Тёмный
Sreeja Puthoor
Sreeja Puthoor
Sreeja Puthoor
Подписаться
ഞാനൊരു വീട്ടമ്മയാണ് . എൻറെ വിശേഷങ്ങളും എൻറെ ചുറ്റുമുള്ള വിശേഷങ്ങളും നിങ്ങളോടു പങ്കുവയ്ക്കാൻ് വേണ്ടിയാണ് ഞാൻ വരുന്നത്.
Комментарии
@supriyavlogz
@supriyavlogz 36 минут назад
സത്യം.. ചോദിക്കാൻ മടിക്കരുത്..... 👌🏼👌🏼.. 🥰.. L
@jayakumarc9728
@jayakumarc9728 Час назад
. ഒന്ന് കാണാൻ ... ഒന്ന്‌ ചിരിക്കാൻ ... ഒന്ന് മിണ്ടാൻ .......... ഒക്കെ കൊതിച്ചിരുന്ന , അതിൽ സന്തോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ ... ?! എപ്പോൾ ... എന്ന് .... എവിടെ വച്ചാ അത് നഷ്ടമായത് ... ?!!! ആ സന്തോഷം ഒരിക്കലും നഷ്ടമാകാതെ , കൂടുതൽ കൂടുതൽ ജ്വലിപ്പിച്ചുനിർത്താൻ മറക്കാതിരിക്കുക .... ! Don't quarrel with each other ... ! BE HAPPY !! ❤️ .
@jayakumarc9728
@jayakumarc9728 2 часа назад
. തന്നോളം പോന്നാൽ താനെന്നു വിളിക്കണം ! കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെക്കൂടി പങ്കെടുപ്പിക്കുക . ആഴ്ചയിൽ ഒരു തവണയെങ്കിലും കുട്ടികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ അവർക്കും കൂടെ അവബോധം സൃഷ്ടിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക ! ചെറിയ കുട്ടികൾ എന്ന് ചാപ്പ കുത്തി അകറ്റിനിർത്തപ്പെട്ട പലരും , കുടുംബനാഥന്റെ അസാന്നിദ്ധ്യത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനറിയാതെ പകച്ചു നിന്നുപോകാറുണ്ട് ... ! അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് , തന്റെ തന്നെ രക്തബന്ധങ്ങൾ ആരെന്നറിയാതെ പോകുന്ന പുതിയ തലമുറ !!! മാതാപിതാക്കൾ മനസ്സുവച്ചാൽ , തങ്ങളുടെ കുട്ടികളെ Emotional Fools ആകാതെ , ഉത്തമ വ്യക്തിത്വങ്ങളായി വാർത്തെടുക്കാനാകും ... !! Good Subject ! Very Good Video !!! ❤️ .
@sreejaputhoor
@sreejaputhoor Час назад
Your opinion is very important and correct❤❤
@unnikrishnan5981
@unnikrishnan5981 2 часа назад
Your speech very very true❤❤
@unnikrishnan5981
@unnikrishnan5981 2 часа назад
Good vedio❤
@plantlovers1168
@plantlovers1168 2 часа назад
നല്ല കാര്യങ്ങൾ സത്യം❤❤❤❤ ശ്രീജേ
@DeepaDeepa-ge2zk
@DeepaDeepa-ge2zk 4 часа назад
❤️❤️❤️
@sreejaputhoor
@sreejaputhoor 4 часа назад
❤❤❤
@muralinarayanan6120
@muralinarayanan6120 4 часа назад
ശരിയാണ് മാം ഞാൻ ഇത് പ്റതീക്ഷിച്ചതാ പക്ഷെ നമ്മെ മനസിലാകുല
@sreejaputhoor
@sreejaputhoor 4 часа назад
ചിലർ അങ്ങനെയാണ് മനസ്സിലാക്കാൻ ശ്രമിക്കില്ല
@sunithakitchenworld8317
@sunithakitchenworld8317 8 часов назад
സൂപ്പർ വീഡിയോ നന്നായി ❤❤❤
@sreejaputhoor
@sreejaputhoor 5 часов назад
Thank you❤
@rjkottakkal
@rjkottakkal 17 часов назад
👌🏻👌🏻💓💓
@sreejaputhoor
@sreejaputhoor 4 часа назад
❤❤
@jayakumarc9728
@jayakumarc9728 День назад
. കട്ട മോട്ടിവേഷൻ !! ഉത്സാഹക്കമ്മിറ്റി സെക്രട്ടറിയാണല്ലോ ഈ സിസ്റ്റർ ! മധുരവും പുളിയും ഒരുമിച്ച് ഉപയോഗിക്കുന്നത് വിരുദ്ധമാണെന്ന് ആയുർവേദം! ആപ്പിളും മാമ്പഴവും മുന്തിരിയും ഒരുമിച്ച് .... !!! ഒരു സമൂഹമായി ജീവിക്കുമ്പോൾ മറ്റുള്ളവരെ പാടേ ഒഴിവാക്കാമോ ... ?! Good Night 💐🌹 Thoughtful Video ! ❤️ .
@sreejaputhoor
@sreejaputhoor 4 часа назад
😂🙏😂❤
@unnikrishnan5981
@unnikrishnan5981 День назад
Good words❤❤🎉🎉🎉🎉🎉
@sreejaputhoor
@sreejaputhoor 4 часа назад
Thank you❤
@unnikrishnan5981
@unnikrishnan5981 День назад
Correct❤
@sreejaputhoor
@sreejaputhoor 4 часа назад
Yes
@unnikrishnan5981
@unnikrishnan5981 День назад
Temble 🙏🙏🙏🙏
@sreejaputhoor
@sreejaputhoor 4 часа назад
Yes
@unnikrishnan5981
@unnikrishnan5981 День назад
Happy birthday❤❤
@sreejaputhoor
@sreejaputhoor 4 часа назад
Thank you❤
@seenasfooddiaries2920
@seenasfooddiaries2920 День назад
പിറന്നാൾ ആശംസകൾ.നല്ല വീഡിയോ. Like done.❤❤❤️👍👍👌👌💞💞🙏🙏
@sreejaputhoor
@sreejaputhoor 4 часа назад
Thank you❤
@jayakumarc9728
@jayakumarc9728 День назад
. പരോപകാരമിദം ശരീരം ! ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണന്റെ ജീവിതം മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ വേണ്ടി മാത്രമായിരുന്നു എന്ന് എവിടെയോ വായിച്ചതുപോലെ ... ഒരു തോന്നൽ ! 🥺🥺🥺😔 .
@sreejaputhoor
@sreejaputhoor 4 часа назад
Correct❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 День назад
🙏🙏🙏
@sreejaputhoor
@sreejaputhoor День назад
❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 День назад
മോന് പിറന്നാൾ ആശംസകൾ ❤️
@sreejaputhoor
@sreejaputhoor День назад
Thank you❤❤
@jayakumarc9728
@jayakumarc9728 День назад
. സിസ്റ്ററിന്റെ ഇളയ മകൻ Mr. സുധിയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ !! 🌹 .
@sreejaputhoor
@sreejaputhoor День назад
Thank you❤
@sunithakitchenworld8317
@sunithakitchenworld8317 День назад
അമ്പലത്തിൽ പോയതും മോന് പിറന്നാൽ ആശംസകൾ❤❤
@sreejaputhoor
@sreejaputhoor День назад
Thank you❤
@jayasvarietyvlogs4105
@jayasvarietyvlogs4105 День назад
ഐയോ കഷ്ട്ടം എന്നും ഒരു തീരാദുഃഖം മുത്തേ 😍
@sreejaputhoor
@sreejaputhoor День назад
Yes❤
@jayasvarietyvlogs4105
@jayasvarietyvlogs4105 День назад
ഞാൻ വീട്ടിൽ ആണ് എല്ലാ വർഷവും വക്കുന്നത് 😍😘😘പിറന്നാൾ ആശംസകൾ
@sreejaputhoor
@sreejaputhoor День назад
Thank you❤
@jayasvarietyvlogs4105
@jayasvarietyvlogs4105 День назад
മുത്തേ എനിക്ക് ഇപ്പോൾ നോട്ടിഫിക്കേഷൻ വരുന്നില്ലായിരുന്നു ഇന്ന് വന്നു സൂപ്പർ വീഡിയോ 😍😘❤️
@sreejaputhoor
@sreejaputhoor День назад
സാരമില്ല ജയ കുട്ടി വന്നപ്പോൾ കണ്ടല്ലോ സന്തോഷം❤❤
@plantlovers1168
@plantlovers1168 День назад
Happy Bdy mone❤❤❤
@sreejaputhoor
@sreejaputhoor День назад
Thank you❤
@jayakumarc9728
@jayakumarc9728 День назад
. വിജയദശമി വിളക്കു വയ്ക്കും വിശ്വകലാലയ തിരുനടയിൽ ....! ❤️ .
@sreejaputhoor
@sreejaputhoor День назад
🙏❤🙏
@supriyavlogz
@supriyavlogz День назад
അമ്പലത്തിൽ പോയി ല്ലേ 🙏🏼🙏🏼🙏🏼..മോന് എന്താണ് ജോലി....L
@sreejaputhoor
@sreejaputhoor День назад
Yes❤cinema field
@supriyavlogz
@supriyavlogz 4 часа назад
​@@sreejaputhoorok 👌🏼
@Life_today428
@Life_today428 День назад
Hi ചേച്ചീ ❤❤❤
@sreejaputhoor
@sreejaputhoor День назад
Hi mole
@muralinarayanan6120
@muralinarayanan6120 День назад
ഇത് ഏത് അമ്പലം മാം
@sreejaputhoor
@sreejaputhoor День назад
അങ്ങാടിപ്പുറം തളി ക്ഷേത്രം
@muralinarayanan6120
@muralinarayanan6120 День назад
ഞാൻ ക്ഷമിച്ച് ഇരിക്കും നമുക്ക് വിതച്ചത് കിട്ടൂ എന്ന് സമാധാനിക്കുക
@sreejaputhoor
@sreejaputhoor День назад
Yes❤
@mohamedaman1393
@mohamedaman1393 День назад
ഒരിക്കലും അല്ല എൻ്റെ ഭർത്താവിന് വളരെ സ്നേഹം ഉണ്ടായിരുന്നു വേവലാതി ഭഴം ദേഷ്യം ഇല്ലാതെ എല്ലാറ്റിനും ക്ഷമ എന്ത്നഷപ്പെട്ടാലും ക്ഷമിക്കാൻ കഴിയും സാമ്പത്തിക പ്രസ്നം വന്നാലും ഒരു ആ വാലലാതി ഇല്ല അങ്ങനെത്തെ ജീവിധം വളരെ ഹാപി യാണ്
@sreejaputhoor
@sreejaputhoor День назад
@rjkottakkal
@rjkottakkal День назад
വളരെ നന്നായിരിക്കുന്നു, എന്റെ മകളുടെ പുഷ്‌തകവും പൂജക്ക്‌ വെച്ചു
@sreejaputhoor
@sreejaputhoor День назад
സന്തോഷം
@jayakumarc9728
@jayakumarc9728 День назад
. പൂജ വച്ചു കഴിഞ്ഞ് , ആ പുസ്തകങ്ങളൊന്ന് ശ്രദ്ധിച്ച് വായിച്ചു പഠിക്കുക ... ! "പുഷ്‌തകം " അല്ല, പുസ്തകം ആണ് ശരി ! ദേഷ്യപ്പെടല്ലേ ... പൊന്നുസുഹൃത്തേ ... !!! 😂 .
@plantlovers1168
@plantlovers1168 День назад
😂😂♥️♥️ സാരമില്ല ഒരക്ഷരം മാറിയതല്ലേ​@@jayakumarc9728
@jayakumarc9728
@jayakumarc9728 День назад
. " നക്ഷത്ര ദീപങ്ങൾ തിളങ്ങീ നവരാത്രി മണ്ഡപമൊരുങ്ങീ ... രാജധാനി വീണ്ടും ... " മകന്റെ പിറന്നാളിൽ ദേവീ ദേവന്മാരുടെ പുണ്യം തേടി ഒരമ്മ !! വിദ്യാവിലാസിനിയുടെ വരപ്രസാദം ഈ വിജയദശമി യോടനുബന്ധിച്ച് , ചാനലിനും സംഘാടകർക്കും ആവോളം ലഭ്യമാകുമാറാകട്ടെ ... ! കേരളത്തിലെ രണ്ടു പ്രശസ്ത ക്ഷേത്രങ്ങളെ അടുത്തറിയാൻ കഴിഞ്ഞു ! നന്ദി !! Good Video ! ❤️ .
@sreejaputhoor
@sreejaputhoor День назад
നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ🙏❤🙏
@nooravlogs1959
@nooravlogs1959 2 дня назад
നല്ലൊരു മെസ്സേജ് ആയിരുന്നു❤❤
@sreejaputhoor
@sreejaputhoor День назад
Thank you
@babukuwait-dx9ek
@babukuwait-dx9ek 2 дня назад
👌🏻👌🏻👌🏻🌹🌹
@sreejaputhoor
@sreejaputhoor 2 дня назад
❤welcome🎉🎉
@voiceofthedivine.
@voiceofthedivine. 2 дня назад
വിവരക്കേട്.
@sreejaputhoor
@sreejaputhoor 2 дня назад
True
@sunithakitchenworld8317
@sunithakitchenworld8317 2 дня назад
Video സൂപ്പർ ശ്രീ❤❤❤❤❤
@sreejaputhoor
@sreejaputhoor 2 дня назад
Thank you❤
@Life_today428
@Life_today428 2 дня назад
Good ❤❤
@sreejaputhoor
@sreejaputhoor 2 дня назад
Thanks❤
@rahulangamaly
@rahulangamaly 2 дня назад
കുക്കിങ് വീഡിയോ ഇപ്പൊ ഇല്ലലോ.... 🙂
@sreejaputhoor
@sreejaputhoor 2 дня назад
ചെയ്യാം❤❤
@Time_With_NB
@Time_With_NB 2 дня назад
Good topic👍
@sreejaputhoor
@sreejaputhoor 2 дня назад
Thanks❤
@girisvarietyvlog
@girisvarietyvlog 2 дня назад
Super video🙏🙏❤️
@sreejaputhoor
@sreejaputhoor 2 дня назад
Thanks❤
@Nputhoor
@Nputhoor 3 дня назад
Athe .. control your emotions
@sreejaputhoor
@sreejaputhoor 3 дня назад
❤❤
@Nputhoor
@Nputhoor 3 дня назад
@sreejaputhoor
@sreejaputhoor 3 дня назад
❤❤
@dasettenskitchen181
@dasettenskitchen181 3 дня назад
വീഡിയോയിൽ നല്ല മെസ്സേജ് തരുന്നതിന് താങ്ക്സ് ..❤❤🌹🌹💯💯🌺🌺
@sreejaputhoor
@sreejaputhoor 3 дня назад
Thank you🙏🌹🙏❤
@jayakumarc9728
@jayakumarc9728 3 дня назад
. വലിയ പ്രതീക്ഷകൾ വച്ചുപുലർത്തിയിട്ട് , നിരാശരാകുന്നതിനേക്കാൾ നല്ലത് , സംഭവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതല്ലേ .... ? മുന്നിൽ വലിയൊരു ലക്ഷ്യമുണ്ടെങ്കിൽ , കൃത്യനിഷ്ഠ ... അർപ്പണബോധം ... കഠിനാദ്ധ്വാനം തുടങ്ങിയവ അനുവർത്തിച്ചേ പറ്റൂ !!! ❤️❤️❤️ .
@sreejaputhoor
@sreejaputhoor 3 дня назад
ലക്ഷ്യബോധം ഉണ്ടെങ്കിൽ എല്ലാം താനെ വരും❤
@jayakumarc9728
@jayakumarc9728 3 дня назад
. ആണോ ..... ?! 🥺😂 . ​@@sreejaputhoor
@supriyavlogz
@supriyavlogz 3 дня назад
👌🏼👌🏼👌🏼.. 🥰.. L
@sreejaputhoor
@sreejaputhoor 3 дня назад
❤❤
@supriyavlogz
@supriyavlogz 3 дня назад
ആരെയും മറ്റൊരാളുമായി താരതമ്യപെടുത്തരുത്.... 👌🏼👌🏼👌🏼.. 🥰🥰🥰.. L
@sreejaputhoor
@sreejaputhoor 3 дня назад
Yes❤❤
@jayakumarc9728
@jayakumarc9728 3 дня назад
. ഒരാളിലെ കഴിവുകൾ എന്തൊക്കെ , കഴിവില്ലായ്‌മകൾ എന്തൊക്കെയെന്ന് മറ്റൊരാൾക്കേ തിരിച്ചറിയാൻ കഴിയൂ ... ! ഈ ലോകത്ത് പ്രശസ്തരായ ഏതൊരാളിന്റെ പിന്നിലും അവർക്ക് നല്ല വഴി കാണിച്ചുകൊടുത്ത ഒരു ഗുരു ഉണ്ടായിരിക്കും ! സ്പോർട്സിൽ കോച്ചിനെപ്പോലെ ! ഗുരുസ്ഥാനീയരായവർക്കു മാത്രമേ ഒരാളിൽ അന്തർലീനമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനാകൂ .... നമുക്ക് വില കല്പിക്കാത്തിടത്തു നിന്നും നമ്മൾ ഒഴിവാകുകയും , അത്തരക്കാരോട് " NO " പറയുകയും ചെയ്യുക തന്നെ വേണം ! വീഡിയോയിൽ പറയുന്നതുപോലെ ഓരോരുത്തരും , അവരവരുടെ കഴിവുകൾ തിരിച്ചറിയുക ... എന്നിട്ട് , മറ്റുള്ളവരെക്കൊണ്ട് , നമ്മൾ " YES " ആണെന്ന് പറയിക്കുക !! A Good Thought ! Good Video ! ❤️ .
@sreejaputhoor
@sreejaputhoor 3 дня назад
ഗുരു സ്ഥാനീയനായ വരുടെ വാക്കുകൾ കേൾക്കണം അല്ലാതെ ആളാവാൻ വരുന്നവരുടെ വാക്കുകൾ കേട്ടാൽ നമ്മൾ കുഴിയിൽ വീഴും
@jayakumarc9728
@jayakumarc9728 3 дня назад
. ഇതിനിടയിൽ കുഴികളും ഉണ്ടായിരുന്നോ .... ?!! അത് ഞാൻ കണ്ടില്ലായിരുന്നു മാഡം ... !!! 😂😂😂😂 .​@@sreejaputhoor
@jayakumarc9728
@jayakumarc9728 2 дня назад
. ?! .​@@sreejaputhoor
@rajinasvlog
@rajinasvlog 3 дня назад
നല്ലൊരു വീഡിയൊ
@sreejaputhoor
@sreejaputhoor 3 дня назад
Thank you❤
@muralinarayanan6120
@muralinarayanan6120 3 дня назад
പക്കഷെ നമമൾ അവരുടെ മുന്നിൽ വഷളിവും 🎉🎉
@sreejaputhoor
@sreejaputhoor 3 дня назад
അതെങ്ങനെ സംഭവിക്കും
@muralinarayanan6120
@muralinarayanan6120 3 дня назад
@@sreejaputhoor എൻറെ അനുഭവം