Тёмный
Focuz Ayur Centre
Focuz Ayur Centre
Focuz Ayur Centre
Подписаться
Focuz Ayurcentre is a Popular Ayurvedic Hospital in Kerala, Here in this Channel We will Upload Ayurvedic Health Tips and Ayurvedic Videos for Public Information
Our Medical Director Dr. Mubashir will be Presenting Ayurvedic Home Remedies, Ayurveda Treatments , and other Information In Malayalam Language

Focuz Ayur centre is a well known ayurvedic hospital in kerala for treatments like stroke , back pain , cosmetology , post natal care treatment etc.
Комментарии
@Saranya-xk7wh
@Saranya-xk7wh День назад
എന്റെ delivery കഴിഞ്ഞിട്ട് 15days ആവുമ്പോൾ ആണ് എനിക്ക് പുറം വേദന തുടങ്ങിയത്.. Pain killer okke തിന്നു adjust ചെയ്തു.. ഇപ്പോൾ കഴുത്തിൽ കഠിന മായ വേദന ആണ്.. പുറം വലത് ഭാഗത്തു ഷോൾഡർ ന്റെ അടുത്ത ഉള്ളിൽ ഭയങ്കര പുകച്ചിൽ പോലെ..വേദന ഉം ഉണ്ട്... ഇപ്പോൾ കൈ 2ഉം ഭയങ്കര മായ തരിപ്പ്.. ഡോക്ടർ ne കാണിച്ചു ഒരു മാറ്റവും ഇല്ല ഇപ്പോൾ 3yr ആയി.എന്താ cheyyua ഡോക്ടർ..
@razakrazak-v8h
@razakrazak-v8h 20 дней назад
Hijama ചെയ്തു... കുളിക്കാം പക്ഷേ സോപ്പ് ഉപയോഗിക്കരുത് എന്ന് നിർദേശിച്ചു...... നിങ്ങൾ പറയുന്നു കുളിക്കാൻ പാടില്ലെന്ന്......
@mishhalntnt7222
@mishhalntnt7222 21 день назад
Mam enikk ee problem und.nkan valare manasikamayi thalarnnirikkummu
@taarzen298
@taarzen298 22 дня назад
ഞാൻ ചെയ്തിട്ടുണ്ട് വളരെ നല്ല ഒരു ചികിത്സ ആണ് 😍
@mykitchen1996
@mykitchen1996 Месяц назад
Place എവിടെ ith
@shamilshalu5848
@shamilshalu5848 Месяц назад
Vedha undo
@alnoorminimart9213
@alnoorminimart9213 Месяц назад
ഇതു എവിടെയാ
@musthafamusthafa6366
@musthafamusthafa6366 Месяц назад
ഡോക്ടറെ എനിക്ക് ബാക്ക് മൊത്തം പെയിൻ ആണ് അത് കുറച്ചു അങ്ങനെ വേദനിച്ചു കഴിഞ്ഞാൽ പിന്നെ അത് അത് കുറച്ച് അങ്ങനെ കഴിഞ്ഞാൽ അങ്ങനെ നടക്കാൻ ഒരു പ്രയാസം അതുപോലെ പുറം മൊത്തം ഒരു നീറ്റലും കൂടെ തരിപ്പും കടച്ചിലും ആണ് അതിന് എന്താണ് ചെയ്യേണ്ടത് സ്ട്രോക്ക് വന്ന് മെഡിസിൻ എടുക്കുന്ന ആളാണ് അതുകൊണ്ട് ഹിജാമ ചെയ്യാൻ പറ്റുമോ പ്രയോജനം ഉണ്ടോ
@collegetrends6464
@collegetrends6464 Месяц назад
ഡോക്ടർ എന്റെ ഉമ്മുമ്മാക്കാണ് സ്ട്രോക്ക് വന്നത് ട്രക്ക് വന്ന കാലിന് ഭയങ്കര പെയിൻ ഉണ്ട്
@collegetrends6464
@collegetrends6464 Месяц назад
കാൽ പൊക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ പോകാൻ ശ്രമിക്കുമ്പോൾ ഭയങ്കര pain ind
@aneeshmohanms5265
@aneeshmohanms5265 2 месяца назад
തിരുവനന്തപുരത് ഉണ്ടോ ഈ ചികിത്സാ
@midhusworld9892
@midhusworld9892 2 месяца назад
പൈസ കളയണ്ട
@user-tg6gb9xh5l
@user-tg6gb9xh5l 2 месяца назад
Enikk kurach divasamaay bhayankara puram veeedhna und.adhupoole neck back sideum Breathe cheyyumbolum pain feel cheyyunnnu. Ndhenkhilum kuzhapam ndaavo. (Nte age 17😢)
@prasathb419
@prasathb419 3 месяца назад
Location plz..
@user-zt6lp7xp7y
@user-zt6lp7xp7y 3 месяца назад
കൊഴുപ്പ് മാറുമോ
@MaimoonaNv-fz9in
@MaimoonaNv-fz9in 4 месяца назад
എനിക്ക് പുറം കടച്ചിൽ. നടു വേദന. കൈ വേദന. കാൽ മുട്ട് വേദന. 15വർഷമായി ഡോക്ടറേ ഒരു പാട് ചികിത്സിച്ചു ഒരു മാറ്റമില്ല എന്ത് ചെയ്യും റിപ്ലൈ തരുമോ
@Itsmemuthu28
@Itsmemuthu28 3 месяца назад
Boy ano girl ano
@ZakuZain
@ZakuZain 6 дней назад
Vitamin d check chythoo
@rosyantony6318
@rosyantony6318 4 месяца назад
Where is the place please note the phone number
@koshynelson7179
@koshynelson7179 5 месяцев назад
Plz doctor give contact no
@SaleemSaleem-ol1kz
@SaleemSaleem-ol1kz 5 месяцев назад
പിരീഡ്സ് ഉള്ള സമയം ഹിജാമ ചെയ്യാൻ പറ്റുമോ
@parupavimycuties8186
@parupavimycuties8186 5 месяцев назад
വേദന ഉണ്ടാകുമോ ചെയ്യുമ്പോൾ
@MMPHYSIO-ni9lz
@MMPHYSIO-ni9lz 5 месяцев назад
very well explained, useful advice for breathing exercises
@shereenasalim9654
@shereenasalim9654 5 месяцев назад
Madam enik purathuvalthe saidil sahikanpatathavedana anu naduvinumvedanaund
@user-wd2mh7uk2b
@user-wd2mh7uk2b 5 месяцев назад
Enik cheviyude purakil oru thadip ndu..njaan ath kanichappi scanning cheyyan paranju.kayala veekam aaanenn paranju.aaa thadip vannapo enik thudangeen puram vedhana.kai vedjana kai kadachil ippo njaan 4 month pregnant aaan..nthaa ithin cheyyende
@seenaseena6988
@seenaseena6988 5 месяцев назад
Hi njan puravedhana atitt innu dr kanichu .natelinu valavum thymanavum undu yannu xrayil arinnu .dr yanthanikilum vazhi parayumo
@hamzakt567
@hamzakt567 6 месяцев назад
എത്ര ദിവസം ഇടവിട്ടാണ് ഇത് ചെയ്യേണ്ടത് ?
@ushap7870
@ushap7870 6 месяцев назад
നല്ല മെസ്സേജ് 🙏🏻🙏🏻🤞🤞🤞
@Subhanayasin142
@Subhanayasin142 6 месяцев назад
ഈ പാടുകൾ എപ്പോൾ മാറും doctor
@suharakozhikode9291
@suharakozhikode9291 6 месяцев назад
ബ്ലഡ്‌ കുറഞ്ഞവർക്ക് ചെയ്തിട്ടു കാര്യം ഉണ്ടോ
@suharakozhikode9291
@suharakozhikode9291 6 месяцев назад
Dr padikkan agraham und
@mrcreation6122
@mrcreation6122 6 месяцев назад
Eee ഡോക്ടർ evdeyaa
@user-ek2mi8uq8p
@user-ek2mi8uq8p 6 месяцев назад
Place?
@user-tc7mf7mj6r
@user-tc7mf7mj6r 6 месяцев назад
ഒരുവട്ടം ഹിജാമ കപ്പിങ് തെറാപ്പി ചെയ്യാൻ എത്ര രൂപയാകും 🤔? ചെയ്തിട്ടുള്ളവർ ഒന്നു പറഞ്ഞു തരാമോ
@sumeshpnarayanan6142
@sumeshpnarayanan6142 4 месяца назад
1500
@thomasmathewthomasmathew5531
@thomasmathewthomasmathew5531 6 месяцев назад
യൂറിക് ആസിഡ് ഉള്ളവർ ഞെരിഞ്ഞിൽ വെള്ളം തിളപ്പിച്ച് കുടിക്കുക അത് മാത്രം ചെയ്യുക ഇംഗ്ലീഷ് മരുന്നുകൾ ഒരു കാരണവശാലും കഴിക്കരുത്, ബീഫ് കഴിക്കരുത്
@zarinakadri2939
@zarinakadri2939 6 месяцев назад
Ithanonu urappikkan ethu dr ne anu kanendath
@shymabiju6009
@shymabiju6009 7 месяцев назад
ഞാൻ ഹിജമാ ട്രീറ്റ്മെന്റ് ചെയ്തതാണ്. കഴുത്തു വേദനയും ഇടുപ്പു വേദനയും ആയിട്ടാണ് ഹിജാമ ട്രീറ്റ്മെന്റ് എടുത്തത്. പക്ഷേ കുറവ് തോന്നുന്നില്ല. നീര് ഇറങ്ങുന്നത് പോലെ വേദനയുണ്ട് കഴുത്തുനിന്ന് ബാക്കിലേക്ക് പെയിൻ കൂടുന്നുണ്ട്. രണ്ടുതവണ ചെയ്തു നോക്കി. ഇനിയെന്താണ് ചെയ്യേണ്ടത് സർ. എനിക്ക് ഗ്യാസ് ട്രക്കിന്റെ പ്രോബ്ലം ഉള്ളതുകൊണ്ട് ഉള്ളതുകൊണ്ട് പെയിൻ കില്ലേഴ്സ് കഴിക്കാൻ പറ്റുന്നില്ല. എന്നും തലനീരിറക്കം ഉള്ളതുപോലെയാണ് വേദന. അക്യുപഞ്ചിങ് ചെയ്ത ശരിയാകുമോ? ചുമയുണ്ടായിരുന്നു. ചുമ വന്നതിനുശേഷം നെഞ്ചിന്റെ സെന്ററും രണ്ട് സൈഡും നല്ല വേദനയാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും ഈ വേദന ഇളകി കൊണ്ടിരിക്കുന്നു. ഇത് അക്യുപഞ്ചിങ് ചെയ്താൽ മാറുമോ?
@animon.c473
@animon.c473 19 дней назад
ഇതേ പ്രോബ്ലെം ആണ് ഇനിക്കും, എന്ത്‌ ട്രീറ്റ്മെന്റ് ആണ് നല്ലത്
@unniponnu2692
@unniponnu2692 7 месяцев назад
വല്ലാത്തൊരു താടി 😄
@k.g.shyamkumar
@k.g.shyamkumar 7 месяцев назад
Stroke
@user-kv6rm7rd4g
@user-kv6rm7rd4g 7 месяцев назад
40 divasathea treetment undo
@Amzstyle2.o
@Amzstyle2.o 8 месяцев назад
Dr nke 19 age aanu... Nke korach neram nikkumboo thanne nattellu vedanakkum apoozhekkum thala karangum aage blank aagum veyarkkum... Dr kanikkedathundoo plzzz rply
@harist8300
@harist8300 8 месяцев назад
Madam, എനിക്ക് പുറത്തതി ന്റെ ഇടതു ഭാഗത്തു തരിപ്പ് ഉണ്ടാകാറുണ്ടായിരുന്നു... ഇപ്പൊ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. ഫീഡിങ് ടൈമിലും ഇരിക്കുമ്പോയുമൊക്കെ ആണ് ഉണ്ടാകുന്നത്.എന്ത് കൊണ്ടാണ് dr Pls rply
@sweetfamily4218
@sweetfamily4218 7 месяцев назад
Ipo engane und plz rply njanum feeding mother aanu enik ingane und 8 month ayi thudangit dr kanicho plz rplu plz rply
@AminaManaf-sh9sx
@AminaManaf-sh9sx 4 месяца назад
Maariyo​@@sweetfamily4218
@adiladil54186
@adiladil54186 8 месяцев назад
ഞാൻ 2 തവണം ചെയ്തു മാറ്റം ഉണ്ടാകും തീർച്ച
@rinusubair5252
@rinusubair5252 8 месяцев назад
Location?
@yasarcherurpandikkalu2750
@yasarcherurpandikkalu2750 9 месяцев назад
ഇത് സൈൻ്റ് ഫിക്ക് അല്ല സയൻസ് ഇതിനെ ഒരിക്കലും പ്രോൽസാഹനം നൽകുന്നില്ല ഡോക്ടർ വഴക്ക് പറയും 😁
@praveenap727
@praveenap727 9 месяцев назад
Disc problems ullavarkk ith cheyyamo..?
@sirajudheensirajudheen2558
@sirajudheensirajudheen2558 9 месяцев назад
Thanks ഡോക്ടർ
@muhammedsinan3682
@muhammedsinan3682 9 месяцев назад
ഞാനും കുറച്ചു ദിവസമായിട്ട് ഈ വേദന കൊണ്ട് വളരെ ബുന്ധിമുട്ടുകയാണ് മെഡിസിൻ കഴിച്ചിട്ടൊന്നും ഒരു മാറ്റവും ഇല്ല എന്താ ചെയ്യാ ഡോക്ടർ കിടന്ന് കുറച്ചു കഴിയുമ്പോളാണ് വരുന്നദ് വേദന എന്ടെങ്കിലും മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ
@ramaniramani7381
@ramaniramani7381 9 месяцев назад
ഞാൻ ഇപ്പോൾ ദുബായ് ആണ് വീട്ടുജോലിക്കുവാന്നിരിക്കുകയാണ് ചലസമയത്ത് കുറവുണ്ട് വലതു ചസ്റ്റിന്റെ സൈഡിൽ അമർത്തുമ്പോൾ വേദനയുണ്ട് reple തരുമോ
@afsarmanu3796
@afsarmanu3796 9 месяцев назад
പ്ലീസ് നിങ്ങളുടെ ഫോൺ നമ്പർ
@abdullatheef2046
@abdullatheef2046 10 месяцев назад
മാഷാ അള്ളാ എനിക്ക് യൂറിക്കാസിഡ് ഉണ്ട് അതിന് ഇത് ചെയ്തിട്ട് വല്ല കാര്യവും ഉണ്ടോ
@sanuhanans472
@sanuhanans472 10 месяцев назад
Dr.എനിക്ക് കുറെ ടൈം മലർന്നു കിടന്നു ഉറങ്ങുക ആണെങ്കിൽ പുറം ഭാഗത്തു നിന്ന് തയെയും ഊരയുടെ മുകൾ ഭാഗം ഈ പറഞ്ഞ രണ്ടിന്റെയും ഇടയിൽ ആണ് വേദന വരുന്നത് ചെരിഞ്ഞു കിടന്നാൽ വേദന ഇല്ല കൂടുതൽ ടൈം മലർന്നു കിടന്നാൽ മാത്രം ആണ് വേദന ഉറക്കിൽ നിന്ന് എണീക്കുമ്പോൾ കുറച്ചു ടൈം വേദന ഉണ്ട് പിനീട് വേദന ഇല്ല ഒരു ബുദ്ധിമുട്ട് പോലെ ആ ഭാഗത്തു തോന്നുന്നുണ്ട് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് പറഞ്ഞു തരുമോ pls riplay
@warrentbuffet7304
@warrentbuffet7304 10 месяцев назад
Cup edukkunnath kanuboo ariyam anthoram experience udd ennu 😄