Channel by Rijy Smithesh Welcome to the world of tasty recipes. Easy authentic Indian cuisine at your fingertips. Happiness is always home made, so try out my easy recipies by joining the world of Rijy's രുചിക്കൂട്ട്. Whether you prepare food for yourself, friends or family, Njoy every bit of it.. Cooking from the heart will make ur dish extra delicious.
Shawarma bread box super aaytundu...Nalla perfect recipe..came out well...Good preparation... Perfect evening snack...Will try this..Txs for this recipe
ഇത് ശരിക്കും കൊതിപ്പിച്ചു കളഞ്ഞു. കുട്ടികളുടെ കയ്യിൽ കിട്ടിയാൽ പാത്രം പോലും ബാക്കി വയ്ക്കില്ല അത്രയ്ക്ക് കിടിലൻ ഒരു സ്നാക്ക് തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ... 4 വയസ് മുതൽ സ്റ്റാർട്ട് താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
മത്തങ്ങ എരിശ്ശേരി എന്റെ ഫേവറേറ്റ് റെസിപ്പി ആണ് തീർച്ചയായും ഈ ഓണത്തിന് ഈ മത്തങ്ങ എരിശ്ശേരി ഉണ്ടാക്കുന്നുണ്ട് വളരെ നന്നായി തന്നെ പറഞ്ഞു തന്നു നല്ല കിടിലൻ ഒരു റെസിഡൻ