Hi, I am Sithosh K Thomas KLO6 farm is all about livestock farming and pet keeping. Here we focus on promoting farming, encouraging new farmers and pet keepers and new business ideas. Our main categories are New business ideas, Chicken farming, Buffalo farming, Dog farming, Duck farming, Cow farming, Birds farming etc.KL06 farm shares vast information about local and top tourist destinations along with their food culture, Homemade variety foods and self motivated riding experiences.. Stay tuned
Kerala Agricultural University sitel 'suitable for all pepper growing tracts in Kerala' ennu parayunnund. low rangel panniyur 5 cheyyunnavar arenkilum undo?
വേലി യില് കിടക്കുന്ന തിനെ എടുത്ത് പറയുവാൻ വയ്യത്തിടെത്തെ വയ്ക്കുന്നത് എന്തിന്. ഒന്നുകിൽ കള്ളന്മാർ കൊണ്ടുപോകും, കൂടുതൽ വണ്ണം വച്ചാൽ അവകാശികൾ വേറ...........
പാൽ കൂണിന് ബെഡ് ഉണ്ടാക്കുമ്പോൾ എത്ര ലെയറാണ് വിത്തിടുന്നത് ചിപ്പി കൂൺ പോലെ സൈഡിൽ കൂടിയല്ലല്ലോ വരുന്നത് . ഒരു ബെഡ് രണ്ടായിട്ട് മുറിച്ചല്ലേ ഇത് വെക്കുന്നത് അപ്പോൾ എത്ര ലെയറിലാണ് വിത്തിടേണ്ടത്
But kizhakkambalam farm is a best example for profitable pepper business Your conversation is not updated with technologies or exact production details
ഒന്നും വേണ്ട നന്നായി പൊടിയുപ്പ് ഇട്ടകുകൊടുക്കുക ഇല്ല ദിവസവും ചെയ്യണം വേനൽ കാലത്ത് ചവർ അടിച്ചു തീയിടണം വേനലിൽ ഇവർ ചവറിന്റെ അടിയിൽ ഇരിക്കും എന്റെ പറമ്പിൽ കഴിഞ്ഞ വർഷം കുറെ ഉണ്ടായിരുന്നു അതിന്റെ പുറത്തു ഉപ്പിട്ടാൽ ചാവില്ല ഉൾഭാഗത് ഉപ്പ് ആകുന്ന വിധം ഇടണം ഒരുവർഷം നന്നായി ശ്രദ്ധിച്ചാൽ കുറഞ്ഞു വരുന്നത് കാണാം
പിന്നെ എന്തു വാങ്ങി കത്തിച്ചാലും ഹരിത കർമ്മക്ക് കൊടുക്കാൻ ഉള്ളത് കൊടുക്കണം. അപ്പോൾ പിന്നെ അവർ കത്തിക്കുന്നത് അല്ലേ ശരി. അല്ലങ്കിൽ ഹരിത കർമ്മ സേനൻറ് വരവ് നിറുത്തു. ഞങ്ങൾ എല്ലാവരും ഓരോന്ന് വെച്ച് വാങ്ങാം.. Ok 😂😂😂😂
boron വേണം ഒരു വലിയ മരത്തിനു 20 ഗ്രാം മാത്റം മതി അതു തന്നെ ജനുവരി മാസത്തിൽ 500 ഗ്രാം പൊട്ടാഷും കൂദെഇട്ടു കൊടുത്തു മണ്ണിട്ടു മൂടി ഒരായുച നല്ലപോലെ നനച്ചു കൊടുക്കുക പിന്നെ നനച്ചു കൊടുക്കേന്ദതില്ല പൂവു വന്നതുന്നു ശേഷം നനക്കുക
മറയൂർ വനം ഡിപ്പോയിൽ കൊണ്ടു വന്നു ലേലം ചെയ്തു വിറ്റുകിട്ടുന്ന മുഴുവൻ തുകയും ഉടമയ്ക്ക് കിട്ടില്ല.എന്തിന് കള്ളം പറഞ്ഞു പൊതുജനത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.20% വർക്കിംഗ് ചാർജ് സർക്കാർ ഈടാക്കും. ബാക്കി തുക മാത്രമേ ഉടമക്ക് കിട്ടൂ. ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ആയിരുന്നതു കൊണ്ടു ഇക്കാര്യം എനിക്കറിയാം.