നമസ്കാരം എൻറെ പേര് സുരേഷ് തൃശ്ശൂരിൽ നിന്നാണ് എൻറെ മകൾക്ക് എംപിയെ ഫിനാൻസ് കഴിഞ്ഞ ആളാണ് അയർലണ്ടിലേക്ക് വരാൻ താല്പര്യപ്പെടുന്ന ഒരു വ്യക്തിയാണ് ഫ്രഷ് 2024 പ്രഷറാണ് എംപിയെ 64% ബികോം 50 ശതമാനം സിബിഎസ്ഇ സ്റ്റുഡന്റാണ് ഏത് തരത്തിലുള്ള അക്കൗണ്ടിംഗ് ഫിനാൻഷ്യൽ സെഗ്മെൻറ് ജോലി ആണ് അവിടെ അന്വേഷിച്ചാൽ കിട്ടുക എന്ന് പറയാമോ നിങ്ങൾ പറഞ്ഞ പോലെ എസിസിയെ അല്ലെങ്കിൽ മറ്റ് ഓഡിറ്റിംഗ് കോഴ്സ് ഇൻക്ലൂഡ് ചെയ്ത് പഠിക്കുവാൻ സൗകര്യം ഉണ്ടെങ്കിൽ അതിനും റെഡിയാണ് എന്തെങ്കിലും സൗകര്യങ്ങൾ ഉണ്ടാക്കി കിട്ടുവാൻ പറ്റുമോ ?! 02.08.2024.
Thanks for the video Bro,really informative, Bro could you please share the information about logistic and supply chain management course opportunities in irland
Bro are you in Canada? I had two options to pick, one is MA in Addiction studies and MSc in Health psychology.Which one would be better and I was aiming for Ireland
ഹലോ ബ്രോ, വീഡിയോ എല്ലാം കാണാറുണ്ട്. Freshers or 1or 2 വരെ എക്സ്പീരിയൻസ് ഉള്ളവരുടെ കാര്യം ആണല്ലോ ഇവിടെ പറഞ്ഞിരിക്കുന്നത്. 6 year experiance in accounts including big 4 company ഉണ്ട്, അതുകൊണ്ട് നമ്മൾ വന്നിട്ട് ഗ്രാജ്വേറ്റ് റോൾ ജോബ് തന്നെ ആണോ നോക്കേണ്ടത്? അതോ മറ്റു methods ഉണ്ടോ?