അതെ ശ്രീലക്ഷ്മി ഞാനും കുറെ ബുദ്ധിമുട്ട്ടി ഇത് കേൾക്കാൻ, സൗണ്ട് ഇല്ലാത്തപ്പോൾ ചെവിയിൽ വയ്ക്കും അപ്പോൾ വീഡിയോ കണ്ട് മനസ്സിലാക്കാൻ കഴിയില്ല കണ്ട് മനസ്സിലാക്കാൻ നോക്കിയാലോ ഒട്ടും കേൾക്കുകയുമില്ല, കുറേ ബുദ്ധിമുട്ടി 😢
ടീച്ചറെ നിങ്ങൾക്ക് കുറച്ച് ശബ്ദത്തിൽ വീഡിയോ ചെയ്തു കൂടായിരുന്നോ എന്തൊരു ബുദ്ധിമുട്ടുണ്ട് ഞങ്ങൾക്ക് കേൾക്കാൻ,എത്ര ടൈം ആണ് വെറുതെ വേസ്റ്റ് ആകുന്നത്, രണ്ട് മിനിറ്റ് ഉള്ളത് ഞാൻ ഒരു 15 മിനിറ്റ് ആയി കേൾക്കുന്നത്, ഇപ്പോഴും ലാസ്റ്റ് eye ന്റെ ഭാഗം ഒന്നും ശരിക്ക് കേൾക്കുന്നത് പോലും ഇല്ല എന്തൊരു ബുദ്ധിമുട്ടുണ്ട്