെറിയ ഒരു പുഴു, ഒതുങ്ങി ജീവിച്ചാൽ നല്ലത്, അടി തുടങ്ങിയാൽ മലയാളി ആണെങ്കിൽ അണ്ണാ അടിക്കല്ലേ എന്ന് പറയാം പക്ഷേ പഞ്ചാബിയോ, സിക്കിംമോ ആണെങ്കിൽ എന്ത് ചെയ്യും
തെറി ഒന്നും കേൾക്കില്ല... Convoy പ്രോട്ടെക്ഷന് റോഡിൽ നിൽക്കുന്ന കുറച്ചു soldiers ഉണ്ട് സ്പെഷ്യൽ ഫോഴ്സ് ആയ രാഷ്ട്രീയ റൈഫിൾസിലെ എന്നെ പോലെ ഉള്ള ആൾക്കാർ...😅 നിങ്ങൾ അറിയാതെ convoy ടെ ഉള്ളിൽ പെട്ടത് ആണ് എങ്കിൽ convoy പോകുന്നവരെ വണ്ടി ഒന്ന് ഒതുക്കി സൈഡിൽ നിർത്താൻ പറയും... കാരണം അവർക്കു നിശ്ചിത സമയത്തിനുള്ളിൽ എത്തേണ്ട സ്ഥലത്തു എത്തണം, അതും അല്ലാതെ ആർമി convoy ടെ ഉള്ളിൽ സിവിൽ വെഹിക്കിൾ കേറാതെ നോക്കേണ്ടത് ഞങ്ങടെ responsibilty ആണ്, അറിയാലോ പുൽവാമ കേസ്... എന്നിട്ടും നിങ്ങൾ പറയുന്നത് കേൾക്കാതെ ധിക്കരിച്ചു മുന്നോട്ടു പോകുക ആണേൽ മുന്നേ നിന്നിട്ടുള്ള പ്രൊട്ടക്ഷൻ ടീം നിങ്ങളെ തടഞ്ഞു വച്ചു ഒന്നുകിൽ കയ്യിൽ ഉള്ള വടി കൊണ്ട് ഒന്ന് കിട്ടും, ഇല്ലേ കോളറ പിടിച്ചു താഴെ ഇറക്കി രണ്ടെണ്ണം പൊട്ടിക്കും എന്നിട്ട് convoy പോയിട്ട് പറഞ്ഞു മനസ്സിലാക്കി അയക്കും... പക്ഷെ ചിലർ അടിക്കാൻ ഒന്നും പോകില്ല നേരെ വണ്ടിയുടെ ചാവി എടുത്തു ക്യാമ്പിൽ എത്തിക്കും അവിടെ ചാവി എടുക്കാൻ പോകുമ്പോൾ ആയിരിയ്ക്കും ബാക്കി അവിടുന്നു കിട്ടുന്നത് 😂😂😂
@@sss7508 എവിടുന്ന കോയ ഈ ന്യൂസ് കിട്ടിയത്... Nagaland’s Mon district borders Myanmar from where members of the NSCN (Khaplang-Yung Aung) are said to carry out hit-and-run operations. An Army officer said there was specific input of the movement of NSCN (K-YA) cadres in a vehicle of specific colour and type following which the Tiru-Oting area was cordoned off. The coal miners approached in a similar vehicle and “did not cooperate” when asked to stop, he added. The shooting ensued, apparently instinctively.
@@Akagami-g1g patram vayichal mathi. Pinne oru vasthutha parayumbo jathiyum mathavum okke Guess cheyyuna oralude swabhavam enik vyakthamavum. Ith 2021 il nadnna oru issue anu, Google cheythal anathe news kittum. Sadarana gathiyol army il nadakunna bad news kale pole orupad publicity ithinum kittiyitila. Avide marichavare oru extremist groups inte peril thalli kalayan army de spoke person polum sremichitilla. Avar polum intelligence vanna pizhav enn parayuka anu undayath. Avarkethire aneshanam nadathan Nagaland government centre government inode permission chodikukayum cheythu. Ithuvare permission koduthitilla. Aneshanam nadakathe shoot order ine oru tarathilum nyayeekarikan pattilla. Nirthatha poya vehicle ine shoot cheyyanath enth arthathila nyayeekarikunns. Ee varsham police Kai kanichit nirthatha vahanam chase cheythathine tudarnn ath niyandranam vitt accident ayi. Athinte peril vare police aneshanam neritu. So Enthayalum ividuthe karyam ithonnum alla. Even camps vare friendly fires nadakarund. So weapon ayi nilkunna alkare vswasikaruth.