എറണാകുളം സരിതയിൽ പടം കണ്ടിറങ്ങിയപ്പോൾ ഫാൻസ് പറഞ്ഞതാണ് ഈ സോങ് ഉം ചില സീനുകളും കട്ട് ചെയ്തു കളയാൻ അവർ കേട്ടില്ല🤦♂️ 2nd ഷോ ഫാമിലി കയറിയിട്ട് തീയേറ്റർകാരോട് പറഞ്ഞത് ഇതിലും ഭേദം നിങ്ങൾക്ക് ഷക്കീല പടം എടുത്തു ഇടാൻ പാടില്ലേ എന്നാണ് ☹️ അന്ന് 2nd ഷോ കഴിഞ്ഞു പടം വീണു. ആ ഓണത്തിന് 2 മാസം മുമ്പ് ഇറങ്ങിയ മീശ മാധവൻ എറണാകുളം ഷേണായ്‌സ്ൽ തകർത്തു ഓടി അവിടെത്തെ റെക്കോർഡ് കളക്ഷൻ നേടി😎
Feeling nostalgic.. getting goosebumps...mixed emotions.. childhood memories.. omg! So many emotions all at the same time ..Anyone listening 🎧 to this in june 2024...??