ru-vid.com/show-UCC8yZ73Tt_nFaxX8sTbI6yA From engine whispers to tire talk, Inner Shift is your pit crew for all things car. Join our community of passionate gearheads on a journey of discovery and automotive adventure.
Correction: ഞാൻ ഈ വിഡിയോയിൽ BSA യുടെ എക്സ്പാൻഷൻ ബ്രിട്ടീഷ് സ്മാൾ ആറ്മസ് എന്ന് തെറ്റായി ഉച്ചരിച്ചിട്ടുണ്ട് ഇത് യഥാർത്ഥത്തിൽ ബിർമിങ്ഹാം സ്മാൾ ആറ്മസ് എന്നാണ് . തെറ്റ് വന്നതിൽ ക്ഷമിക്കുക I have misspelled the expansion of BSA as British small arms in the video. Its actually Birmingham small arms. Sorry for the mistake.
Birmingham Small Arms aanu bro. British small arms allaa. Njan Birminghamil aanu settled aayirikune, BSA vintage museum santharshikanulla avasaram labhichitund..
Financially കുറച്ചൂടെ മെച്ചപ്പെടുമ്പോൾ മാറ്റം ആഗ്രഹിക്കുന്നവര്‍ പുതുമയും style ഉ ം features um നോക്കി മറ്റ് ബ്രാൻഡ് ലേക്ക് പോകും. സുസുക്കിയുടെ അതേ build ക്വാളിറ്റി ഉള്ള കൊറിയൻ brands ഹ്യൂണ്ടായ്, kia ഒക്കെ നല്ല sales നേടുന്നത് അതുകൊണ്ടാണ്. Safety നിർബന്ധം പിടിക്കുന്ന സാധാരണക്കാർക്ക് tata യുടെ ചെറിയ വണ്ടികൾ എടുക്കമെങ്കിലും reliability വളരെ മോശം ആണെന്നോർക്കണം. പിന്നെ സുസുക്കിയുടെ മാർക്കറ്റ് share കുറയാൻ സിംപിൾ ആയ കാരണങ്ങൾ വേറെ ഉണ്ട്. പെട്രോൾ എൻജിൻ മാത്രമേ ഉള്ളൂ, cng യും. ഡീസൽ, ഇലക്ട്രിക് മോഡൽ കൂടി ഉണ്ടെങ്കിൽ മാർക്കറ്റ് share കാര്യമായി ഉയർന്നേനെ. പിന്നേ നിരവധി പുതിയ brands വരുമ്പോൾ അവരെല്ലാം മാർക്കറ്റ് leader ഉടെ share ആണ് കൂടുതൽ പിടിക്കുക എന്നതും ഉണ്ട്.
ആദ്യം ഉള്ളതിനെ ഒക്കെ മര്യാദയ്ക്ക് maintain ചെയ്യാൻ പടിക്ക്. പണ്ടൊക്കെ jawa, yezdi എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു വില ഉണ്ടായിരുന്നു. ഇപ്പൊ രണ്ടും കോമഡി ആയി. ഇനി അടുത്തത് BSA 😢
I just finished watching your video on the old BSA motorcycle, and I wanted to take a moment to appreciate the incredible work you've done. Your passion for classic bikes really shines through, and the way you highlighted the history and details of the BSA was both informative and engaging. The attention to detail made the video a pleasure to watch. Thank you for sharing your knowledge and love for vintage motorcycles with us. Looking forward to more great content from you! ---😊😊
Total revenue nokiyal suzuki backil aanu.Pakshe sales nokiyal top 20 kullil kaanum..Indiayil thanne average 15 lakh cars Suzuki sell cheyunund per year..Globally 30 to 35 lakhs aanu sales.Small car manufacturer aanu suzuki.So profit and total revenue from sales kurayum as compared to big car makers..