Тёмный
HINDUISM MALAYALAM RELOAD
HINDUISM MALAYALAM RELOAD
HINDUISM MALAYALAM RELOAD
Подписаться
Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country,
The videos of the channel are purely exclusive and doesn’t contain any secondary sources
Комментарии
@evergreen9037
@evergreen9037 3 часа назад
🙏🙏🙏🕉️
@VennuKk
@VennuKk 5 часов назад
സർ എന്താണ് രാമയാണം എന്താണ് രാമൻ എന്താ ലക്ഷ്മണൻ ആരാണ് സീനാദ്ദേവി ആരാണ് ഉർമിള എന്ന് കൃത്യമായി പറഞ്ഞു തന്നു ഉർമി ഇയോട് രാമൻ വനത്തിൽ നിന്ന് വന്ന് അയോധ്യയിൽ പോകാതെ ഉർമ്മിളയുടെ അടുത്ത് ചെന്ന് പ്രിയ പുത്രി എനിയ്ക്ക് വേണ്ടി എന്തൊക്കെ സഖിച്ചു എന്ന് ചോതി യക്കുന്ന ആ വാക്ക് സർ കർട്ടായി പറഞ്ഞുതന്നതു കേട്ട് സങ്കടം വന്നു സർ അത് എത് വ്യക്തി യ്ക്കും മനസിലാക്കുന്ന രിതിയിൽ പറഞ്ഞു തന്നു നമസ്കാരം * അഭിനന്ദനങ്ങൾ
@dharmarajansunuraj483
@dharmarajansunuraj483 6 часов назад
വേറെ പരമ ഭക്തരായ ആചാര്യൻ മാരുടെ പ്രവചനം കെട്ടില്ലങ്കിൽ ഇത് തന്നെ
@krishnaanilkumar4254
@krishnaanilkumar4254 7 часов назад
❤❤❤🎉🎉🎉❤❤❤❤❤
@thankachanbabu6199
@thankachanbabu6199 8 часов назад
സൂപ്പർ.സാർ
@RKV8527
@RKV8527 8 часов назад
സിപിഎം മന്ത്രി മോഹമദ് റിയാസ്, കോഴിക്കോട് തളി ക്ഷേത്രത്തിൻ്റെ പരിസരത്തിൻ്റെ പേര് അറബി പേരാക്കി ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നു ക്ഷേത്രത്തിൻ്റെ മുൻപിലുള്ള പൂന്തോട്ടം, ഇപ്പോൽ നൗഷാദ് ഗാർഡൻ ആയി. അവിടെ ഉണ്ടായിരുന്ന കൾച്ചറൽ ഹോൾ , ഇപ്പോൽ അബ്ദുൽ റഹ്മാൻ കൾച്ചറൽ സെൻ്റർ ആയി
@beu2007
@beu2007 10 часов назад
Namasthe ji Nalla prabashnam Hare Krishna ❤
@subramanianvv963
@subramanianvv963 11 часов назад
പ്രണാമം 🙏
@RKV8527
@RKV8527 11 часов назад
പ്രണാമം സരിതാജീ 🙏മനോഹരമായി
@sudhasundaram2543
@sudhasundaram2543 12 часов назад
very good Speech Sarithamam🙏🙏🙏🙏🌹♥️
@rejanis3790
@rejanis3790 13 часов назад
അധർമ്മം ചെയ്യുന്നവന് ധർമം എന്ത് എന്ന് അറിയില്ല അതാണ് ഭഗവാദ് ഗീതയെ കുറിച്ച് അറിയില്ല
@ramanip6763
@ramanip6763 14 часов назад
പ്രണാമം ഗുരുജി എത്ര മനോഹരമായാണ് പ്രഭാഷണം ചെയുന്നത ഭഗവാനേ ആ ചാര്യക്ക് ആയുസ്സും ആരോഗ്യവും പ്രഭാനം ചെയ്യണെ. പ്രഭാഷണം കേട്ടാൽ മതിയാകുന്നില്ല
@harikumarkg9708
@harikumarkg9708 16 часов назад
ഹരേ രാമ..വീഡിയോ എഡിറ്റിംഗ് ശ്രദ്ധിക്കണം.. ശബ്ദവും ചിത്രവും ശരിയാകുന്നില്ല..
@lalithapadmini7284
@lalithapadmini7284 16 часов назад
പണ്ടത്തെ കർക്കടകമാസം എന്ന് പറഞ്ഞാൽ 24 മണിക്കൂറും മഴപെയ്യുന്ന മാസമായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് യാതൊരു പണിയും ഉണ്ടായിരുന്നില്ല അത് ദാരിദ്ര്യത്തിനും കാരണമായി. രാമായണം കേൾക്കുന്നതും പറയുന്നതും മനസ്സിന് തൃപ്തി നൽകിയിരുന്നു. അക്ഷരങ്ങളെ ആഹാരമാക്കുന്ന ഒരു മാസം കൂടിയായിരുന്നു അന്നത്തെ കർക്കടകം
@anijikumar9843
@anijikumar9843 17 часов назад
Sale u sir what a knowledgeable person. ❤❤❤❤❤❤❤❤❤❤❤❤
@shailaasokan4023
@shailaasokan4023 17 часов назад
😂😊❤
@kumudabalaraman2484
@kumudabalaraman2484 18 часов назад
🙏🙏🙏
@ManiLal-oj8hm
@ManiLal-oj8hm 18 часов назад
ശകുനിയും.ദുശ്ശാസനൻ
@ManiLal-oj8hm
@ManiLal-oj8hm 18 часов назад
കർണനല്ല
@ValsalaC-co9iy
@ValsalaC-co9iy 18 часов назад
രാമ രാമ ഇതെല്ലാം പറഞ്ഞു തന്ന മാഡം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏👌👏
@AnithaRamesh-yl5nn
@AnithaRamesh-yl5nn 18 часов назад
Super super super
@sumadevitp3505
@sumadevitp3505 19 часов назад
ടീച്ചറെ ഒരുപാടു സന്തോഷം.🙏 ഒരുപാട് പ്രഭാഷണങ്ങൾ ചെയ്യുവാൻ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏
@kamalanair1952
@kamalanair1952 19 часов назад
To me practical side is very poor therectical side is good you are younger to me your knowledge is amazing today got a chance to hear your speech
@Vaish_georgia_
@Vaish_georgia_ 22 часа назад
Nanni swami 🙏🙏🙏
@lalithaslalithamactivity4066
@lalithaslalithamactivity4066 День назад
Correct
@sreenivasanthantrys
@sreenivasanthantrys День назад
Sarithaji! Namaskaram.🙏
@Jishnu-ry6ue
@Jishnu-ry6ue День назад
Sir നമസ്ക്കാരം
@rm18068
@rm18068 День назад
താങ്കൾക്ക് ശ്യം കുമാറിൻ്റെ പേര് ഉച്ചരിക്കാൻ യോഗ്യത ഉണ്ടോ. ചുരുങ്ങിയത് PhD യുടെ P എങ്കിലും ഉണ്ടോ 😂
@vishnumohan4898
@vishnumohan4898 День назад
സത്യം പറയാൻ ഒരു phd യും കോപ്പും വേണ്ട മോനെ... വിവരം മാത്രം മതി 😡😡
@Jkvp534
@Jkvp534 14 часов назад
ഇവനെ വേദവും,ഉപനിഷത്തുക്കളും ,രാമായണവും,മഹാഭാരതം എന്നീ ഹിന്ദു മത ഗ്രന്ഥങ്ങൾ ൽ പാണ്ഡിത്യം ഉള്ള ഗുരുമൂർത്തി,ശങ്കു t ദാസ് നെ പോലുള്ളവർ ചർച്ചയ്ക്ക് വെല്ല് വിളിച്ചായിരുന്നല്ലോ വലിയ പണ്ഡിതനും പച്ചടിയും കിച്ചടിയുമൊക്കെ ഉള്ള ആളല്ലേ എന്നിട്ട് എന്താ പോകാഞ്ഞേ?? ഒന്നാമതെ ഹിന്ദുക്കൾ ഭൂരിഭാഗം മതം പഠിക്കുന്നില്ല..appol പിന്നെ ഇവനെ പോലുള്ളവർക്ക് എന്ത് തോന്നിയവാസവും പറഞ്ഞ് നടക്കാം ആരും വിശ്വസിച്ചു കൊള്ളൂം എന്നാ ഇവൻ്റെ വിചാരം..😂
@SathiSathivinod-gc6oi
@SathiSathivinod-gc6oi День назад
🙏
@DOLLYMOORTHY
@DOLLYMOORTHY День назад
Very good speech pranam teacher God bless you
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 День назад
സൂപ്പർ. വളരെ. നല്ല മറുപടി. ആയിരുന്നു
@kozhikodanse
@kozhikodanse День назад
🙏
@lalithakutty.t3540
@lalithakutty.t3540 День назад
Jai sre ram may god bless u all
@UshaRaju-sw4ki
@UshaRaju-sw4ki День назад
Omsrisairàm🙏🙏🙏🙏🙏🙏
@arjunkp5608
@arjunkp5608 День назад
Hare krishna mantram japamalayil cheythu nokku orazha matrathinte sakthi ariyan pattum
@girijavasudevan7033
@girijavasudevan7033 День назад
🙏🏼🙏🏼🙏🏼
@thulsiramachandran4508
@thulsiramachandran4508 День назад
ഹരേകൃഷ്ണ
@mythilyramasubramanian3449
@mythilyramasubramanian3449 День назад
Jam a big fan of you madam. What a wonderful knowledge you have spiritually.Very fortunate. However much I hear you, I feel sad when it ends. May God bless you to have prabhashanam daily and God bless us to hear you always.Kodi kodi namaskaram
@hindtradingcompany6443
@hindtradingcompany6443 День назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@praneshmangalath857
@praneshmangalath857 День назад
Teacher.oru sambhavam thanne enthoru ariva .njangalkku kelkkan sadhikkunnathinu oru padu nandhi.🙏🙏🙏🙏🙏🙏🙏🙏
@radhamanik5628
@radhamanik5628 День назад
🙏🙏🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 День назад
ഹരേ കൃഷ്ണ
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur День назад
പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു 🙏
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur День назад
നമസ്കാരം ❤വളരെ മനോഹരം 🙏🙏🙏🙏🙏
@usha1932
@usha1932 День назад
നമസ്തേ ടീച്ചർ❤🙏 ഞങ്ങളുടെ മനസ്സിലേയ്ക്ക് ഈ വെളിച്ചം പകർന്നു തന്ന ടീച്ചർക്കു കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jayasreekarippon
@jayasreekarippon День назад
🙏🙏🙏
@sarithas6579
@sarithas6579 День назад
Hare krishna ❤
@user-jp7nl7uj4d
@user-jp7nl7uj4d День назад
ഇനിയും ഇതുപോലെയുള്ള ഭാഗങ്ങൾ ഇട്ടു തരണം. കെട്ടിരിക്കാനും മനസ്സിലാക്കാനും എത്ര ലളിതം. ഒരായിരം നന്ദി. ❤️
@user-jp7nl7uj4d
@user-jp7nl7uj4d День назад
എത്ര മനോക്കാരമായി പാരായണം ചെയ്യുന്നു. പ്രസക്തമായ ഭാഗം. മനസ്സിലാക്കേണ്ടത് തന്നെ 👌🏿🙏🏿❤️
@nymphskollam326
@nymphskollam326 День назад
🙏🙏🙏
@thankappanv.m7051
@thankappanv.m7051 День назад
നന്ദി ടീച്ചർ. അങ്ങയുടെ വിദ്യാർഥികൾ എത്ര ഭാഗ്യവാന്മാർ