Тёмный
Dvan Vlog
Dvan Vlog
Dvan Vlog
Подписаться
Комментарии
@youtubekitchenbyshayba9049
@youtubekitchenbyshayba9049 3 дня назад
ഞാൻ sub ചെയ്യതിന് കേട്ടോ കുറെ ആയി എനിക്ക് വേണ്ട design തപ്പുന്നു
@youtubekitchenbyshayba9049
@youtubekitchenbyshayba9049 3 дня назад
👍👍👍 content സൂപ്പർ
@youtubekitchenbyshayba9049
@youtubekitchenbyshayba9049 3 дня назад
നിങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടോ കുറെ ആയി നല്ല പണിക്കാരെ തപ്പുന്നു സ്ഥലം എവിടെ ആണ്
@rashithmuhammed9403
@rashithmuhammed9403 5 дней назад
Orale kooli 150 rs aano avide 😂😂😂😂😂
@babuu3287
@babuu3287 11 дней назад
എന്തൂട്ട് തേങ്ങ്യ ഈ ഗഡീ പറയുന്നത്
@GLACIERDREAMZ
@GLACIERDREAMZ 11 дней назад
ലിന്റലിന്റെ വാർപ്പിന്‌ മുൻപ് അതിലൂടെ പൈപ്പ് ഇട്ടു വെച്ചോ? അങ്ങനെ ഇട്ടാൽ ലിന്റെലിന്റെ ബലം കുറയില്ലേ?
@galarya2124
@galarya2124 11 дней назад
120 മുതൽ 130 വരെയല്ല bai.... അത് Gi ഷീറ്റ് ആണെങ്കിൽ ആണ്... അലൂമിനിയം ഷീറ്റ് ഒരുപാട് വ്യത്യാസം വരും
@sudheerv.s6594
@sudheerv.s6594 17 дней назад
സിലിണ്ടർ എടുക്കാൻ തുറക്കുമ്പോൾ റെഗുലേറ്റർ എങ്ങിനെ correct ചെയ്യും... ട്യൂബ് വലിഞ്ഞു tight ആവില്ലേ.. അഥവാ റെഗുലേറ്റർ ഡിസ്‌ക്കണക്ട് ചെയ്യുമ്പോൾ മറ്റേ ഡോർ തുറക്കാതെ വഴിയില്ലല്ലോ..
@shamsupk1535
@shamsupk1535 20 дней назад
ലോക്ക് ചെരിവുണ്ട് ശരിക്ക് അടക്കാൻ പറ്റുകയില്ല
@manuks4739
@manuks4739 20 дней назад
ഇത് 10 മാസം ആയില്ലേ ഇപ്പൊ ഇതിന്റെ റിവ്യൂ ചെയ്യൂ
@babuu3287
@babuu3287 21 день назад
എന്തൂട്ടാ ഇയാൾ പറയുന്നത് ഒന്നും മനസിലായില്ല
@selviselvi9004
@selviselvi9004 22 дня назад
Super House 🏠 Bro Sittout Hand Rails Video Please
@rkmedia8381
@rkmedia8381 23 дня назад
ഇത് നാടൻ പണിയാണ്.... ഇപ്പോ modular ആയി ഇപ്പോൾ കണ്ട ഈ പണി മൊത്തം ചെയ്യാൻ ഏറിവന്നാൽ ഒരു 20days മതി....പിന്നെ ഈ പണിക്കാർക്ക് ദിവസം 500രൂപയാണോ കൂലി ഉളളൂ 😊😊
@baijuosman6893
@baijuosman6893 29 дней назад
Mobile no send cheyu
@LEO_037-
@LEO_037- Месяц назад
Onju po bai... 20 ipozhum cheyunundu
@jafarkunnikkal6007
@jafarkunnikkal6007 Месяц назад
ഒരു ജിപ്സം ബോർഡ് എത്ര sqft ഉണ്ടാവും
@sha-yj9cy
@sha-yj9cy Месяц назад
എന്തൊരു കഥ ആണെടാ.കാര്യം പറയാതെ കാര്യം പറയൂ
@unnimadhav8390
@unnimadhav8390 Месяц назад
നല്ല work manship ഉള്ളവരായിരിക്കണം പണിക്കാർ
@rennyxavier2064
@rennyxavier2064 Месяц назад
Can u give all measurement of this cage
@sateesh320
@sateesh320 Месяц назад
Ethra coil wire use cheythu
@MaheshAyyappan-it5qs
@MaheshAyyappan-it5qs Месяц назад
Square feet etre und
@sethumohanan5142
@sethumohanan5142 Месяц назад
Pariii
@rameshv.d2370
@rameshv.d2370 Месяц назад
ഇതല്ലാം ബ്രാൻഡ്സ് സാനിറ്ററി വെയർ ആൻഡ് പൈപ്പ് ഉപയോഗിച്ചു
@thomasvarghese.
@thomasvarghese. Месяц назад
അത് പൈപ്പ് അല്ല. ഇത് ട്യൂബ് ആണ്. പൈപ്പ് വൃത്താകൃതിയിലാണ്.
@bijukk7858
@bijukk7858 2 месяца назад
വയറിങ്ങുകാരനുമായുള്ള ബന്ധം ചൂഷണം ചെയ്ത് നേടിയ ലാഭം ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്നു........കഷ്ട്ടം!!!
@Dvanvlog123
@Dvanvlog123 2 месяца назад
ഉളുപ്പില്ലാതെ തനിക്കൊക്കെ പാവപ്പെട്ടവരെ ചൂഷണം ചെയ്ത് പറ്റിക്കാം അല്ലേ?
@Dvanvlog123
@Dvanvlog123 2 месяца назад
എൻ്റെ പണിക്കാരൻ വാങ്ങിയത് യഥാർത്ഥ കൂലിയണ്,,, താനൊക്കെ പറ്റിച്ചല്ലേ കൂലി വാങ്ങുന്നത്,, പടച്ചോൻ്റെ അടുത്ത് കണക്ക് പറയേണ്ടി വരും,, സൂക്ഷിച്ചോ.
@sateesh320
@sateesh320 Месяц назад
3 bedroom single flour ekadesham ethra coil cable avisyundu
@sijurb9472
@sijurb9472 2 месяца назад
2പേര് 45 ദിവസം വർക്ക്‌ ചെയ്തു. എന്ന് പറഞ്ഞു. അപ്പോൾ കൂലി 🤔
@sureshdamodharan1589
@sureshdamodharan1589 2 месяца назад
Beautiful work...thanks from Tamilnadu 🎉
@rubynazar9936
@rubynazar9936 2 месяца назад
E cheyyatha aluday number onnu tharamo
@koyakutty3982
@koyakutty3982 2 месяца назад
Evide vangan kittum
@dileeparyavartham3011
@dileeparyavartham3011 2 месяца назад
0.32 ഉം 0.35 ഉം തമ്മിൽ എങ്ങനെ തിരിച്ചറിയാൻ കഴിയും.?
@laluprasad9916
@laluprasad9916 2 месяца назад
എന്ത് വിടലാണ് ഭായി ഈ തള്ളി വിടുന്നത്. 50k labour എന്ന് പറഞ്ഞു ശേഷം 45 ദിവസം full time 2 പേര് വച്ച് വന്നു എന്നും പറഞ്ഞു.aluminium fabrication work നമ്മുടെ നാട്ടിൽ 1000 to 1200 വരെയാണ് . 1000 വച്ച് കൂട്ടിയാലും രണ്ട് പേർക്ക് 2000 , അപ്പോൾ തന്നെ 2000 x 45 ദിവസം = 90000 ആയില്ലേ labour . ഇതെന്ത് മായം.
@Dvanvlog123
@Dvanvlog123 2 месяца назад
നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ നടക്കണം എന്നില്ലല്ലോ,, എൻ്റെ പണിക്കാർ അങ്ങനെയായിരുന്നു,, അവർക്ക് കൂലി അത് മതിയെങ്കിൽ എന്താപ്പൊ അതിലൊരു തെറ്റ്,, നിങ്ങൾ ദിവസവും സമയവും മണിക്കൂറും മിനിറ്റും വെച്ച് കൂലി വാങ്ങുന്നവർ ആയിരിക്കും,, എല്ലാവരും അങ്ങനെ ആവണമെന്നില്ല, ..
@abinadoor4253
@abinadoor4253 Месяц назад
Avida place ​@@Dvanvlog123
@babukvk1086
@babukvk1086 2 месяца назад
h
@asharafpam3009
@asharafpam3009 2 месяца назад
മനുഷ്യർക്ക് സമയം കുറഞ്ഞ സമയമാണ് 16 കെജി 18 പറയാതെ വേഗത്തിൽ കാര്യം പറഞ്ഞു പോകും
@mdjd2917
@mdjd2917 2 месяца назад
ഭംഗി ഇല്ല work പോരാ
@nivinjose4342
@nivinjose4342 2 месяца назад
👍 nice
@prasanthr6600
@prasanthr6600 2 месяца назад
Aluminium sheet thickness ethrayanuh bro 🙏.
@vipinnr9003
@vipinnr9003 2 месяца назад
ഏതാണ് ഏറ്റവും നല്ല roofing sheet brand?
@anumonmf4179
@anumonmf4179 3 месяца назад
ഇയാള് എന്ത് പരാജയമാണ്
@alhafeezfreefiee2055
@alhafeezfreefiee2055 3 месяца назад
tanks all
@rajesh.r.s4931
@rajesh.r.s4931 3 месяца назад
Bro number enikku hang rod venamayirunnu
@advshibuvarghese6934
@advshibuvarghese6934 3 месяца назад
explained well
@its.me.ragesh
@its.me.ragesh 3 месяца назад
Partition/ തട്ട് നായി enth panel/ material aamu use cheyyunnath
@Dvanvlog123
@Dvanvlog123 3 месяца назад
Ferrocement board
@lathag8072
@lathag8072 3 месяца назад
Angles ട്രസ് വർക്ക്‌ ചെയ്യാൻ എത്രയാകും. സിമന്റ്‌ ഷീറ്റ് ഇടണം. Sq ft ലേബർ contract എത്രയാകും
@royalflooringsk4793
@royalflooringsk4793 3 месяца назад
ടൈൽ സെലക്ഷൻ ഒക്കെ അത്ര പോര. വർക്ക് എടുത്ത ആൾക്ക് പുതിയ അപ്ഡേഷൻ വർക്കിനെ പറ്റി വലിയ അറിവൊന്നും ഇല്ല എന്ന് തോന്നുന്നു.. Myk 310 ആണോ nano വൈറ്റ് ഡബിൾ ഒട്ടിച്ചത്. മഞ്ഞ കളർ വന്നോളും😊 😅😅😅😅😢😊
@Dvanvlog123
@Dvanvlog123 3 месяца назад
ഇയാൾ വലിയ ടൈൽ വിദ്വാൻ ആണെന്ന് തോന്നുന്നു,,,, ഒന്ന് കാണാൻ പറ്റുമോ?😀😀😀
@nithinjohny479
@nithinjohny479 4 месяца назад
16ft oralium sheet ethra sq.ft ahnnu ariyuo chetta?
@user-yl3sr3pt3x
@user-yl3sr3pt3x 4 месяца назад
നിന്നെ പോലത്തെപിശുക്കത്തരം കാട്ടി അതിബുദ്ധികളിക്കുന്നവരെ പെട്ടന്ന് ഞങ്ങൾക്ക് തിരിച്ചറിയാം അപ്പോഴാണ് ഇതുപോലെ സംഭവിക്കുന്നെത് .നിന്റെ സംസാരത്തിൽ ആരെയും നിനക്ക് വിശോസമില്ല പിന്നെ ഒരു കാര്യം. ഏതൊരു വർക്കും ചെയുമ്പോൾ ചെറിയൊരു തുക ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും വർക്ക് ചെയ്യുന്നെത്
@Dvanvlog123
@Dvanvlog123 4 месяца назад
ലാഭം ഉണ്ടാക്കേണ്ടത് അറിവില്ലാത്തവരെ പറ്റിച്ചിട്ടല്ല സുഹൃത്തേ,,, നിൻ്റെ സംസാരം കോട്ടാൽ അറിയാം ഒരു പാട് പേരെ പറ്റിച്ച് ലാഭമുണ്ടാക്കിയിട്ടുണ്ടെന്ന്.. അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ ചിലവാക്കുമ്പോൾ പിശുക്ക് കാണിക്കും.. നിന്നെപ്പോലെ പോലെ മറ്റുള്ളവരെ പറ്റിച്ച് കാശുണ്ടാക്കുന്നവർക്ക് പിശുക്ക് കാണിക്കേണ്ട കാര്യമുണ്ടാവില്ല,,, സത്യം പറയുമ്പോൾ നിനക്കെന്താ ഇത്ര വെപ്രാളം? നിൻ്റെ ഫീൽഡിൻ്റെ കള്ളത്തരങ്ങൾ പുറത്ത് പറഞ്ഞതോ,,?
@abhilashvg9930
@abhilashvg9930 4 месяца назад
പണിക്കൂലി ഒരുപാട് കൂടി
@Dvanvlog123
@Dvanvlog123 4 месяца назад
അതെനിക്കും തോന്നിയിട്ടുണ്ട്,,, പക്ഷേ വർക്ക് കുറച്ച് അധികം വന്നിട്ടുണ്ട്
@pradeepkkrishnan82
@pradeepkkrishnan82 4 месяца назад
1200 sq feet nu ethra kilo pipe avasyam varum
@ishadesignsboutique1064
@ishadesignsboutique1064 4 месяца назад
Hi, nalla information,ethra square feet anennu paranjal alle namuk kalkulate chaiyyan patuu
@bijuyohannantajhotels4266
@bijuyohannantajhotels4266 4 месяца назад
Good information
@trivandrumexpress4743
@trivandrumexpress4743 4 месяца назад
Oxy sheet kollaavo bro? Please reply