എല്ലാവിധ ആശംസകളും നേരുന്നു ഞാനും kwid എടുക്കാൻ പ്ലാൻ ഉണ്ട് എല്ലാം കൊണ്ടും ഒന്നിനൊന്നു മെച്ചം ഫീച്ചേഴ്സ് സ്റ്റൈലിസ്റ്റ് ലുക്ക് പിന്നെ സേഫ്റ്റി ആൻഡ് പ്രൈസ് സൂപ്പർ❤️❤️❤️❤️
Super car👍. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറുകളിൽ മൂന്നാം റാങ്ക് Renoult campany car ആകുന്നു.. എല്ലാംകൊണ്ടും മികച്ച പെർഫോമൻസ് ഉള്ള കമ്പനി... ഈ കാറിന്റെ കളർ കാണാൻ അതിമനോഹരം ആകുന്നു 😍😍👌👌all the best wishes 🍁🍁
Good vehicle. But u can't compare with this vehicle with Alto. Because this vehicle have some suv features. Steering also Electronic.better you test drive it. It's a premium micro suv