ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്. മമ്മൂട്ടി 1971ൽ ആദ്യമായി ചാൻസ് ചോദിച്ച് ഒരു സീനിൽ വന്ന സത്യൻ-നസീർ ചിത്രം 'അനുഭവങ്ങൾ പാളിച്ചകൾ ' കെ. . എസ്. സേതുമാധവൻ സർ ഡയറക്ട് ചെയ്ത പടം ആണിത് ;" അവിടത്തെ പോലെ ഇവിടെയും" . എന്തൊരു മറിമായം 🙌
ഈ സിനിമ ഒക്കെ എത്ര കണ്ടാലും മതിയാവില്ല,,, എന്ത് സന്തോഷം ആണെന്നോ മനസിന് ഈ സിനിമ ഒക്കെ കാണുബോൾ,,,,, 90's ലെ ഇത്തരം കോമഡി സിനിമ കൾ,,, ആണ് പൊളി,,,ഐറ്റംസ്,,,,,