Тёмный
K S Prasad Entertainments
K S Prasad Entertainments
K S Prasad Entertainments
Подписаться
K S Prasad, one of Kerala finest & earliest mimics from Cochin Kalabhavan, founder of Cochin Guinnes who pioneered in launching variety of programs like Guinnes Comedy/Stage Shows/Comedy Shows/Web Series filled with a lot of humor and entertainment now ventures into a new world of fun loving population" KS Prasad Entertainment ". All the more funny and 100% Humor guaranteed.
Комментарии
@nizamsinger
@nizamsinger 4 дня назад
@kamarukanievents8255
@kamarukanievents8255 4 дня назад
❤❤❤😊 അടിപൊളി നല്ല അവതരണം
@jewelbabysworld
@jewelbabysworld 4 дня назад
Nalla resamundu pazhaya kadha kelkkan❤❤❤
@jewelbabysworld
@jewelbabysworld 4 дня назад
@edavelarafi9422
@edavelarafi9422 4 дня назад
സൂപ്പർ
@JohnsonKJJohn
@JohnsonKJJohn 5 дней назад
ചിരിയും തമാശയും തമ്മിൽ ഒരു പൊരുത്തവും ഇല്ലല്ലോ . ചിരി എഡിറ്റ് ചെയ്ത് കാണിച്ചിരിക്കുന്നത് തമാശയുമായി ഒരു ബന്ധവുമില്ലാത്ത അടുത്താണല്ലോ. എല്ലാ ചിരി എപ്പിസോഡിലും ഇത്തരം ഉടായിപ്പ് പരിപാടികൾ കാണാറുണ്ട്
@joyconstructions
@joyconstructions 6 дней назад
ഇതു കാണാനായിട്ട് അറ്റ്ലസ് ജൂലറിയുടെ എം ഡി ഇരിക്കുന്നുണ്ട് പാവം ചിരിച്ചുകൊണ്ടാണ് ഈ പരിപാടി കണ്ടിരിക്കുന്നത് അദ്ദേഹപ്പോൾ ഭൂമിയിൽ ഇല്ല ഒരുകാലത്ത് എന്തുമാത്രം സൗഭാഗ്യത്തിൽ കഴിഞ്ഞിരുന്നവരാണ് ഏൽപ്പിച്ചു കൊടുത്ത മാനേജർ വൃന്ദവും അദ്ദേഹത്തിന്റെ സ്റ്റാഫും തന്നെയാണ് അദ്ദേഹത്തെ ഇല്ലായ്മ ചെയ്തത് ശുദ്ധനായ ഒരു മനുഷ്യനെ വിവരമുള്ളവർ ശരിക്കും പറ്റിക്കുന്നു അതാണ് ഇന്നത്തെ ലോകം എന്തായാലും ഈ പരിപാടി പഴയതായതുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുന്നു❤️🌏👌🎉
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 6 дней назад
അടിപൊളി ചേട്ടാ ❤️❤️
@jaimonxavier503
@jaimonxavier503 7 дней назад
പ്രസാദേട്ടാ..❤🎉
@n.m.saseendran7270
@n.m.saseendran7270 8 дней назад
Super. Shri Prem Nazeer was a gem of person
@noufarahman
@noufarahman 8 дней назад
എന്റെ sharukhaan എന്ന അപരനെ പ്രേഷകരിൽ എത്തിച്ച എന്റെ ആദ്യ ഡയറക്ടർ 💕💕💕❤️🥰പ്രസാദേട്ട great 🥰🥰
@binuas4461
@binuas4461 8 дней назад
Adipoli ❤
@manojkalabhavan5871
@manojkalabhavan5871 8 дней назад
കേട്ടിരിക്കാൻ സുഖമുള്ള ഓർമ്മകൾ....ചരിത്രം ചിത്രങ്ങളിലൂടെ....അതും ഒരു ചരിത്രമാകട്ടെ🎉🎉🎉🎉
@muralichalakudy477
@muralichalakudy477 8 дней назад
🤝🤝🤝🤝🤝🤝🤝❤️
@edavelarafi9422
@edavelarafi9422 8 дней назад
കലക്കി
@nadirshahms7552
@nadirshahms7552 8 дней назад
ജനം തിരിച്ചറിഞ്ഞതിന്റെ ആ ഒരു സുഖം❤️ അത് മനസ്സിലാക്കിയ ദിവസം☺️ ശ്രീ K S പ്രസാദ് പറഞ്ഞത് സത്യമാണ്. കൃത്യമാണ്❤️🙏
@RenjithKs-ky4wc
@RenjithKs-ky4wc 8 дней назад
@edavelarafi9422
@edavelarafi9422 9 дней назад
സൂപ്പർ
@kidilantraveler
@kidilantraveler 9 дней назад
ഞങ്ങളുടെ ചെറുപ്പത്തിൽ ഏറ്റവും നല്ല കോമഡി വീഡിയോ കണ്ടിരുന്നത് നിങ്ങളുടെയാണ്, നിങ്ങളുടേത് മാത്രമേ കണ്ടിട്ടുള്ളു എന്ന് പറയുന്നതാണ് ശെരി.❤
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 9 дней назад
❤️Baiju
@SUNIL.vettam
@SUNIL.vettam 10 дней назад
🌹 17 - 06 - 2024 🌹
@TOUCHTECHMALAYALAM377
@TOUCHTECHMALAYALAM377 11 дней назад
ഷൈൻ നിഗം
@TOUCHTECHMALAYALAM377
@TOUCHTECHMALAYALAM377 11 дней назад
ഇനി സിദ്ധിഖ് ഇക്ക ഇല്ല
@TOUCHTECHMALAYALAM377
@TOUCHTECHMALAYALAM377 11 дней назад
ഇനി സിദ്ധിഖ് ഇക്ക ഇല്ല
@jacobmathew2035
@jacobmathew2035 11 дней назад
എന്തൊരു ബോർ 😳
@sajanvabraham2067
@sajanvabraham2067 11 дней назад
Super 👍👍👍
@RenjithKs-ky4wc
@RenjithKs-ky4wc 11 дней назад
😂😂😂
@satheeshkothamangalam8742
@satheeshkothamangalam8742 11 дней назад
പ്രസാദ് ഏട്ടാ.....സംഭവം കേൾക്കാൻ ഒരു സുഖം ഉണ്ട്, പഴയ കഥകൾ ഇനിയും പോരട്ടെ 😂
@ksprasad9491
@ksprasad9491 9 дней назад
എങ്കിൽ എല്ലാം ഒന്നു fb യിൽ share ചെയ്തേക്കു... Views കൂടട്ടെ
@enjoychan
@enjoychan 11 дней назад
Eagerly waiting next talk ❤
@ksprasad9491
@ksprasad9491 11 дней назад
Thanks
@happinessmagicbyhari9787
@happinessmagicbyhari9787 11 дней назад
Wow Incredible story
@kamarukanievents8255
@kamarukanievents8255 11 дней назад
❤❤❤❤❤❤
@sajugeorge1
@sajugeorge1 12 дней назад
ബൈജു ഇപ്പൊ എവിടാ.... ചെറുപ്പ കാലത്ത് ചിരിച്ചു ചത്തിട്ടുണ്ട്
@kamarukanievents8255
@kamarukanievents8255 12 дней назад
🎉🎉🎉🎉🎉😂😂
@Shajithonnakkal
@Shajithonnakkal 14 дней назад
❤❤
@royaroor
@royaroor 14 дней назад
@RajeshK-bi3od
@RajeshK-bi3od 14 дней назад
പ്രസാദേട്ടൻ❤
@kamarukanievents8255
@kamarukanievents8255 14 дней назад
ജഗതിച്ചേട്ടൻ ഒരു സംഭവം തന്നെയാണ് എന്തായാലും അദ്ദേഹത്തിൻറെ ഒരു വിലപ്പെട്ട വീഡിയോ കണ്ടു അദ്ദേഹം സത്യങ്ങൾ തുറന്നു പറയാൻ ഇച്ഛാശക്തിയുള്ള ഒരു നടനാണ് എന്തായാലും ഡ്യൂട്ടി ഫ്രീ കോമഡി ഷോ അതിഗംഭീരം തന്നെയായിരുന്നു അത് ജഗതിച്ചേട്ടൻ പറഞ്ഞ മാതിരി ഒരു സൂപ്പർ ഹിറ്റ് കോമഡി പടം കണ്ട മാതിരി പുറത്തിറങ്ങാം🎉🎉🎉🎉🎉🎉
@samajyamanoj5246
@samajyamanoj5246 14 дней назад
❤❤❤❤❤❤
@lifesnavarasam-harshao4986
@lifesnavarasam-harshao4986 14 дней назад
☺️☺️☺️☺️
@anildhrisya
@anildhrisya 14 дней назад
❤❤❤❤
@sreelal3659
@sreelal3659 14 дней назад
👏👏👏👏👏👌
@yohannannm7021
@yohannannm7021 15 дней назад
സർക്കാർ സ്കൂളും വിദ്യാഭ്യാസ മന്ത്രിയും
@AyaanMilanMartina
@AyaanMilanMartina 16 дней назад
അ D പൊളി
@KRS1769
@KRS1769 17 дней назад
👌❤️👌
@sreeparvathitv7066
@sreeparvathitv7066 17 дней назад
മിമിക്രി ചരിത്രം ഗംഭീരം ❤️
@kalabhavansajeevan7642
@kalabhavansajeevan7642 18 дней назад
❤ അനുഭവങ്ങളിലെ ഓർമ്മകുറിപ്പ്.....❤
@sreeparvathitv7066
@sreeparvathitv7066 18 дней назад
കേൾക്കുമ്പോൾ ഒരു സുഖം.. അവതരണം സൂപ്പർ ❤️
@vanajadevi2434
@vanajadevi2434 18 дней назад
ഓർമ്മകൾ പങ്കു വച്ചത് മനോഹരമായി 🌹
@Shajithonnakkal
@Shajithonnakkal 18 дней назад
സൂപ്പർ
@rasagulacreations5719
@rasagulacreations5719 18 дней назад
❤❤👌🏻👌🏻👌🏻... സത്യം പറഞ്ഞാൽ പഴയ മിമിക്രി ആർട്ടിസ്റ്റുകളുടെ അനുഭവം കേൾക്കാനും കേട്ടിരിക്കാനും... അത് വേറെ ലെവൽ ആണ്