We are leading overseas higher education consultancy in India with a vast experience of more than two decades. We do overseas higher education to all the leading education hubs across the globe, namely, UK| USA| EUROPE| CANADA| AUSTRALIA| NEW ZEALAND| IRELAND|SWITZERLAND|JAPAN|SINGAPORE.
ഇത് വെറും തട്ടിപ്പാണ്,Uk യിൽ എൻ്റെ മകൾക്ക് ജോലി ശരിയാക്കാമെന്ന് പറഞ്ഞ് എറണാകുളം ഉള്ള ഇവരുടെ സ്ഥാപനം പതിനായിരം രൂപ വാങ്ങി, ജോലിയും ഇല്ല കൊടുത്തരൂപയുമില്ല, ഒരു ഇൻ്റെർവ്യൂ പോലും ആക്കിത്തരാൻ ഇവർക്ക് സാധിച്ചില്ല, ഇതേ സ്ഥാപനത്തിൽ ജപ്പാൻ വർക്ക് വിസ പറഞ്ഞിട്ട് വേറൊരു മകൾക്ക് വേണ്ടി ഇരുപത്തച്ചായിരം രൂപ അതും പോയിക്കിട്ടി. 50000 രൂപ കൊടുത്തത, വക്കീലിനെ ഒക്കെ കണ്ട് നിയമവഴി നീങ്ങുമെന്നു കണ്ടപ്പോൾ 25000 രൂപ തന്നു, ഇവർക്ക് ഗവ:റജിസ്റ്ററേഷൻ പോലും ഇല്ല എന്ന് പിന്നീട് ആണ് അറിയുന്നത്, ഈ ബന്നി എന്നു പറയുന്നവരും ഒരു മാത്യു എന്നു പറയുന്ന ആളും ഉണ്ട് വെറും തട്ടിപ്പൻ മാരാണ്, ആർക്കെങ്കിലും വിശതമായി അറിയണമെങ്കിൽ 8281969608 ഈ നമ്പറിൽ വിളിച്ചോ തട്ടിപ്പിൻ്റെറ കാര്യം പറഞ്ഞുതരാം
@@shahin8161 alla bro. Njan February ഇവരുടെ സെമിനാർ attend ചെയ്തിരുന്നു. Budget ഇല്ലാത്തത് കൊണ്ട് delay ചെയ്തതാ. 4 or 4.5 lacks total budget വേണ്ടി വരും (LANGUAGE CLASS 4 MONTHS+ 2 OR 3 MONTHS VISA PROCESSING). LANGUAGE NEELESHWARAM IVARUDE CAMPUS IL STAY CHEYTH PADIKKANAM. ANY DOUBTS. YOU CAN REPLY