Hai...I am C.E.Vasudeva Sarma by profession a Journalist in Malayalam newspaper industry (Former Special Correspondent in Mathrubhumi)for a long time.Enthusiasm with curiosity is my motive.Food, travel,music, automobile and much more...Join me in this fabulous journey... subscribe and support heartfully🙂👍
1.1 ltr segment ൽ ഇത്രയും powerfull ആയ മറ്റൊരു വാഹനവുമില്ല. വിറ്റു കളയുന്നവരൊക്കെ പിന്നീട് ഈ വാഹനത്തെ miss ചെയ്യും. Triber ഒന്നും ഇവൻ്റെ ഏഴയലത്തു വരില്ല.
Thanks for your support.🌹 ഒരു കാര്യം പക്ഷേ പറയാതെവയ്യ.Triber 1000cc ആണെങ്കിലും first gear-ൽ അസാമാന്യ പിക്കപ്പ് കിട്ടുന്നുണ്ട്.Seven seater ആയ Triber എന്തായാലും ഒട്ടേറെ പ്രത്യേകതകൾ ഉള്ള വണ്ടി തന്നെയാണ്.👍
Triber RXZ AMT oru asankayum koodathe edukkam.kure per parayunnathil oru karyavumilla.kayattavum kayarum,nalla mileage um kittum.suv pole kondu nadakkukayum cheyyam.👍
Wonderful video vlog by sir. Beautifully shown the surroundings. Excited to see your Triber shining and in good condition. We are very happy to see your family together. God bless your family with lots of happiness and good health. Dear sir day by day and vlog by vlog you are aging less, what is the secret to your strength, please share it with viewers. Driving along the way your narration is very nice to hear. Whole video is beautifully edited and presented. Good luck to all the future journeys and future videos. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks a lot for your inspiring feedback.🙏🌹❤️Rejuvenating and encouraging feedbacks like yours are itself the secret of my fuel to run forward with youthfulness even at this age.My own best suggestion to minimise the aging and to keep good health is none other than veg food.Thanking you again to your valuable support.👍
ആറന്മുള വള്ളസദ്യ വഴിപാട് രണ്ട് മാസത്തിലധികം നീണ്ടു നിൽക്കും.ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുഴുവൻ ഉണ്ടാകും.ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പള്ളിയോടസേവാസംഘത്തെയാണ് ഈ വഴിപാട് നടത്താൻ സമീപിക്കേണ്ടത്.രണ്ട് മാസം മുമ്പെങ്കിലും ബുക്ക് ചെയ്യണം.സേവാസംഘത്തിൽ പണമടയ്ക്കുന്നതുകൂടാതെ പള്ളിയോടങ്ങൾക്ക് ദക്ഷിണയും കൊടുക്കണം.പിന്നെ കുറെ അനുബന്ധ ചെലവുകളും വരും.ഓരോ വർഷവും തുക കൂടിവരും.ഇപ്പോഴത്തെ നിലയ്ക്ക് എന്തായാലും രണ്ട് ലക്ഷത്തിനടുത്ത് ആകെ ചെലവ് പ്രതീക്ഷിക്കാം.🙏👍