Тёмный
Voice of Manu
Voice of Manu
Voice of Manu
Подписаться
Voice is my weapon. This channel is an attempt to share my little happy things in life.And this is what i love to do and hope you like my channel too.

Do subscribe and follow my happiness !.
Комментарии
@Mastermindz9087
@Mastermindz9087 8 дней назад
ഏട്ടത്തിയമ്മയെ ലോകം അറിയണം ഒരു ഇഇൻസ്റ്റ പേജ് തുടങ്ങി പാട്ട് അപ്‌ലോഡ് ചെയ്യൂ
@ajeshkumar5342
@ajeshkumar5342 21 день назад
Contact number working alla
@anaghaanilkumar5872
@anaghaanilkumar5872 22 дня назад
Fees എത്രയാ
@mumthasmum10
@mumthasmum10 2 месяца назад
I am wonder near by my place I am not know about it
@anilatham4969
@anilatham4969 3 месяца назад
Service and food very poor. Room okay
@shinojpoyanadan3174
@shinojpoyanadan3174 3 месяца назад
അച്ചൻകര പള്ളി കായലോട് ആണ്
@wanderlens96
@wanderlens96 3 месяца назад
Nalla oola attitude ulla manager avde ind...
@lijeesmedia4496
@lijeesmedia4496 4 месяца назад
❤️❤️❤️
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 4 месяца назад
ഞാൻ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്
@karama3798
@karama3798 5 месяцев назад
Wife ആണോ കൂടെ
@sajeevankunjupennu34
@sajeevankunjupennu34 5 месяцев назад
ബാലി സുഗ്ര വൻ അല്ല നീ കാശ് ഉണ്ടാക്കാൻ പച്ചക്കള്ളം പറയാതെ പോട
@jaihind8259
@jaihind8259 6 месяцев назад
Ennanu chala puthiyaveettile ee thira ennu parenghillalo. Ellam nannayirunnu.
@surendranvazhayil8514
@surendranvazhayil8514 6 месяцев назад
Hai valare nannayitunde
@raghunathank2724
@raghunathank2724 6 месяцев назад
അണ്ടലൂർ കാവിൽ ശ്രീരാമനോ സീതയോ ഇല്ല കാവിൽ ഒരു പ്രതിഷ്ഠയുമില്ല. നൂറ് കൊല്ലത്തിനിപ്പുറം അവിടുത്തെ ഉത്സവത്തെ രാമായണ കഥയുമായി ബന്ധപ്പെടുത്തിയതാണ് ശ്രിരാമൻ(ദൈവത്താർ )സംസാരിക്കില്ല അതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള കഥ വിചിത്രമാണ്. വാളും പരിചയുമായി ഇറങ്ങുന്ന അതിരാളം പുരുഷനാണ് അതാണ് സീതയെന്നു പറയുന്നത് ബപ്പിരിയൽ എന്ന മുസ്ലിം തെയ്യത്തെയാണ് ഹനുമാൻ എന്നു പറയുന്നത്. തർക്കപരിഹാരാർത്ഥം അണ്ടലൂർ നായനാരാൽ നിയോഗിക്കപ്പെട്ടേ ായ്മക്ക് മുൻപിൽ അങ്കംവെട്ടുന്നേ കവന്മാരെയാണ് ബാലി സുഗ്രീവൻ എന്നു പറയുന്നത് ഇത്തരം വീഡിയോ ഇറക്കുന്നതിനുമുൻപ് ഓരോ തെയ്യത്തിൻ്റെയും മുഖത്തെഴുത്തു മുതൽ മുടി വെക്കുന്നത് വരെയുള്ളേ റ്റം കേൾക്കണമായിരുന്നു. എങ്കിൽ ഇത്തരം മണ്ടത്തരങ്ങൾ പറയേണ്ടി വരില്ലായിരുന്നു.
@voiceofmanu2601
@voiceofmanu2601 6 месяцев назад
എല്ലാം ഓരോ വിശ്വാസമല്ലേ.. അതിനെ ഇങ്ങനെ കീറി മുറിച്ചു പരിശോധിക്കേണ്ട കാര്യമുണ്ടോ 😄 ആരും പറയാത്ത കാര്യം ഒന്നുമല്ലല്ലോ പറഞ്ഞത് 🤩
@AppuGvr-xj4hv
@AppuGvr-xj4hv 6 месяцев назад
വേഷം കെട്ടി നിൽകുമ്പോൾ തൂറാൻ മുട്ടലെ ഈശ്വര
@user-pp4mb3bw7t
@user-pp4mb3bw7t 6 месяцев назад
Super
@jayasreet5510
@jayasreet5510 6 месяцев назад
Hara hara mahadev
@beenat5777
@beenat5777 6 месяцев назад
Dharma dam athava dharmapattanam dweep anu.
@beenat5777
@beenat5777 6 месяцев назад
Dharma dam athava dharmapattanam dweep aanu
@iam7238
@iam7238 6 месяцев назад
🥹amma
@KuttathiRajesh-sg5et
@KuttathiRajesh-sg5et 6 месяцев назад
Manu sr happy wedding anuvesary
@justthetimingofyourlife
@justthetimingofyourlife 7 месяцев назад
അതാണ് നമ്മുടെ കോയികോട്
@sheenannair4721
@sheenannair4721 7 месяцев назад
🙏😍😍
@sheenannair4721
@sheenannair4721 7 месяцев назад
😍😍
@sheelamuraliknambiar6642
@sheelamuraliknambiar6642 7 месяцев назад
👍🙏🙏🙏
@user-cp8pm6ty9w
@user-cp8pm6ty9w 7 месяцев назад
Samy shranam so nice to watch the way travelled it's really God's own country manu stay blessed always
@aryarenjith1240
@aryarenjith1240 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ
@Calicutfoodmaniac
@Calicutfoodmaniac 7 месяцев назад
😍😍😍😍
@minibrijesh2035
@minibrijesh2035 7 месяцев назад
Swamiye saranamayyappa 🙏🏼🙏🏼
@minibrijesh2035
@minibrijesh2035 7 месяцев назад
Blessed manu 🙏🏼🙏🏼🙏🏼
@sajupremjith4019
@sajupremjith4019 7 месяцев назад
Truly blessed …. Felt great watching this … the path .. the places… the your insight ..super👌👌🙏🏼❤❤🙏🏼
@sajupremjith4019
@sajupremjith4019 7 месяцев назад
Swami Saranam ❤❤🙏🏼🙏🏼
@aneeshnc4157
@aneeshnc4157 7 месяцев назад
❤❤
@sureshp.9539
@sureshp.9539 7 месяцев назад
കണ്ണൂർ നടന കലാക്ഷേത്രo ഇത് നാടകമാക്കിട്ടുണ്ട്
@sureshp.9539
@sureshp.9539 7 месяцев назад
മാക്കത്തിന്റെ നാടകം ഞാൻ കണ്ണൂർ നടന കലാക്ഷേത്രം അവതരിപ്പിച്ചത് കണ്ടിട്ടുണ്ട്
@user-qu7mo6rl2p
@user-qu7mo6rl2p 7 месяцев назад
ബാലുശ്ശേരി കോട്ട ചരിത്രം നന്നായി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@najunaju2956
@najunaju2956 8 месяцев назад
Dr. Hasna🥰👍🏻
@user-yg5fg3zi4v
@user-yg5fg3zi4v 9 месяцев назад
🙏🙏
@sabeeshavsabeesh8629
@sabeeshavsabeesh8629 10 месяцев назад
ഇതുവരെ അറിയില്ലായിരുന്നു ശിവഭഗവാൻ അനുഗ്രഹിച്ചു ക്ഷോത്ര ദർശനം നടത്താൻ സാധിക്കണേ ഓം നമ: ശിവായോ🙏🙏🙏
@muhammedanas1851
@muhammedanas1851 10 месяцев назад
കോഴിക്കോട് എവിടെ ആണ് ജിം
@divya_jiji
@divya_jiji 10 месяцев назад
How to order
@nandana8636
@nandana8636 11 месяцев назад
Nte santhu misse...😂❤
@sandeepnambiar8951
@sandeepnambiar8951 11 месяцев назад
❤💥
@sajeevankunjupennu34
@sajeevankunjupennu34 Год назад
കാശ് ഉണ്ടാക്കാൻ വേണ്ടി മണ്ടത്തരങ്ങൾ പറയുന്ന പെട്ട ഒരു സ്ഥലത്തെപ്പറ്റി പറയുമ്പോൾ കുറച്ചെങ്കിലും ശരിക്കുള്ള ചരിത്രം പഠിക്കാൻ ശ്രമിക്കുക. കള്ളം പറയുന്നതിനായി നമ്പൂതിരിയെ തന്നെ സംഘടിപ്പിച്ചു. എടമണ്ടാ ശിവന്റെ ശാന്ത ഭാവം അതാണ് അഘോരം. സാധാരണ ശിവലിംഗം മാത്രം. അഘോരം എന്നാൽ ശാന്തം എന്നാണ് അതിനർത്ഥം. അവിടെ നായർ ഭരണമാണ് മറ്റ് ജാതിക്കാരെ അത്ര അടുപ്പിക്കുന്നില്ല. ശിവന്റെ എല്ല ക്ഷേത്രങ്ങളും അഘോരംതന്നെയാണ് അത് മനസ്സിലാക്കുക. മണ്ടച്ചാരേ ! മംഗളം,
@kvijayankvijayan9137
@kvijayankvijayan9137 Год назад
Very Informative🎉❤
@user-ks7kw7ty7n
@user-ks7kw7ty7n Год назад
Nhangalude panthalayani aghora Siva kshethram ellavarkum ariyatte🙏🙏
@meghapkv4775
@meghapkv4775 Год назад
❤❤
@user-vl3dl8es8i
@user-vl3dl8es8i Год назад
ഒരു ക്ഷേത്രത്തിനെ കുറിച്ച് വിശദീകരിക്കുമ്പോൾ അത് ഏത് ജില്ലയിലാണ് ജില്ലയിൽ എവിടെയാണ് എന്ന് എല്ലാം പറയണം അല്ലാതെ ഇങ്ങനെ ചുറ്റിനടന്നു കണ്ടു ക്ഷേത്രത്തിൻറെ കാര്യം പറഞ്ഞതുകൊണ്ട് കാര്യമില്ല ഭക്തന്മാർക്ക് വരുവാനും മനസ്സിലാക്കാനും വഴി അറിഞ്ഞിരിക്കാൻ ഉപകാരപ്രദമാകുമെന്ന്
@sajeevankunjupennu34
@sajeevankunjupennu34 Год назад
നമ്പൂതിരി പച്ചക്കള്ളം പറയാതെ ഇത് ശിവന്റെ ശാന്ത ഭാവമാണ്. അഘോരം എന്നാൽ ശാന്തം എന്നാണ്
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu Год назад
ഇവിടെ ഷൂട്ട്‌ ചെയ്യാൻ എന്താണ് വഴി ഫീസ്.. അപേക്ഷ എന്നിവ എന്തെങ്കിലും കൊടുക്കണോ