Poornima is a good pair for Mammookka in this movie . This baby Anchu is Antony's wife in the movie Kawravar. But Mammookka has no change at all in this movie Kawravar .❤❤❤
20 - 7 - 2024 Am watching this movie with scare . Oh so horible movie . Hattof Mammookka and Joshi .This is so cruel by Lalu Alex . The climaxe is so sad. 😢😢😢😢
ദി വാറൻറ് സംവിധാനം : പപ്പൻ പയറ്റുവിള നെപോളിൻ ജഗദീഷ് ഇന്ദ്രൻസ് രാജൻ പി ദേവ് ഷമ്മി തിലകൻ ദേവൻ ജയകൃഷ്ണൻ മനു വർമ ജഗനാഥവർമ്മ ബോബി ടി പി മാധവൻ ടോണി ജെയിംസ് വിനീത കനകലത വൈഷ്ണവി
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Crv72DPPmI8.htmlsi=BXLMk7fcNApOTj3C sis happy wedding anniversary full video song singer sadil റൂഹാൻ ഉമ്മ song❤️❤️❤️❤️❤️❤️
പേരിനോട് 100% നീതി പുലർത്തിയ സിനിമ.. ശ്രീനിയേട്ടൻ,മോനിഷ, മാമുകോയ,സിദ്ദിഖ്, ശോഭന എല്ലാവരും പൊളിച്ചു. പക്ഷെ ശ്രീനിവാസൻ -മോനിഷ ജോഡി ഒട്ടും ചേർച്ച ഇല്ലായിരുന്നു, ചേട്ടനും അനിയത്തിയും പോലെയുണ്ടായിരുന്നു. ജഗദീഷേട്ടന്റെ സപ്പോർട്ടിങ് റോൾ കലക്കി. ഇതിലെ ജഗദീഷേട്ടനെ പോലെ ഒരു സുഹൃത്തിനെ കിട്ടാനും വേണം ഒരു ഭാഗ്യം..സായികുമാറിന്റെ ഗസ്റ്റ് റോൾ പൊളിച്ചു. എന്തായാലും അടിപൊളി മൂവി. ക്ലൈമാക്സ് പൊളിച്ചു..