Тёмный
Road Master
Road Master
Road Master
Подписаться
hi guys
In this channel i will be showing you guys the contents are related to automobile industry, I may come across, I assure you, you will get maximum value and entertainment in my videos. Really hope you guys will like it..
thanks.

ajuroadmaster@gmail.com

Ph: wa.me/918075123494
Комментарии
@BasheerAhamed-q9s
@BasheerAhamed-q9s Минуту назад
Gold coin mathiyio
@shabeermp7073
@shabeermp7073 10 минут назад
Njaan msg ayachu seat cover, dash cam and floor mat chodikkaan, oru reply illa, vilichappol ippol ayakkaam ennu paranju, pinne phone edukkunnilla Next day veendum vilichu, appol parayukaya, avide vanno vannitt parayaamenn
@mohammedshereefmohammedshe6477
@mohammedshereefmohammedshe6477 28 минут назад
Vellamkeriya vandikalano
@krishnakumarammeath7499
@krishnakumarammeath7499 48 минут назад
Eco ambulance undo
@sandeepkoyyottu8882
@sandeepkoyyottu8882 57 минут назад
എല്ലാം quality low km വണ്ടികൾ ആണ് പക്ഷെ വില കൂടുതൽ ആണ്
@addumaster1542
@addumaster1542 Час назад
Ajju is good man
@sandeepkoyyottu8882
@sandeepkoyyottu8882 Час назад
Vila kuravanennu thonnunnilla
@abdulrazakyesar3754
@abdulrazakyesar3754 Час назад
Astar zxi വരുന്നുണ്ടോ?
@aslama6706
@aslama6706 41 минуту назад
Yes , Ind
@ramshid143
@ramshid143 Час назад
1st❤😊
@shafazkhan185
@shafazkhan185 4 часа назад
rate is very high
@noufalkkkknoufal8456
@noufalkkkknoufal8456 4 часа назад
Super car's Also good video
@rajuunnithan6358
@rajuunnithan6358 5 часов назад
എന്തിനാ ഇങ്ങനെ റിപീറ്റ് ചെയ്ത് സംസാരം കുളമാക്കുന്നത്. ശിവാനിയെ കണ്ട് പഠിക്ക് അറ്ബോറാണ് ഭായ്. ആ സമയം കുറച്ച് കൂടി വണ്ടി കാണിക്കാൻ നോക്ക്. പ്രണവ് ടെക് പോലെ
@BasheerAhamed-q9s
@BasheerAhamed-q9s 6 часов назад
Price ellam new vagikunnapolay annellow
@jaispetercheeran1441
@jaispetercheeran1441 8 часов назад
വില അത്ര കുറവല്ല
@BasheerAhamed-q9s
@BasheerAhamed-q9s 9 часов назад
Nall vrithi undu , nalla vilayum kooduthalanu
@sidhifasi9302
@sidhifasi9302 16 часов назад
Potta vandi kanichuttu onnu poda
@anoopkumarkp1555
@anoopkumarkp1555 17 часов назад
വളരെ കൂടുതൽ.. ഇനി കാണില്ല മതിയാക്കി..
@RajeevRs-s1g
@RajeevRs-s1g 17 часов назад
ക്ലാസ്സ്‌ മാറാത്ത വണ്ടി വല്ലോം ഉണ്ടോ 😅😅
@jbn6639
@jbn6639 20 часов назад
ആരാണ് വിലക്കിയത്? Amount ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ വിലയ്ക്ക് എന്നാണ് മച്ചാനെ. ..
@jaispetercheeran1441
@jaispetercheeran1441 22 часа назад
Nissan micra diesel കിട്ടുമോ
@simpleboy4838
@simpleboy4838 23 часа назад
great information bro 😍
@shazzgaming7374
@shazzgaming7374 День назад
സ്ഥലം എവിടെ ആണ്
@unnikrishnann1414
@unnikrishnann1414 День назад
AM motors True value ൽ Exchange ചെയ്യാൻ പോയ എൻ്റെ വാഹനത്തിന് പറഞ്ഞ പരമാവധി വില 725000/- ......... അതേ വാഹനത്തിന് INDUS motors എനിക്ക് തന്ന വില 775000/- ........ അതോടെ AM motors മായുള്ള എല്ലാ ഇടപാടും നിർത്തി........
@sanithsajeev8134
@sanithsajeev8134 День назад
അത് ഏത് ചായ 😅
@ShajiUmmutty
@ShajiUmmutty День назад
പുത്തൻ വണ്ടി എടുത്ത് പിരാന്തയതല്ല fuel മാറി അടിച്ചു കംപ്ലയിന്റ് ആയ വണ്ടിയാണിത് 😂😂😂
@rajeeshari4326
@rajeeshari4326 День назад
👍👍👍
@sankarsankar.v.v9018
@sankarsankar.v.v9018 День назад
ഞാൻ 2പ്രാവശ്യം ഞെട്ടി
@Najmal-s3k
@Najmal-s3k День назад
Very bad quality. Endu arinjitta mone clean ennu parayunad. Adyam video iduna aaal oru quality innova poy kandittt ingane ulla shop ukalil poyi swyam onnu vilayiruthu. Ennittt present cheyyu bro
@akhilkadakkal2243
@akhilkadakkal2243 День назад
Pajero undo?
@georgethomas5391
@georgethomas5391 2 дня назад
🚀 vila
@HarishV-bj9ky
@HarishV-bj9ky 2 дня назад
എടുത്തോണ്ട് പോടാ ഇറങ്ങിയപ്പോ 350000 ഉണ്ടായിരുന്നുള്ളൂ 6 വർഷം കഴിഞ്ഞു 200000 😂
@PrasophP
@PrasophP 2 дня назад
പച്ചകറി മാർക്കറ്റ് കണ്ട ഫീൽ
@razi0098
@razi0098 2 дня назад
വളരെ കൂടുതലാണ്
@SanjNichoos-er9re
@SanjNichoos-er9re 2 дня назад
നാണയമുണ്ടോ ചേട്ടാ ☺️
@Gafoor-r8t
@Gafoor-r8t 2 дня назад
ഇവരൊക്കെ പടച്ചു തള്ളുന്ന വീഡിയോയുമായി ബന്ധപ്പെട്ടു നോക്കണം പറയുന്ന വാക്കും വസ്ത്രവും കച്ചോടവും ഒരു ബന്ധവും കാണില്ല,
@nawazarar7778
@nawazarar7778 2 дня назад
👌
@ummer111ummermanjeri9
@ummer111ummermanjeri9 2 дня назад
👍👍👍
@Strong-i3
@Strong-i3 2 дня назад
റേറ്റ് കൂടുതലാണ്... മാക്സിമം ഡിസ്കൗണ്ട് എന്ന് പറഞ്ഞാൽ ചിലപ്പോൾ ആയിരം 2000 കുറക്കും എന്നാണ് തോന്നുന്നത്
@VenuGopal-gv6un
@VenuGopal-gv6un 2 дня назад
Vendayirunnu alle,nirasayundu mukhathu,saaramilla potte
@shamnadanesi1262
@shamnadanesi1262 2 дня назад
വില വളരെ കൂടുതലാണ്
@satheesh12345
@satheesh12345 2 дня назад
വില കൂടുതൽ. ക്വാളിറ്റി ഉണ്ട് but മറ്റു ഷോപ്പ് നോക്കുമ്പോൾ കൂടുതൽ.
@muhammedMusthafa-g6w
@muhammedMusthafa-g6w 2 дня назад
ആരും കുടുങ്ങണ്ട 50,000 നാണങ്കിൽ പൊളിക്കാൻ കൊടുക്കാം
@sureshkalyany
@sureshkalyany 2 дня назад
കാർ വാങ്ങിയവർ എല്ലാം പണക്കാർ അല്ല മാഷേ. വെറുതെ ആളെ പറ്റിക്കാൻ 🙏🙏
@AbdulRahmanMuhsin-n6s
@AbdulRahmanMuhsin-n6s 2 дня назад
Vila valare kooduthalaan 🤌🤌
@shalupappankozikode8383
@shalupappankozikode8383 2 дня назад
2017 നിസ്സാൻ ടെറാനോ 80000 കിലോമീറ്റർ ഓടിയ വണ്ടി വില 7 ലക്ഷത്തി പത്തായിരം എന്ത് വിലയാണ് ഭായി 7 ലക്ഷത്തിന്റെ കൂടെ രണ്ട് ലക്ഷം കൂടി കൂട്ടി പുതിയൊരു വണ്ടിയെടുത്താൽപോരെ പാവങ്ങാട് ഒരു കിലോമീറ്റർ മാറിയാണ് എന്റെ വീട് ഈ ഷോറൂമിലെ മുന്നിൽ നിർത്തിഎപ്പോഴും ഇവിടെയുള്ള വണ്ടിയൊക്കെ നോക്കും ഈ ഓട്ടോ വെഞ്ചറിന് അടുത്ത് തന്നെ ഉള്ള ഒരു ഷോറൂം ആണ് സെക്കൻഡ് ചോയ്സ് അവിടുത്തെ വിലയും ഇവിടുത്തെ വിലയും തമ്മിലൊന്ന് തട്ടിച്ചു നോക്കുക സെക്കൻഡ് ചോയ്സ് വിലക്കുറവിന് പേരുകേട്ട ഒരു ഷോറൂം ആണ് ഓട്ടോ വെഞ്ചർ തനി അറവുശാല.. അപ്പോൾ 2020 ടാറ്റാ നെക്സോൺ ടോപ്പന്റ് മോഡൽ 8 ലക്ഷത്തി പതിനയ്യായിരം, അതോ ടോപ്പന്റെ മോഡൽ ടാറ്റാ അൾട്രാസോ 5,90,000 എടുക്കുന്നതാണ് ലാഭം...
@scariamm1466
@scariamm1466 3 дня назад
Hi❤❤
@kl-8170
@kl-8170 3 дня назад
ഇവന്മാർ രണ്ടും ചേട്ടൻ അനിയന്മാർ ആണോ 🙄🙄രണ്ടും ഒരേപോലെ തോന്നുന്നു 😂
@Azminnavas
@Azminnavas 3 дня назад
👍
@rajivmukundan
@rajivmukundan 3 дня назад
Evan car ownera commission agent aanu
@RoadMasterbymanu
@RoadMasterbymanu 3 дня назад
Urappano....?
@AjithRamachandran-v8c
@AjithRamachandran-v8c 3 дня назад
പുതിയത് ഇതിലും വില കുറവ് ആയിരുന്നു😂😂😂😂