Тёмный
Muneer Vatakara
Muneer Vatakara
Muneer Vatakara
Подписаться
My Name Is Muneer I Am From Vadakara I Would Like to travel All Over The World, So You Too Can Join Me In My Journey.....Please Subscribe To My Channel And Join Me...
Комментарии
@mahmoodshaa
@mahmoodshaa День назад
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എങ്ങിനെ പോകും ?
@muneervatakara9043
@muneervatakara9043 22 часа назад
@@mahmoodshaa കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ടേക്ക് വടകര ഭാഗത്തേക്ക് ഇഷ്ടംപോലെ ട്രെയിനുകൾ ഉണ്ട്
@mahmoodshaa
@mahmoodshaa 21 час назад
​@@muneervatakara9043 അതല്ല..കോയമ്പത്തൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയാൽ വീഡിയോയിൽ കാണുന്ന സ്ഥലത്തേക്ക് എത്താൻ വേണ്ടിയാണ്....അവിടെ നിന്ന് എത്ര ദൂരമുണ്ടാകും എന്നൊക്കെ അറിയാൻ
@antonyf2023
@antonyf2023 Месяц назад
MS motors,where is it?
@NasihaNasiha-hq5ow
@NasihaNasiha-hq5ow 2 месяца назад
ബസ്സിൽ ആണോ പോയത്
@Funmedia0824
@Funmedia0824 2 месяца назад
ഹായ്, ബ്രോ... ഇന്നലെ (14/08/24 ബുധനാഴ്ച) നാദാറോഡിൽ വച്ചു നിങ്ങളുടെ ചുവന്ന കാർ കാണാൻ ഇടയായി... അങ്ങനെ ആണ് ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം അറിയുന്നത്... ദയവ് ചെയ്തു വണ്ടിയും കൊണ്ട് ഇറങ്ങുമ്പോൾ ഇൻഡിക്കേറ്റർ ഇടുക... റോഡിന്റെ ഇടത് വശത്ത് വെള്ള വര ചേർന്ന് നല്ല രീതിയിൽ വണ്ടി ഓടിച്ചു വന്ന എന്റെ മുന്നിലേക്ക് (ഇടതു വശത്തേക്ക്) ഒരു മുന്നറിയിപ്പും (ഇൻഡിക്കേറ്റർ) ഇല്ലാതെയാണ് നിങ്ങൾ പാഞ്ഞു കയറി പോക്കറ്റ് റോഡിലേക്ക് ഇറങ്ങി പോയത്... ആരോ ചെയ്ത പുണ്ണ്യം കൊണ്ട് ഞാൻ ഇന്നും ജീവനോടെ നിൽക്കുന്നു... ദയവായി ഇനി ഇങ്ങനെ മറ്റാരോടും ചെയ്യരുത്... ബ്രേക്ക് പിടിച്ചു നിർത്താനുള്ള space പോലും ഇല്ലായിരുന്നു എന്നു തന്നെ പറയാവുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ....
@Funmedia0824
@Funmedia0824 2 месяца назад
ഹായ്, ബ്രോ... ഇന്നലെ (14/08/24 ബുധനാഴ്ച) നാദാറോഡിൽ വച്ചു നിങ്ങളുടെ ചുവന്ന കാർ കാണാൻ ഇടയായി... അങ്ങനെ ആണ് ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം അറിയുന്നത്... ദയവ് ചെയ്തു വണ്ടിയും കൊണ്ട് ഇറങ്ങുമ്പോൾ ഇൻഡിക്കേറ്റർ ഇടുക... റോഡിന്റെ ഇടത് വശത്ത് വെള്ള വര ചേർന്ന് നല്ല രീതിയിൽ വണ്ടി ഓടിച്ചു വന്ന എന്റെ മുന്നിലേക്ക് (ഇടതു വശത്തേക്ക്) ഒരു മുന്നറിയിപ്പും (ഇൻഡിക്കേറ്റർ) ഇല്ലാതെയാണ് നിങ്ങൾ പാഞ്ഞു കയറി പോക്കറ്റ് റോഡിലേക്ക് ഇറങ്ങി പോയത്... ആരോ ചെയ്ത പുണ്ണ്യം കൊണ്ട് ഞാൻ ഇന്നും ജീവനോടെ നിൽക്കുന്നു... ദയവായി ഇനി ഇങ്ങനെ മറ്റാരോടും ചെയ്യരുത്... ബ്രേക്ക് പിടിച്ചു നിർത്താനുള്ള space പോലും ഇല്ലായിരുന്നു എന്നു തന്നെ പറയാവുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ....
@nasrudheenshansk244
@nasrudheenshansk244 2 месяца назад
നന്നായിട്ടുണ്ട് 🫂🫂🫂
@MantkMantj
@MantkMantj 3 месяца назад
Muneerkka endhlllaaa മഴ നല്ലവണ്ണം ഉണ്ടോ ഡാം തുറന്നിട്ടുണ്ട് ശ്രദ്ധിച്ചോ
@muneervatakara9043
@muneervatakara9043 3 месяца назад
കാർത്തികപ്പള്ളി താഴ്ന്ന പ്രദേശം മുഴുവനും ഇപ്പോൾ ശക്തമായിട്ടുള്ള വെള്ളം ഒഴുകി പോകുന്ന ഒരു കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്
@MantkMantj
@MantkMantj 3 месяца назад
Ith njmle naad annlooo
@rahimvlogs2996
@rahimvlogs2996 3 месяца назад
വെള്ളം കേറുന്നുണ്ടോ അവിടെ.. സുരക്ഷിതമായി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
@ismailktkismailktk7423
@ismailktkismailktk7423 3 месяца назад
@hamzaphamzap4015
@hamzaphamzap4015 3 месяца назад
ഇങ്ങിനെ വീഡിയോ ഇട്ട് മനുഷ്യൻ്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.
@Dhruvedappu
@Dhruvedappu 4 месяца назад
No use.. he says he can't come due to distance .
@rahimvlogs2996
@rahimvlogs2996 5 месяцев назад
മുനീർ ഇക്കാ..... സുഖം തന്നെ അല്ലെ.. നമ്മളെ ഒക്കെ മറന്നോ ???❤❤
@muneervatakara9043
@muneervatakara9043 5 месяцев назад
നിങ്ങളെയൊക്കെ മറക്കുമോ❤️
@GeorgeSamuel-gy3br
@GeorgeSamuel-gy3br 5 месяцев назад
❤❤❤
@Love-g4c4n
@Love-g4c4n 5 месяцев назад
❤❤❤❤❤
@muhammedfayiz4721
@muhammedfayiz4721 6 месяцев назад
Ambunde hotelil onnum food kazhikkelle theere vrthy illa kitchande ullil naaya patti yeallaamund valare mosham vrthy illa Food kazhichaal sharddikkum Anganeyaa avastha
@muhammedfayiz4721
@muhammedfayiz4721 6 месяцев назад
Makuttam oru hotelilum vrthy illa Avidenne food kazhichaal sharddikkum Theere vethy illa Ambunde hotalil kitchende ullil patti undaavum patti paathrathil thala idum theere vrthy illaatha hotela
@rufnastechy82
@rufnastechy82 6 месяцев назад
@Pranavvp7022
@Pranavvp7022 6 месяцев назад
❤🫰
@muneervatakara9043
@muneervatakara9043 6 месяцев назад
🤚🤚❤️
@Ujwal004
@Ujwal004 6 месяцев назад
🔥🔥
@muneervatakara9043
@muneervatakara9043 6 месяцев назад
❤️🤚
@kunju3356
@kunju3356 6 месяцев назад
Exact place : wayandu, kunnabatta (ചുണ്ടേൽ - മേപ്പാടി റോഡ് )
@muneervatakara9043
@muneervatakara9043 6 месяцев назад
👍🤚❤️
@rajeshpv1965
@rajeshpv1965 6 месяцев назад
❤👍
@muneervatakara9043
@muneervatakara9043 6 месяцев назад
👍❤️🤚
@yakoobyaku-3592
@yakoobyaku-3592 7 месяцев назад
ലോഗത്ത് ഇല്ലാത്ത വില ആരും പെട്ട് പോവണ്ട മദർ പ്ലാന്റ് ഇല്ല
@muneervatakara9043
@muneervatakara9043 6 месяцев назад
വിദേശ പഴ ചെടി ആകുമ്പോൾ കുറച്ചു വില കൂടുതലായിരിക്കും
@leenahabeeb4039
@leenahabeeb4039 7 месяцев назад
കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കുറിച്ച് അറിയാൻ സെർച്ച് ചെയ്തപ്പോൾ കിട്ടിയ വീഡിയോ ആണിത്.. Tnk uuuu.. മാഹിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 🙏
@muneervatakara9043
@muneervatakara9043 7 месяцев назад
🤚🙏❤️
@Sasikochu
@Sasikochu 7 месяцев назад
Live ഉണ്ടായിരുന്നോ
@muneervatakara9043
@muneervatakara9043 7 месяцев назад
ഉണ്ടായിരുന്നു❤️
@Sasikochu
@Sasikochu 7 месяцев назад
ഫൈനൽ 🔥🔥🔥🔥👌👌അടിപൊളി 🏆🏆🎇🎇🔥🔥
@muneervatakara9043
@muneervatakara9043 7 месяцев назад
❤️🤚
@Sasikochu
@Sasikochu 7 месяцев назад
What a match 🔥🔥🔥🔥🔥🔥🔥🔥all good 👌🔥
@muneervatakara9043
@muneervatakara9043 7 месяцев назад
🙏❤️
@Sasikochu
@Sasikochu 7 месяцев назад
അജിത് ബ്രോ 🔥🔥🔥ksd 🔥🔥
@muneervatakara9043
@muneervatakara9043 7 месяцев назад
❤️🤚
@deepucheeVLOG
@deepucheeVLOG 8 месяцев назад
@muneervatakara9043
@muneervatakara9043 7 месяцев назад
❤️🤚
@ANGELBEATZMEDIA
@ANGELBEATZMEDIA 8 месяцев назад
♥️♥️♥️
@AshokKumar-ml7dk
@AshokKumar-ml7dk 8 месяцев назад
സൂപ്പർ, മുനീർക്കാ.🙏
@manimanikandan6321
@manimanikandan6321 8 месяцев назад
എന്ത് അഭിമാനം ഏഴു വർഷം കൊണ്ട് 70 വർഷം പുറകോട്ട് അടിച്ച മുഖ്യമന്ത്രിയുടെ ആണോ ഉദ്ഘാടനത്തിന് ക്ഷണിച്ചത്😊
@muneervatakara9043
@muneervatakara9043 8 месяцев назад
❤️🙏
@manimanikandan6321
@manimanikandan6321 8 месяцев назад
മുഹമ്മദ് റിയാസ്
@muneervatakara9043
@muneervatakara9043 8 месяцев назад
തിരക്കു കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻകഴിഞ്ഞിട്ടില്ല 🙏❤️
@manimanikandan6321
@manimanikandan6321 8 месяцев назад
ഇതിനു പോയിരുന്നു അവിടത്തെ ജനങ്ങളെ സമ്മതിക്കണം അവർ ചോറാണ്
@muneervatakara9043
@muneervatakara9043 8 месяцев назад
❤️🙏 എല്ലാവർക്കും പിണറായി മുത്താണ്
@manimanikandan6321
@manimanikandan6321 8 месяцев назад
നിങ്ങളുടെ മുഖം ദയവുചെയ്ത് ടിവി ചാനൽ കാണിക്കല്ലേ കേരള ജനത കുളം പിടിക്കട്ടെ
@manimanikandan6321
@manimanikandan6321 8 месяцев назад
നിങ്ങളെ ദയവുചെയ്ത് ടിവി ചാനല് വരാതിരിക്കാൻ കേരളജനത സ്വസ്ഥമായി ജീവിച്ചോട്ടെ
@muneervatakara9043
@muneervatakara9043 8 месяцев назад
ഇത് ടിവി ചാനൽ അല്ല യൂട്യൂബ് ആണ്
@manimanikandan6321
@manimanikandan6321 8 месяцев назад
ഈ മുഖ്യമന്ത്രിയെ കണ്ട കഞ്ഞി കിട്ടത്തില്ല
@manimanikandan6321
@manimanikandan6321 8 месяцев назад
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ
@manimanikandan6321
@manimanikandan6321 8 месяцев назад
കേരളത്തിൻറെ പ്രിയപ്പെട്ട മുഖ്യമന്ത്രിയല്ല വികസനം മുരടിച്ച മുഖ്യമന്ത്രി മാസപ്പടി മുഖ്യമന്ത്രി കൈകൾ ശുദ്ധമാണെന്ന് കള്ളം പറഞ്ഞ് മുഖ്യമന്ത്രി നാട്ടുകാരെയും കേരള ജനങ്ങളെയും പറ്റിച്ച മുഖ്യമന്ത്രിയും പരിവാരങ്ങളും മൊത്തം കക്കുന്നത് ഡ്യൂട്ടിയിലാണ് പാവപ്പെട്ടവരോട് ജീവിക്കാൻ പോലും നിവൃത്തിയില്ല പെൻഷനില്ല സപ്ലൈകോയിൽ ഒരു അവശ്യസാധനങ്ങൾ ഇല്ല വികലാംഗർക്ക് പെൻഷൻ ഇല്ല കുട്ടികൾക്ക് ഉച്ചഭക്ഷണം ഇല്ല റോഡില്ല വെള്ളമില്ല അരിയില്ല ഇത്രയും നല്ല മുഖ്യമന്ത്രി ലോകത്തൊരിടത്തും കാണത്തില്ല കക്കുക മുക്കുക നക്കുക
@mohandamodaran9154
@mohandamodaran9154 8 месяцев назад
വയനാട്ടിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ അവന് സമയമില്ല.... പാലം ഉത്ക്കാടിക്കാൻ പോയിരിക്കുന്നു ഉളുപ്പില്ലാത്ത മുക്കിയ മന്ത്രി....
@muneertovalaracart9025
@muneertovalaracart9025 8 месяцев назад
Njammala Nade👍👍👍
@muneervatakara9043
@muneervatakara9043 8 месяцев назад
❤️❤️
@muneervatakara9043
@muneervatakara9043 8 месяцев назад
❤️❤️
@ismailpk3226
@ismailpk3226 8 месяцев назад
❤❤
@muneervatakara9043
@muneervatakara9043 8 месяцев назад
🤚🙏❤️
@MAKmetro
@MAKmetro 8 месяцев назад
Muneer...good job❤
@muneervatakara9043
@muneervatakara9043 8 месяцев назад
🤚❤️
@rahimvlogs2996
@rahimvlogs2996 8 месяцев назад
വീടിന്റെ അടുത്താണോ?
@muneervatakara9043
@muneervatakara9043 8 месяцев назад
അടുത്താണ്❤️
@rahimvlogs2996
@rahimvlogs2996 8 месяцев назад
❤❤
@muneervatakara9043
@muneervatakara9043 8 месяцев назад
❤️🤚🤚❤️🙏
@Sand-q5t
@Sand-q5t 8 месяцев назад
ഒന്നൊന്നര പ്ലാവ് നല്ല കാതലുള്ളതാണോ
@baluzachariah8629
@baluzachariah8629 8 месяцев назад
വീടിന്റെ പ്ലാവ്?? അതെന്തു പ്ലാവ്?
@Kunjicartoon
@Kunjicartoon 9 месяцев назад
❤❤❤❤
@R0binPallippad-df3fy
@R0binPallippad-df3fy 9 месяцев назад
Bandi dos ലൊക്കേഷൻ ലിങ്ക് ഒന്ന് അയക്കുമോ
@muneervatakara9043
@muneervatakara9043 9 месяцев назад
Bandi dos തൃശ്ശൂര് ഗൂഗിൾ മാപ്പിൽസെർച്ച് ചെയ്താൽ അവിടെ എത്തിച്ചേരാം
@rahimvlogs2996
@rahimvlogs2996 9 месяцев назад
ഞാൻ എരുമേലി അടുത്തു ഉണ്ട് ഇപ്പോൾ
@muneervatakara9043
@muneervatakara9043 9 месяцев назад
റഹീം ഭായ് ഞങ്ങൾ മടങ്ങി നാട്ടിലെത്തി ❤️
@navalrj193
@navalrj193 10 месяцев назад
എന്റെ നാട് ❤