My name is KIRAN KRISH, a creative entrepreneur from INDIA.
You can SUBSCRIBE to my channel for new videos on STOCK CARS/ BIKE,BIKE MODIFICATIONS, TRAVEL, FOOD, VIDEOGRAPHY,HOW VLOG, SOCIAL MEDIA, BUSINESS, and generally some cool stuff :) as well.
Entel 2024 GT LINE petrol turbo automatic anu olladh. Black. Mileage enik kittunnadh 13, some time 11. Pinna high range kerumbo enik kittunnadh 9 okke anu. Pinna stright road pokumbol oru 70kmph enik 18 vara kittitind. Pinna enik ishttapedathadh. Horn use cheyyumbol Means, Horn & airbag varunnadh steering wheelil touch avum aa sound oru disturbance indakkarund. Bakki full nice ❤ nalla comfort anu performance ind ⚠️Aa pinna oru kariyam. Njn verudhe GT LINE nte front grill nte camera varunna parts KIA l indo enn choichapol. Avar parayunnadh aa parts ond pakshe adhinte clip oke different anenn.. apo njn choichu “ grill n enthelum pattiyal nammak aa grill mathram mattan pattoole enn “. KIA spare parts team paranju. Grill mathram mattan pattilla. Front full set mattendi varumenn .. 🤷🏻♂️🥴🤷🏻♂️
I'm thoroughly captivated by this video; its aesthetic and visual appeal are truly breathtaking. Your creativity and skill are evident in every frame. I'm grateful for the beauty you've shared with us and look forward to your next inspiring project. I wish you continued success and happiness on your life's path, and may you receive abundant blessings.🫰🩷🌷
EVM Kozhikode take care Skoda EVM Kozhikode ശ്രദ്ധിക്കുക .... Sales -ve marketing ഉണ്ട് ... വണ്ടിയിൽ ഇല്ലാത്ത കാര്യങ്ങളൊക്കെ പറയും ..... രണ്ട് മാസം കഴിഞ്ഞാൽ update വരും എന്ന് പറയും , വണ്ടിയെടുത്ത് രണ്ട് മാസം കഴിഞ്ഞാൽ ഒരു മാസം കൂടി wait ചെയ്യണം എന്ന് പറയും ... വീണ്ടും ഒരു മാസം കഴിഞ്ഞാൽ സ്വാഹ , അങ്ങാടിയിൽ കണ്ട പരിചയം പോലും കാണിക്കില്ല ... നാം ശരിക്കും fool ആയ പ്രതീതി .
I think it is a secondary car.One and only car aayi enthayalum use cheyyan patillaa. It is not for a common guy who travel with family. Pinne world wide ee car sale aavunnath it's a fun car for them most of them owns another car I think its not worth the price . Its strictly my personal opinion enikk feel ayathum aalochichapoo correct aayathum aaya karyangal. If you are looking for a off roader then go for it or thar
Bro ഞാൻ 2 months കഴിഞ്ഞ് ഈ same മോഡൽ diesel Manuel edukan plan ചെയ്യുവാ... ഇതിൻ്റെ grill ഒകെ dechrome ചെയ്തെക്കുന്നെല്ലോ അതേവിടുന്നാ ചെയ്തേ ? എത്ര ആയി ? ഈ പുള്ളിയെ കോൺടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ ?
Good presentation !... Everything about the vehicle is great, except for the white interior. A lighter, more practical color would have been better than a bright one like how maruthi vehicle keep light yellow or something else. I'm not sure how many people notice, but the switches in the same vehicle tend to get dirty easily. Hopefully, Mahindra will consider changing this in the future.
4 cylinder ൽ രണ്ട് സിലിണ്ടർ auto Cut ആവും , മൈലേജ് കൂട്ടാൻ വേണ്ടി skoda വികസിപിച്ചെടുത്ത technology, luxury vehicles ൽ ഇപ്പോൾ വന്ന് തുടങ്ങിയിട്ടുണ്ട് ... മറ്റു കമ്പനികൾ Hybridലെക്ക് തിരിക്കുമ്പോൾ Skoda യുടെ തനതായ പരീക്ഷണം
Beware, It's a really bad product. Spends more time in the workshop than with us. Requires so many part replacements- Screen, A/C and its components, Sensors, 2 battery replacements in 3 years, 3 Alternator replacements in 3 years, pipes around the sunroof, A/C grill and knob breakdown. Every rain, the water seeps inside the car. Stalls on the road and we have to get crane to send it to the worship. We're only keeping the car since we had taken the extended warranty. Otherwise, it's a dangerous car to own considering its cost of maintenance and high need of parts replacement.
ഈ ടിവിഎസ് വാഹനം വാങ്ങി നിങ്ങളുടെ സാമ്പത്തികം നശിപ്പിക്കരുത് പോൾ മാർക്കറ്റിൽ ലഭിക്കുന്ന ടിവിഎസ് വാഹനം ഒരു കോളിറ്റി യോ നല്ലൊരു സർവീസ് ലഭിക്കുന്നില്ല കഴിഞ്ഞ ഒരാഴ്ചയായി കംപ്ലീറ്റ് ചെയ്തു അതിനൊരു സൊലൂഷൻ നൽകുവാൻ പോലും കമ്പനിക്ക് സമയം ലഭിക്കുന്നില്ല അതുപോലെ കംപ്ലീറ്റ് കളാണ് കൊഴിഞ്ഞു കൂടി കിടക്കുന്നത്
നിങ്ങള് ഇതേ കമൻ്റ് വേറൊരു vlog ിലും ഇട്ട് കണ്ടു. എനിക്ക് മറിച്ചാണ് അഭിപ്രായം. ഇത് നല്ലൊരു വണ്ടി ആണ്. 2017 മുതൽ jupiter ഉപയോഗിക്കുന്നു. 45000 km ഓടി. ഇതു വരെ ഉണ്ടായ കംപ്ലൈൻ്റ് tachometer കേടായി എന്നതും, ക്ലച്ച് മാറ്റേണ്ടി വന്നു എന്നതാണ്. പിന്നേ brake shoe. ഇതിനേക്കാൾ പുതിയ ആക്ടീവകൾ എത്രയോ അധികം കംപ്ലൈൻ്റ് ഇതിനോടകം ഉണ്ടായിട്ടുണ്ട് എന്ന് എനിക്കറിയാം.