👍❤️ വായിക്കാൻ പ്രയാസമുള്ള കുട്ടികളെ ഒരു പിരീഡ് ആഴ്ചയിൽ കിട്ടിയാൽ മതിയാകും അവർക്കും കൂടെ കിട്ടുമായിരുന്നു അങ്ങനെ ഉള്ള കുട്ടികൾക്ക് കിട്ടാനിട്ട് തന്നെ യാ വായിക്കാൻ അറി യാത്തത് അത് ഒന്ന് ശ്രദ്ധിക്കണേ ❤️❤️❤️എത്ര മാത്രം ശ്രദ്ദ ഉണ്ട് എന്നാലും അതിലുപരി ❤❤
മാഷാഅല്ലാഹ് സ്കൂളിന് ഒരു കഴിവ് മാത്രം ഉള്ള സാറ ല്ല പല തരം കഴിവ് ഉള്ള സാറെ ആണ് കിട്ടിയത് അതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ് കുട്ടികൾക്ക് കൂടി മനസ്സിൽ ആക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲❤️❤️❤️💪💪💪