Тёмный
Mithrath Majan
Mithrath Majan
Mithrath Majan
Подписаться
ഞാൻ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും നിങ്ങൾക്ക്പഠിക്കാൻ ഉള്ള ഓരോ വിഷയങ്ങളാണ്.ഒരു വലിയ കമ്മ്യൂണിറ്റി ഡെവലപ്പ് ചെയ്യുക എന്നതാണ് എൻറെ ആശയം .
My Instagram ID
instagram.com/mithrath_majan/

My Facebook profile

facebook.com/mithrathmajan.mithran

My Facebook page
facebook.com/MITHRATHMAJANN.k/

Email....
mithrathmajan@gmail.com
secret of solar eclipse 🤯 Mithrathmajan
30:17
3 месяца назад
Lmrk Ujjain Yagam Intro #lmrk #rejithkumar
2:41
4 месяца назад
Комментарии
@RK-rt4xz
@RK-rt4xz Час назад
മുല്ലപ്പെരിയാറിനെ പറ്റി ഒരു വീഡിയോ ചെയ്യൂ... plz...
@babuvarghese2220
@babuvarghese2220 Час назад
Haarp അല്ലേ.. 🤭 പകുതി പോലും നിങ്ങളുടെ വീഡിയോ കാണാത്ത ആളുകളാണ് കമെന്റ് ചെയുന്നത്...🏳️പോയി വീഡിയോ കാണാൻ പറയു...🏳️
@chinnubijoy8789
@chinnubijoy8789 Час назад
Dheivam evidanu? Aaranu dheivam? Engane kandethum?
@shalumakkoottathil6564
@shalumakkoottathil6564 Час назад
🙏 🌹
@premavijayakumar7961
@premavijayakumar7961 Час назад
🙏❤🙏
@AR-hp1sr
@AR-hp1sr 2 часа назад
Thankyou so much
@rasheedap.s3299
@rasheedap.s3299 2 часа назад
🙏🙏🙏
@jineshjinesh5806
@jineshjinesh5806 3 часа назад
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയാമോ
@sheejack9580
@sheejack9580 4 часа назад
Thank u
@a.haria.hari.659
@a.haria.hari.659 4 часа назад
മുല്ല പെരിയാർ ഡാമിന്റെ കാര്യം എത്രയും പെട്ടെന്നു ചെയ്യണം
@anandanvd5317
@anandanvd5317 4 часа назад
മാഷേ!!! ഇതുവരെ ആരും പറഞ്ഞു തരാത്ത ഒരു അറിവ് ലോകജനത്തിന് പകർന്നു നൽകിയതിന് ഒരുപാടൊരുപാട് നന്ദി
@prasanths2386
@prasanths2386 4 часа назад
വിടവുകളും പൊട്ടലുകളുമുള്ള ധാരാളം പാറകള്‍ നിറഞ്ഞ മലയോരങ്ങളില്‍ നിറുത്താതെ മഴവെള്ളമിറങ്ങി തണുത്ത് ഘനീഭവിക്കുമ്പോള്‍(ice ആകാനുള്ള ശ്രമം) വ്യാപ്തം/volume കൂടുന്നു.അതായത് ഐസിന് സ്ഥിതിചെയ്യാന്‍ കൂടുതല്‍ സ്ഥലം/volume വേണ്ടിവരുന്നു.അത് ഏറ്റവുമധികം തണുപ്പുള്ള പാതിരാത്രിയ്ക്കുശേഷം പാറവിടവുകള്‍ പൊട്ടിച്ച് താഴ്ന്ന പ്രദേശത്തേക്കൊഴുകുന്നു എന്നതാണ് ഉരുള്‍പൊട്ടല്‍...
@mithrathmajan
@mithrathmajan 4 часа назад
ഇത് തെറ്റാണ് എന്നാണ് ഞാൻ ലോജിക്ക് പ്രകാരം വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 🙏 ഒരിക്കലും ഒരു മലയുടെ ഉള്ളിൽ രണ്ടുമൂന്ന് നാട് മുക്കാനുള്ള അത്രയും ജലം ഒരിക്കലും ഇരിക്കുകയില്ല അതിനുള്ള ഗ്യാപ്പ് ഒന്നും മലയുടെ ഉള്ളിൽ ഇല്ല
@prasanths2386
@prasanths2386 3 часа назад
ചെറിയ തെളിഞ്ഞ വെള്ളമുള്ള ഒഴുക്കുകുറഞ്ഞ അരുവിയില്‍ മഴയില്ലാത്തസമയത്ത് കുളിച്ചുകൊണ്ടിരിക്കുന്നവരെ 5 മിനിറ്റിനുള്ളില്‍ ചെളിനിറഞ്ഞ ചെളിയുള്ളമലവെള്ളപ്പാച്ചിലില്‍ കൊണ്ടുപോകുന്നതെങ്ങനെ? ഉരുള്‍പൊട്ടലില്‍ ഒഴുക്ക് അതിന്റെ വഴികണ്ടുപിടിക്കുമ്പോള്‍ അടിവാരങ്ങളിലെ മണ്ണ് പരമാവധിസംഭരിച്ചുവച്ചിരിക്കുന്ന വെള്ളവും മോചനംനേടി ഒഴുക്കിനൊപ്പംചേരും....ഇനിയുമുണ്ട് കാര്യങ്ങള്‍
@sabarinath1970
@sabarinath1970 4 часа назад
Japanil tsunami undakumenu enu earthquake udayapol manasilayi...
@prabhakaranTk-gk8nj
@prabhakaranTk-gk8nj 5 часов назад
@veryeasymaths6570
@veryeasymaths6570 5 часов назад
Mithranji, thank you for your information
@kuttankt2242
@kuttankt2242 6 часов назад
മിത്രൻ 100% ശരിയാണ്.Very good informations. Thanks 🙏🙏🙏🙏🙏
@anwar_rv
@anwar_rv 6 часов назад
Thankyou മിത്രൻ ജി 🙏
@JishnuPalakkattu
@JishnuPalakkattu 6 часов назад
💯💯✔️
@Shankumarvu
@Shankumarvu 7 часов назад
Flight ✈️ തളികയിൽ touch ആയാലോ
@jinuknr999
@jinuknr999 7 часов назад
ഇതിൽ സംശയിക്കാനില്ല മിത്രൻ ജി.. അതായത് ഉരുൾ പൊട്ടി ഭൂമിക്കുള്ളിൽ നിന്നാണ് ആ വെള്ളം മുഴുവൻ പുറത്തേക്കു വന്നതെങ്കിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് അഗാധമായ ഗർത്തം ഉണ്ടാവും അതിന്റെ വലിപ്പവും വലുതായിരിക്കും (ഭൂമിക്കടിയിലെ കല്ലും മണ്ണും പുറത്തേക്കു തള്ളിക്കളഞ്ഞാൽ )എവിടെയെങ്കിലും അതുപോലൊരു ഗർത്തം കണ്ടുപിടിച്ചിട്ടുണ്ടോ? ഉണ്ടാവില്ല മല പൊട്ടിത്തെറിച്ചു വരുന്നതാണെങ്കിൽ ഉത്ഭവ സ്ഥാനത്ത് ഇത്രേം ചെറിയ മണ്ണിടിച്ചിൽ ഉണ്ടാവില്ല താഴോട്ടു വരുമ്പോഴാണ് അതിന്റെ വ്യാപ്തി കൂടുന്നത്. ഇത് സംഭവിക്കുമ്പോ പ്രകൃതി ശക്തമായ ഇരുട്ട് ഒരുക്കി വെക്കുന്നുണ്ട്, വിമാനം വരുന്നത് പോലൊരു ശബ്ദം ഉണ്ടാവുന്നുണ്ട്, ഒരു സ്ഫോടനം ഉണ്ടാവുന്നുണ്ട്,4ദിവസം കഴിഞ്ഞിട്ടാണ് ചാനലുകളുടെ ഡ്രോൺ പോലും ഉരുൾപൊട്ടൽ ഉണ്ടായ സൊഴ്‌സിൽ എത്താനായത്.. കാരണം കാഴ്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇനി ആകാശത്തു നിന്നും കല്ലുകൾ വർഷിക്കും, കല്ലെന്ന് പറയുന്നത് വലിയ ഐസ് ആവാനാണ് സാധ്യത.. ഇറാനോട് യുദ്ധം ചെയ്യുന്നത് ആരാണെന്ന് പറഞ്ഞിട്ടുണ്ട്.. ഏകദേശം അത് അടുത്തടുത്ത് വരുന്നുണ്ടോ? ഇനി മുതൽ മഴ മേഘങ്ങൾ അല്ല മഴ ടാങ്കുകൾ ആണ് ആകാശത്തുണ്ടാവുക. (മേഘങ്ങൾ ബലൂണിൽ വെള്ളം നിറച്ചതുപോലെ )അത് കണ്ടാൽ ഓടിക്കോ എന്നാണ് മുന്നറിയിപ്പ്.
@manumani2294
@manumani2294 7 часов назад
എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. ഇനി നടക്കുമ്പോൾ പറയാം ഞാൻ പറഞ്ഞിട്ടുണ്ടെന്ന്.
@Shankumarvu
@Shankumarvu 5 часов назад
എന്നാൽ ശരി താങ്കൾ കുറച്ചു കാര്യങ്ങൾ guess ചെയ്യൂ
@miniwilsonmini4813
@miniwilsonmini4813 8 часов назад
ചിലതെല്ലാം പുതിയ അറിവുകൾ.... Thanku mithranjee
@nasilashameer5815
@nasilashameer5815 9 часов назад
Thank you mitranji
@subashsubran7654
@subashsubran7654 9 часов назад
ഇത്രയും ഭാരമുള്ള വെള്ളം എങ്ങിനെ ആകാശത്തിലൂടെ സഞ്ചരിക്കും
@jinuknr999
@jinuknr999 7 часов назад
😂 താങ്കൾ മഴപെയ്യുമ്പോ വീടിന്റെ ടെറസിൽ നിന്നും മുഴുവൻ വെള്ളവും ഒരു ടാങ്കിൽ ശേഖരിക്കണം എന്നിട്ട് അതിന്റെ ഭാരം നോക്കൂ.. എന്നിട്ട് ചിന്തിക്ക് ഇതെങ്ങനെ ആകാശത്ത് സഞ്ചരിക്കുന്നു എന്ന്.. മേഘത്തിൽ ഇടിക്കുന്ന വിമാനത്തിന്റെ അവസ്ഥ എന്താണെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്.. കൺട്രോൾ ചെയ്തില്ലെങ്കിൽ അത് തകരും
@Sindhudevi-xc2do
@Sindhudevi-xc2do 9 часов назад
Thank you, Sir
@rajeshkurumasery8367
@rajeshkurumasery8367 9 часов назад
ഭൂമിയുടെ അടിയിൽ എത്രത്തോളം വെള്ളം ഉണ്ടെന്നു അനിയന് അറിയാമോ... ലോജിക് വച്ചു ചിന്തിച്ചു നോക്കിയാൽ മതി 😂പിന്നെയാണ് ഒരു മല..
@ShahulHameed-pm6hy
@ShahulHameed-pm6hy 9 часов назад
❤❤❤
@rajeshkurumasery8367
@rajeshkurumasery8367 9 часов назад
അടിപൊളി... 😄
@tonymathew8944
@tonymathew8944 9 часов назад
Thank you 👍🙏
@SudheerPK-in7vx
@SudheerPK-in7vx 9 часов назад
❤❤❤❤❤🙏🙏🙏🙏🧚‍♀️🧚‍♀️🧚‍♀️
@FreeSize-hj1cw
@FreeSize-hj1cw 10 часов назад
അമിട്ട് തള്ളിയത കേരളത്തെ അഭമാനിക്കാൻ ' ഓറഞ്ച് അലർട്ട് മാത്രമാണ് കാലവസ്ഥ ങ്കേ ന്ദ്രം നല്കിയത്.
@aswinp2481
@aswinp2481 10 часов назад
Mithran ji ഈ പുതിയ ഒരു അറിവിന് നന്ദി ❤
@munda145
@munda145 10 часов назад
❤❤❤
@vijayalakshmitk2221
@vijayalakshmitk2221 10 часов назад
@anjuanithakamal4329
@anjuanithakamal4329 10 часов назад
Thankyou for the new information🙏🙏
@user-ik8xu6ir1t
@user-ik8xu6ir1t 10 часов назад
എത്ര വിലയേറിയ അറിവാണ് അങ്ങ് പറഞ്ഞ് തന്നത്, വളരെ നന്ദി
@ratheeshnr2465
@ratheeshnr2465 10 часов назад
Ee logic kollam mithran bai❤
@ArunKumar-ee3uv
@ArunKumar-ee3uv 10 часов назад
ബ്രോ മുല്ലപ്പെരിയാർ ഡാം എന്തെങ്കിലും പ്രശനം ഉണ്ടോ , ത്രിശൂർ എറണാകുളം ജില്ലയിൽ ഒരു പാട് സുഹൃത്തുക്കൾ ഉണ്ട് അവരെ രക്ഷപ്പെടുത്താൻ ആണ്
@marinajackson-qb6tk
@marinajackson-qb6tk 10 часов назад
Wonderful video very good explanation thank you ❤
@AjayanKumar-tb9pg
@AjayanKumar-tb9pg 10 часов назад
@XVLOG
@XVLOG 11 часов назад
ഇത് പോലെ എങ്ങാനും aa mullaperiyr ഡാമിൻ്റെ പുറത്തോട്ടു വീണാൽ🤔🤔🤔
@SudheerPK-in7vx
@SudheerPK-in7vx 10 часов назад
Athinu athu മലയല്ലല്ലോ
@gingermobiles2389
@gingermobiles2389 11 часов назад
അപ്പോൾ മലയുടെ അടുത്ത് എത്തുമ്പോൾ ആകുമോ ഇത് താഴേക്കു വീഴുന്നത്
@user-kq2og6kk6y
@user-kq2og6kk6y 11 часов назад
Kalki 2898 ad movie decodeing video chayamoo plz it's my request plz
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 11 часов назад
അങ്ങേക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏
@salimkumar329
@salimkumar329 11 часов назад
Hai
@grant178
@grant178 11 часов назад
മിത്രാ, മുല്ലപ്പെരിയാർ ഡാം പൊട്ടുമോ?
@hooponopono718
@hooponopono718 10 часов назад
പൊട്ടും 100 വർഷം പഴക്കം ചെന്ന ഡാം പൊളിച്ചു പണിയണം
@user-jo8yn8qu8f
@user-jo8yn8qu8f 11 часов назад
Hai
@user-co4ue1ly5v
@user-co4ue1ly5v 11 часов назад
Hi
@manisheduchary-xh3lq
@manisheduchary-xh3lq 11 часов назад
ഹായ്
@gingermobiles2389
@gingermobiles2389 11 часов назад
Hai മിത്ര