Тёмный
FONCTN-Organic Skin & Hair Care
FONCTN-Organic Skin & Hair Care
FONCTN-Organic Skin & Hair Care
Подписаться
F - Establish a solid Foundation for your skincare and haircare routine by understanding your skin and hair type.
O - Consider using natural and organic products that are free from harmful chemicals, parabens, and sulfates.
N - Provide the nutrients for healthy skin and hair.
C - Connect .
T - To
N - Nature




Комментарии
@sabithashaji3236
@sabithashaji3236 17 дней назад
Maminte നമ്പർ വാട്സാപ്പ് കിട്ടുന്നില്ലല്ലോ എന്താ ചെയ്യാ
@FONCTN
@FONCTN 16 дней назад
00971 58 6311 297
@shaboosshabu5171
@shaboosshabu5171 17 дней назад
Ith polulla base evide Ninnu vangan kittum. Ith kond kumkumadhii cream undakkan pattumo.
@FONCTN
@FONCTN 16 дней назад
പറ്റുമല്ലോ hpurensoselect....​ www.theartconn​...​ mokshalifestyl...​ www.vedaoils.c​...​ www.clianatura​. ഇതിൽ cliannature ആണ് നാട്ടിൽ ഉള്ളവർ വാങ്ങുന്നത്. First website യിലും കിട്ടും
@shaboosshabu5171
@shaboosshabu5171 16 дней назад
@@FONCTN ith kond kumkumadhii cream engne undakkum video idumoo.. Link opn illa
@Illamworld123
@Illamworld123 17 дней назад
❤❤
@reginababu
@reginababu 17 дней назад
Preservative ethannu use cheydathu
@FONCTN
@FONCTN 16 дней назад
ഞാൻ use ചെയുന്നത്, Geogard ECT, phynoxyethnol അതും നല്ലതാ.
@sajmisaleem5342
@sajmisaleem5342 17 дней назад
organic creaminu eathu preservative ahnu nalathenu parayamo
@FONCTN
@FONCTN 16 дней назад
ഞാൻ use ചെയുന്നത്, Geogard ECT, phynoxyethnol അതും നല്ലതാ.
@sajmisaleem5342
@sajmisaleem5342 9 дней назад
@@FONCTN Thank you maam
@Illamworld123
@Illamworld123 23 дня назад
Thank you
@AswathyKuttappan-gx3bw
@AswathyKuttappan-gx3bw 24 дня назад
Thank you mam it's very useful to me
@soumyasreejith7451
@soumyasreejith7451 24 дня назад
Super 👌
@Illamworld123
@Illamworld123 28 дней назад
❤❤
@Illamworld123
@Illamworld123 28 дней назад
Haseena
@abidhanoufal6121
@abidhanoufal6121 28 дней назад
Thanks you
@abidhanoufal6121
@abidhanoufal6121 28 дней назад
Olivia m 1000 use Cheyyamo
@FONCTN
@FONCTN 28 дней назад
Olivem 1000 natural ആണ് ഉപയോഗിക്കാം
@Illamworld123
@Illamworld123 28 дней назад
❤❤
@adhilms7596
@adhilms7596 29 дней назад
Mam. Njan. Olivem. Amzonil. Serchu. Cheyuthattu. Kittunnilla
@FONCTN
@FONCTN 28 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pLQIXVjMKmE.htmlsi=FhryDALETyw7rRKz ഈ വീഡിയോ യുടെ ഡെസ്ക്രിപ്ഷൻ നിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിൽ first ലിങ്ക്... Purensoselect എന്ന വെബ്സൈറ്റ് യിൽ almost എല്ലാം കിട്ടും.
@dhanyar5297
@dhanyar5297 Месяц назад
😂🎉😢
@krishnanskuttivideos1778
@krishnanskuttivideos1778 Месяц назад
Preservative nte link ido
@FONCTN
@FONCTN 28 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pLQIXVjMKmE.htmlsi=FhryDALETyw7rRKz ഈ വീഡിയോ യുടെ ഡെസ്ക്രിപ്ഷൻ നിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിൽ first ലിങ്ക്... Purensoselect എന്ന വെബ്സൈറ്റ് യിൽ almost എല്ലാം കിട്ടും.
@sujathashalus1393
@sujathashalus1393 Месяц назад
Great dear
@sujathashalus1393
@sujathashalus1393 Месяц назад
Informative,very useful thanku dear
@sujathashalus1393
@sujathashalus1393 Месяц назад
Kattakyk kude unde😂
@sujathashalus1393
@sujathashalus1393 Месяц назад
Njaum unde
@FONCTN
@FONCTN Месяц назад
😍
@shaboosshabu5171
@shaboosshabu5171 Месяц назад
Cream videos iniyum cheyyamo 😊pH level crct aakan use cheythe enthaan. Chechii class edukkunundoo
@FONCTN
@FONCTN 28 дней назад
ഇനിയും ചെയ്യാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kcvPM1fLWSo.htmlsi=Q_g7X3H-zvGEI5റബ് PH correction video ഇട്ടിട്ടുണ്ട്, മുകളിൽ ലിങ്ക് നോക്കു. Class എടുക്കാൻ സന്തോഷം ഉള്ളു. ക്ലിയർ ആയി എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ എനിക്ക് പറ്റോ എന്ന് നോക്കാം. 00971 58 6311 297
@shaboosshabu5171
@shaboosshabu5171 Месяц назад
Mam kumkumadhii whitening cream video idumo
@FONCTN
@FONCTN Месяц назад
ഈ സീരീസ് cover ചെയ്യാം
@adhilms7596
@adhilms7596 Месяц назад
Mam. Njan. Roes. Mary.. Water. And. Oil. Sail. Cheyan. Agrehikkunnu. Ithu. Shelf. Life. Kittan. Enthanu. Cherkkandathu. Plz.. Riply. Mam.
@FONCTN
@FONCTN Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pLQIXVjMKmE.htmlsi=IfOJXZZtqrjfZANt Above വീഡിയോ കണ്ടോ? ഇതു കണ്ടതിനു ശേഷം doubt ഉണ്ടെകിൽ ചോദിക്കു, അറിയാവുന്നതു പറഞ്ഞു തരാം. വെള്ളം വച്ചു ഉണ്ടാക്കുന്ന എല്ലാ പ്രോഡക്റ്റിൽ must ആയി പ്രെസെർവറ്റീവ് add ചെയ്യണം. 100% natural ആണ് നോക്കുന്നതെങ്കിൽ Eco certified പ്രേസേർവ്റ്റീവ്സ് ഉണ്ട്. ഓയിൽ ചെയ്യാൻ പ്രെസെർവറ്റീവ് വേണ്ട. പക്ഷെ ഏതു ഓയിൽ ആണോ ചെയിതു എടുക്കുന്നത് അത് അനുസരിച്ചു ഇരിക്കും shelf ലൈഫ്. പിന്നെ rosemary dry ഓയിൽ ലിൽ ഇൻഫ്യൂസ് ചെയ്താൽ one year വരെ ഇരിക്കും.
@adhilms7596
@adhilms7596 23 дня назад
Thanku. Mam❤️👍😄
@Pretty205
@Pretty205 Месяц назад
Bioenzyme ഷമ്പൂവിനെ കുറിച്ചു അറിയാമോ
@FONCTN
@FONCTN Месяц назад
Enzyme ഞാൻ ഇതുവരെ try ചെയ്തിട്ടില്ല. അല്ലാതെ soapnut പിന്നെ other herbs ഉപയോഗിച്ച് try ചേട്ടയിതിട്ടുണ്ട്
@shaboosshabu5171
@shaboosshabu5171 Месяц назад
Mam base vech kumkumadhii cream undakkunne video idoo. Simple ayt ndakkunne, sale aakan pattunne😊
@FONCTN
@FONCTN Месяц назад
ഇത്രയും interst ആണെകിൽ എന്നെ ഒന്ന് whatsup 00971 58 6311 297. എല്ലാ steps ഒരു വിഡിയോയിൽ explain ചെയ്യാൻ പറ്റില്ലല്ലോ. Step by step ആയി അല്ലെ പഠിക്കാൻ പറ്റു
@sabithashaji3236
@sabithashaji3236 Месяц назад
Mudi kochichil maranulla oru hair siram &hair day kanikkamo
@FONCTN
@FONCTN Месяц назад
Hair serum gel based ഉണ്ട്, ഓയിൽ based ഉണ്ട്. മുടി oily ആണെകിൽ gel ആണ് നല്ലത്. അതിന്റെ ഫോർമുല already post ചെയ്തിട്ടുണ്ട്. പിന്നെ natural hair മാസ്കും ഉപയോഗിച്ചാൽ മുടി നന്നായി വളരും. ഓയിൽ based ചെയ്യാം...
@shaboosshabu5171
@shaboosshabu5171 Месяц назад
Chechii enikk cream undakkii sale aaknm ennund. But crct ayt onnum ariyunnilla. Nne onn hlp aakumoo plss.. Cream base vangeet cheyyumpo athil extra preservative add aknda aavshym undoo. Skin colour koodanum, glow aakanum, smooth aavanum ulla cream aanu undakkan agrahm😊
@FONCTN
@FONCTN Месяц назад
Base വച്ചു ചെയ്യാം, അതിൽ വേറെ preservative add ചെയ്യണ്ട. അതിൽ ഓയിൽ, പിന്നെ plant എക്സ്ട്രാക്ടസ്, essential ഓയിൽ ഒക്കെ add ചെയ്യാം. Skin usually color കുറയുന്നത് പല കാരണം ആണ്. അത് കണ്ടു പിടിക്കണം. ക്രീം ഉണ്ടാക്കാൻ പഠിപ്പിക്കാൻ സന്തോഷം ഉള്ളു. പക്ഷെ എങനെ അത് സാദിക്കും എന്ന് ചിന്തിക്കുന്നു 😄
@shaboosshabu5171
@shaboosshabu5171 Месяц назад
@@FONCTN Hloo chechii plant extract ennu parayumpo ethan. Extract vangan kittunne aano, njn paranjallo enikk cream undakki sale aakan agraham und, ath crct ariv illa😔nmml base vech athil, olive oil, almond oil, glicerin, vita e enniva cherth mix aakii athil saffron petals ittal ath nallathavoo. Glow varoo, skin bright akumo.. Ith okke Ethra alav cherkknm, ennonnum ariyulla. Enne sahayikkumo 😔
@FONCTN
@FONCTN Месяц назад
@@shaboosshabu5171 സഹായിക്കാം 😄😄😄...സമയം എടുത്തു പഠിക്കണം. അതിനു വേണ്ട സാധനങ്ങൾ, ഫോർമുല, ചേർക്കേണ്ട അളവ്, ഇതൊക്കെ ആയാൽ പിന്നെ എക്സ്പീരിമെന്റ് ചെയ്ത് തുടങ്ങണം. അടുത്ത വീഡിയോസ് അത് ആകാം. എന്നിട്ട് താല്പര്യ ഉണ്ടെങ്കിൽ start ചെയ്യാം.
@shaboosshabu5171
@shaboosshabu5171 Месяц назад
@@FONCTN ok chechii tnk you
@shaboosshabu5171
@shaboosshabu5171 Месяц назад
Chechii cream undakunne padippikkumo
@shaboosshabu5171
@shaboosshabu5171 Месяц назад
Base link indoo
@FONCTN
@FONCTN 17 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B4iMfN_z3Gc.htmlsi=xjLCT5UC44BkD9fz
@shaboosshabu5171
@shaboosshabu5171 Месяц назад
Cream undakkunne padippikkunnundo😊
@FONCTN
@FONCTN 17 дней назад
Cream ഇപ്പൊ എന്തെകിലും ചെയ്യുന്നുണ്ടോ? Base അറിയോ?
@shaboosshabu5171
@shaboosshabu5171 Месяц назад
Cream base vech engne cheyyum parayumo
@FONCTN
@FONCTN Месяц назад
ക്രീം base വാങ്ങുക ആണെകിൽ, cooling period ചേർക്കേണ്ട കാര്യങ്ങൾ മാത്രം ചേർക്കുക. പിന്നെ ഒരു 10% വരെ ഓയിൽ നമുക്ക് ചേർക്കാം. അത് ഈ base വാങ്ങുമ്പോൾ അവർ പറയും എത്ര percentage ഓയിൽ ചേർക്കാൻ പറ്റും എന്ന്. നോക്കട്ടെ, പല steps ആയി വീഡിയോ ഇടാൻ പറ്റോ എന്ന്.
@shaboosshabu5171
@shaboosshabu5171 Месяц назад
Hloo cream okke undakkumpo eth preservative nml add akumnn paranju tharoo, ethra alav ennum
@FONCTN
@FONCTN 28 дней назад
ഓരോ പ്രെസെർവറ്റീവ് അളവ് different ആണ്. Geogard ECT ആണ് use ചെയ്യുന്നത് എങ്കിൽ 1% ആണ് ചേർക്കേണ്ടത്
@shaboosshabu5171
@shaboosshabu5171 28 дней назад
@@FONCTN Hloo mam 1% enn parayumpo 1 ml aano, phinoxy ethanol avumpol ethrayaa alav
@FONCTN
@FONCTN 27 дней назад
@@shaboosshabu5171, ഫോർമുല ഉണ്ടാക്കുമ്പോൾ എപ്പോഴും ഗ്രാം ആണ് പറയുക, അത് വാട്ടർ ആണെകിൽ പോലും. കാരണം നമ്മുടെ weight നോക്കുന്ന മെഷീൻ ഗ്രാം ആണ്. Phenoxy ആണ് use ചെയ്യുന്നത് എങ്കിൽ 1ഗ്രാം വേണ്ട.,0.75 മതി. ഇതു active ആകുന്നതു 4-10 PH ആണ്, അതുകൊണ്ട് use ചെയ്യാൻ എളുപ്പം ആണ്
@mylifeexperiences8621
@mylifeexperiences8621 Месяц назад
👍
@sujathashalus1393
@sujathashalus1393 Месяц назад
Superb well explained
@Illamworld123
@Illamworld123 Месяц назад
❤❤
@Pretty205
@Pretty205 Месяц назад
Very useful 👍
@abidhanoufal6121
@abidhanoufal6121 Месяц назад
WhatsApp number T haramo Enik Kometikipatti Padikan thaaparyamund Please help Enthenkilum Varumanam Undavam aagrahamund jeevithathil Kashtathayani English chanal follow Cheyynnund
@FONCTN
@FONCTN Месяц назад
00 971 58 631 1297, നമ്പർ ഞാൻ description കൊടുത്തിട്ടുണ്ട്. ഒന്ന് start ചെയിതു കിട്ടിയാൽ പിന്നെ മുന്നോട്ടു പോകും. തുടക്കം ഇടാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകു
@abidhanoufal6121
@abidhanoufal6121 Месяц назад
Olivia m 1000 upyogikaamo
@FONCTN
@FONCTN Месяц назад
No, no, olivem 1000 ഓയിൽ മാത്രമേ അലിഞ്ഞു ചേരുകയുള്ളു. ഇനി olivem 300 ഇല്ലെങ്കിൽ, roasemary വാട്ടർ വെച്ച് gel ഉണ്ടാക്കു. Gel ഉണ്ടാക്കാൻ 1% xanthangum ചേർത്താൽ മതി. അതിൽ ഓയിൽ ചേർക്കാൻ പറ്റും.
@Pretty205
@Pretty205 Месяц назад
You have really beautiful hair
@FONCTN
@FONCTN Месяц назад
Thank you Pretty. എന്ത് കഷ്ട്ടപെട്ടു മുടി ഒന്ന് proper ആയി കൊണ്ട് വരാൻ. Synthetic products നിർത്തിയപ്പോൾ തന്നെ മുടിക്ക് മാറ്റം വന്നു. അപ്പൊ മുടി നീട്ടി വളർത്താനും ഇഷ്ടമായി.
@adhilms7596
@adhilms7596 Месяц назад
Roesmary. Watteril. Enthanulast. Cheyan. Upayokikunnathu
@FONCTN
@FONCTN Месяц назад
Water soluable preservative ഉപയോഗിക്കണം. Geogard ECT Eco certified preservative ആണ്, ഇതു ഇന്ത്യയിൽ കിട്ടും. പിന്നെ phenoxyethanol എല്ലവരും ഉപയോഗിക്കുന്ന ആണ്, side effects ഒന്നും ഇല്ലാ.
@sabithashaji3236
@sabithashaji3236 Месяц назад
മാമിന്റെ നമ്പർ ഒന്ന് തരുമോ ഉണ്ടായിരുന്നു മിസ്സായി പോയി പ്ലീസ്
@FONCTN
@FONCTN Месяц назад
+971 58 6311 297, പേര് ഫോൺസി.
@sujathashalus1393
@sujathashalus1393 Месяц назад
Polichu muthe
@Pretty205
@Pretty205 Месяц назад
excellent 👍
@rejisujith2247
@rejisujith2247 Месяц назад
Olivem 1000 എവിടെ kittum
@FONCTN
@FONCTN Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g_deUr2ptnA.htmlsi=ViPsMmfw8wIoOz4സ് മുകളിൽ കൊടുത്ത വീഡിയോയുടെ ഡിസ്ക്രിപ്ഷൻ website addresses കൊടുത്തിട്ടുണ്ട്. അതിൽ first three ആണ് നല്ലത് almost ഞാൻ പറയുന്ന എല്ലാം കിട്ടും.
@besmart4141
@besmart4141 2 месяца назад
Thankzzz chechi. Video kanan late ayi poyi.
@besmart4141
@besmart4141 2 месяца назад
Thank you chiechi
@Pretty205
@Pretty205 2 месяца назад
👍👍
@Pretty205
@Pretty205 2 месяца назад
Avakkado തൊലി ഇല്ലാതെ ആണോ അരക്കുന്നത്
@FONCTN
@FONCTN Месяц назад
Yes, സ്കിൻ കളയും
@Pretty205
@Pretty205 2 месяца назад
പഴത്തിന്റെ തൊലി എന്തിനാണ് ഉപയോഗിക്കുന്നത്
@FONCTN
@FONCTN Месяц назад
പഴം skin rich in vitamin A, B, C. പിന്നെ ഇതിന്റെ fiber scalp dead skin clean ചെയ്യാൻ, അതുപോലെ dandruff ന് best solution. Scalp clean ആയാൽ hair growth കുടും. പിന്നെ എന്റെ അനുഭവത്തിൽ white hair വരുന്നത് വളരെ കുറവ് ആണ്.
@Pretty205
@Pretty205 2 месяца назад
നന്നായിട്ടുണ്ട്,. രാമച്ചം പൊടിച്ചിടുത്തത് വേണെമെങ്കിൽ add ചെയ്യാം 👍👍
@FONCTN
@FONCTN 2 месяца назад
Thanks. അത് നല്ല ഒരു option ആണല്ലോ 😄
@adhilms7596
@adhilms7596 Месяц назад
Njan. റോസ്. മേരി.. വാട്ടർ. ഓയിൽ. ഉണ്ടാക്കി. സൈൽ. ചെയ്യാൻ. ആഗ്രഹിക്കുന്നു. അതൊന്നും. Idumo
@FONCTN
@FONCTN Месяц назад
@@adhilms7596 sure... ചെയ്യാം.
@SabahKp-wh8bm
@SabahKp-wh8bm 2 месяца назад
ഒരു പാട് ഇഷ്ടമായി
@SabahKp-wh8bm
@SabahKp-wh8bm 2 месяца назад
Mubile no tharumo😅